ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. വല്ലച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22262 (സംവാദം | സംഭാവനകൾ)
22262 (സംവാദം | സംഭാവനകൾ)
വരി 11: വരി 11:

=== സ്വാതന്ത്ര്യത്തിൻെ്റ അമൃത മഹോത്സവം ===
=== സ്വാതന്ത്ര്യത്തിൻെ്റ അമൃത മഹോത്സവം ===
[[പ്രമാണം:22262 amruth mahothsav 1.jpg|ലഘുചിത്രം]]
[[പ്രമാണം:22262 amruth mahothsav 1.jpg|ലഘുചിത്രം|493x493ബിന്ദു]]
സ്വാതന്ത്ര്യത്തിൻെ്റ അമൃത മഹോത്സവത്തിൻെ്റ ഭാഗമായി നടന്ന കയ്യൊപ്പ് ശേഖരണത്തിൻെ്റ ഉദ്ഘാടനം , പി. ടി. എ പ്രസിഡൻ്റ ശ്രീ. സിജോ ഇടപ്പിള്ളി  നിർവഹിച്ചു. തുടർന്ന് എല്ലാ വിദ്യാത്ഥികളും രക്ഷിതാക്കളും, അധ്യാപകരും കൈയ്യൊപ്പ് ചാർത്തി.

[[പ്രമാണം:22262 amuth mahothsav 2.jpg|ലഘുചിത്രം|കയ്യൊപ്പ് ശേഖരണം|പകരം=|ഇടത്ത്‌]]
[[പ്രമാണം:22262 amuth mahothsav 2.jpg|ലഘുചിത്രം|കയ്യൊപ്പ് ശേഖരണം|പകരം=|ഇടത്ത്‌|404x404ബിന്ദു]]

22:33, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതുവിദ്യാലയസംരക്ഷണയജ്ഞം

രാവിലെ അസംബ്ളിയിൽ ഹെഡ്‌മിസ്സ്‌ ശ്രീമതി ബീനാഭായ്‌ എൻ.ജി. ഗ്രീൻ പ്രോട്ടോക്കോളിനെക്കുറിച്ച് സംസാരിച്ചു. 10.30ന് പഞ്ചായത്ത് പ്രസിഡണ്ട് സോഫി ഫ്രാൻസിസ്,പഞ്ചായത്ത്മെമ്പർമാരായ ഡെല്ലിആൻറണി,രമപ്രകാശൻ എന്നിവരും രക്‌ഷിതാക്കളും,എസ്. എം.സി.അംഗങ്ങളും പൂർവ്വ വിദ്യാർഥികളും സ്ക്കൂൾഗ്രൗണ്ടിൽ ഒത്തുകൂടി.ശ്രീമതി സോഫി ഫ്രാൻസിസ് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എൻ.എൻ.വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ക്കൂളിന്റെ മികവിനു വേണ്ടി പരിശ്രമിക്കാൻ തീരുമാനിച്ചു.സ്റ്റാഫ് സെക്രട്ടറി.എം.ജയം നന്ദി പറഞ്ഞു.തുടർന്ന് എല്ലാവരും കൂടി സ്ക്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

പ്രവേശനോൽത്സവം

ജി.യു.പി.എസ് വല്ലച്ചിറയിലെ പ്രവേശനോൽത്സവം പ്രൗഡഗംഭീരമായി നടന്നു. പ്രവേശനോൽത്സവ പരിപാടികൾ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ. എൻ മനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ ശ്രീ. സിജോ എടപ്പിള്ളി അധ്യക്ഷനായിരുന്നു. കുട്ടികളെ മധുരവും കളർപെൻസിലും ബലൂണും നൽകി സ്വഗതം ചെയ്തു.

കുഞ്ഞുമക്കൾക്ക് സ്വാഗതം
പ്രവേശനോൽസവ ഉദ്ഘാടനം

സ്വാതന്ത്ര്യത്തിൻെ്റ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിൻെ്റ അമൃത മഹോത്സവത്തിൻെ്റ ഭാഗമായി നടന്ന കയ്യൊപ്പ് ശേഖരണത്തിൻെ്റ ഉദ്ഘാടനം , പി. ടി. എ പ്രസിഡൻ്റ ശ്രീ. സിജോ ഇടപ്പിള്ളി നിർവഹിച്ചു. തുടർന്ന് എല്ലാ വിദ്യാത്ഥികളും രക്ഷിതാക്കളും, അധ്യാപകരും കൈയ്യൊപ്പ് ചാർത്തി.

കയ്യൊപ്പ് ശേഖരണം