"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 32: വരി 32:
<font size=6>
<font size=6>
ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ</font>
ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ</font>
==അമ്മ അറിയാൻ==
=='''അമ്മ അറിയാൻ'''==
<p style="text-align:justify">സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മൂന്നുലക്ഷം മാർക്ക് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷ പരിശീലനം നൽകി. 2022 മെയ് മാസം ഏഴാം തീയതി പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ ചാനൽ വഴി ഓൺലൈനായി നിർവഹിച്ചു. എല്ലാ ജില്ലകളിൽ നിന്നും ലിറ്റിൽ കയറ്റിലെ അംഗങ്ങളും അടങ്ങുന്ന ഓരോ ടീം വീതം പ്രസിദ്ധ പരിപാടിയിൽ ഓൺലൈനായി പങ്കുചേർന്നു. 14 ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തൽസമയ പരിപാടിയായിരുന്നു അത് തിരുവനന്തപുരം ജില്ലയിൽ നിന്നും ഇതിനായി തിരഞ്ഞെടുത്തത് സെന്റ്‌ ഫിലോമിനാസ് സ്കൂളാണ്. തിരുവനന്തപുരം ഡി ആർ സിയിൽ നിന്നും ഡിസ്ട്രിക്ട് ഓർഡിനേറ്റർ ഉൾപ്പെടുന്ന ഒരു വലിയ സംഘം മാസ്റ്റർ ട്രെയിനർമാർ സ്കൂളിൽ സന്നിഹിതരായിരുന്നു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരും മറ്റ് അധ്യാപികമാരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അമ്മമാരും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഇതിൽ കയറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പരിശീലനം ലഭിച്ച വിദ്യാർത്ഥിനികളും കൈറ്റ് മിസ്റ്റർമാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബി സെബാസ്റ്റ്യൻ ചേർന്ന് അമ്മമാർക്കുള്ള പരിശീലനം നടത്തി. തുടർന്നുള്ള ദിവസങ്ങളിലും സ്കൂളിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.</p>

വരി 42: വരി 42:
[[പ്രമാണം:43065-TVM-LKCS22-5 - preetha Antony.jpg|200px]]
[[പ്രമാണം:43065-TVM-LKCS22-5 - preetha Antony.jpg|200px]]
</center>
</center>
==തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ക്യാമ്പ്==
=='''തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ക്യാമ്പ്'''==
<p style="text-align:justify">തിരുവനന്തപുരം സൗത്ത് സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂളിൽ വച്ചാണ് നടത്തിയത്. രണ്ടുദിവസം വീതം നീളുന്ന രണ്ടു ബാച്ചിന്റെ ട്രെയിനിങ് സ്കൂളിൽ വച്ച് നടത്തി. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് എം ടി സി പ്രിയ ടീച്ചർ, ഇന്ദുലേഖ ടീച്ചർ, ബോബി സാർ, അമിന ടീച്ചർ എന്നിവർ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ദിവസങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരും മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സഹായവുമായി സ്കൂളിൽ തന്നെ ഉണ്ടായിരുന്നു.</p>

<center>
<center>

08:50, 14 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
43065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43065
യൂണിറ്റ് നമ്പർLK/2018/43065
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം - സൗത്ത്
ലീഡർഅനാമിക ജി എസ്
ഡെപ്യൂട്ടി ലീഡർസൈറ സി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മീനാ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷറീന ഇ ടി
അവസാനം തിരുത്തിയത്
14-08-202243065

ലിറ്റിൽ കൈറ്റ്സ്

logo of little kites
ലിറ്റിൽ കൈറ്റ്സ്  

വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.

ലിറ്റിൽ കൈറ്റ്സ് 2018-2019 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2019-2020 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2020-2021 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2021-2022 യ‍ൂണിറ്റ് പ്രവർത്തനങ്ങൾ

അമ്മ അറിയാൻ

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മൂന്നുലക്ഷം മാർക്ക് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷ പരിശീലനം നൽകി. 2022 മെയ് മാസം ഏഴാം തീയതി പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടി അവർകൾ ചാനൽ വഴി ഓൺലൈനായി നിർവഹിച്ചു. എല്ലാ ജില്ലകളിൽ നിന്നും ലിറ്റിൽ കയറ്റിലെ അംഗങ്ങളും അടങ്ങുന്ന ഓരോ ടീം വീതം പ്രസിദ്ധ പരിപാടിയിൽ ഓൺലൈനായി പങ്കുചേർന്നു. 14 ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള തൽസമയ പരിപാടിയായിരുന്നു അത് തിരുവനന്തപുരം ജില്ലയിൽ നിന്നും ഇതിനായി തിരഞ്ഞെടുത്തത് സെന്റ്‌ ഫിലോമിനാസ് സ്കൂളാണ്. തിരുവനന്തപുരം ഡി ആർ സിയിൽ നിന്നും ഡിസ്ട്രിക്ട് ഓർഡിനേറ്റർ ഉൾപ്പെടുന്ന ഒരു വലിയ സംഘം മാസ്റ്റർ ട്രെയിനർമാർ സ്കൂളിൽ സന്നിഹിതരായിരുന്നു സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരും മറ്റ് അധ്യാപികമാരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അമ്മമാരും പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഇതിൽ കയറ്റിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പരിശീലനം ലഭിച്ച വിദ്യാർത്ഥിനികളും കൈറ്റ് മിസ്റ്റർമാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബി സെബാസ്റ്റ്യൻ ചേർന്ന് അമ്മമാർക്കുള്ള പരിശീലനം നടത്തി. തുടർന്നുള്ള ദിവസങ്ങളിലും സ്കൂളിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.

തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ക്യാമ്പ്

തിരുവനന്തപുരം സൗത്ത് സബ്ജില്ലാ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സെൻറ് ഫിലോമിനാസ് ഗേൾസ് ഹൈ സ്കൂളിൽ വച്ചാണ് നടത്തിയത്. രണ്ടുദിവസം വീതം നീളുന്ന രണ്ടു ബാച്ചിന്റെ ട്രെയിനിങ് സ്കൂളിൽ വച്ച് നടത്തി. സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൈറ്റ് എം ടി സി പ്രിയ ടീച്ചർ, ഇന്ദുലേഖ ടീച്ചർ, ബോബി സാർ, അമിന ടീച്ചർ എന്നിവർ കുട്ടികളെ പരിശീലിപ്പിച്ചു. ഈ ദിവസങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരും മറ്റു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സഹായവുമായി സ്കൂളിൽ തന്നെ ഉണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ശ്രീ എം എസ് യൂസഫ്
കൺവീനർ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിജി വി ടി
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ജാസ്മിൻ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് നൗഷാദ് ഖാൻ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് മീനാ ജോസഫ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ഷറീന ഇ ടി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ അനാമിക ജി എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ സൈറ സി എസ്