"ജി. യു. പി. എസ്. വല്ലച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) പ്രവേശനോൽത്സവം എന്ന് ഉൾപ്പെടുത്തി. |
(ചെ.) →പ്രവേശനോൽത്സവം |
||
| വരി 5: | വരി 5: | ||
=== പ്രവേശനോൽത്സവം === | === പ്രവേശനോൽത്സവം === | ||
ജി.യു.പി.എസ് വല്ലച്ചിറയിലെ പ്രവേശനോൽത്സവം പ്രൗഡഗംഭീരമായി നടന്നു. പ്രവേശനോൽത്സവ പരിപാടികൾ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ. എൻ മനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ ശ്രീ. സിജോ എടപ്പിള്ളി അധ്യക്ഷനായിരുന്നു. കുട്ടികളെ മധുരവും കളർപെൻസിലും ബലൂണും നൽകി സ്വഗതം ചെയ്തു. | |||
21:59, 13 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പൊതുവിദ്യാലയസംരക്ഷണയജ്ഞം
രാവിലെ അസംബ്ളിയിൽ ഹെഡ്‌മിസ്സ് ശ്രീമതി ബീനാഭായ് എൻ.ജി. ഗ്രീൻ പ്രോട്ടോക്കോളിനെക്കുറിച്ച് സംസാരിച്ചു. 10.30ന് പഞ്ചായത്ത് പ്രസിഡണ്ട് സോഫി ഫ്രാൻസിസ്,പഞ്ചായത്ത്മെമ്പർമാരായ ഡെല്ലിആൻറണി,രമപ്രകാശൻ എന്നിവരും രക്‌ഷിതാക്കളും,എസ്. എം.സി.അംഗങ്ങളും പൂർവ്വ വിദ്യാർഥികളും സ്ക്കൂൾഗ്രൗണ്ടിൽ ഒത്തുകൂടി.ശ്രീമതി സോഫി ഫ്രാൻസിസ് പൊതുവിദ്യാലയസംരക്ഷണയജ്ഞം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ.എൻ.എൻ.വിജയൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്ക്കൂളിന്റെ മികവിനു വേണ്ടി പരിശ്രമിക്കാൻ തീരുമാനിച്ചു.സ്റ്റാഫ് സെക്രട്ടറി.എം.ജയം നന്ദി പറഞ്ഞു.തുടർന്ന് എല്ലാവരും കൂടി സ്ക്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
പ്രവേശനോൽത്സവം
ജി.യു.പി.എസ് വല്ലച്ചിറയിലെ പ്രവേശനോൽത്സവം പ്രൗഡഗംഭീരമായി നടന്നു. പ്രവേശനോൽത്സവ പരിപാടികൾ പഞ്ചായത്ത് പ്രസിഡൻ്റ ശ്രീ. എൻ മനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ ശ്രീ. സിജോ എടപ്പിള്ളി അധ്യക്ഷനായിരുന്നു. കുട്ടികളെ മധുരവും കളർപെൻസിലും ബലൂണും നൽകി സ്വഗതം ചെയ്തു.