"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:12, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
LP തലത്തിൽ ഫാത്തിമ കെ.വി 4Cഒന്നാം സ്ഥാനവും ഹൻഫ ഫാത്തിമ എം 3B രണ്ടാoസ്ഥാനവും ജുമാന കെ4 C മൂന്നാം സ്ഥാനവും കരസ്ഥമാക്കി. Up തലത്തിൽ ആമിന സുഹൈൽ 7 C ഒന്നാം സ്ഥാനവും ഹൈഫ.കെ.ജെ 7 B രണ്ടാം സ്ഥാനവും ജീവദ് 7A മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | LP തലത്തിൽ ഫാത്തിമ കെ.വി 4Cഒന്നാം സ്ഥാനവും ഹൻഫ ഫാത്തിമ എം 3B രണ്ടാoസ്ഥാനവും ജുമാന കെ4 C മൂന്നാം സ്ഥാനവും കരസ്ഥമാക്കി. Up തലത്തിൽ ആമിന സുഹൈൽ 7 C ഒന്നാം സ്ഥാനവും ഹൈഫ.കെ.ജെ 7 B രണ്ടാം സ്ഥാനവും ജീവദ് 7A മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
=== '''വിദ്യാരംഗം-കലാസാഹിത്യവേദി''' === | |||
വായനാദിനം | |||
വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ, ചുമർപത്രിക എന്നിവയുടെ പ്രദർശനത്തോടെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ തുടങ്ങി. അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ, വായനാദിന സന്ദേശം എന്നിവ അവതരിപ്പിച്ചു. പുസ്തക പരിചയം നടത്തി. ക്ലാസ് റൂം ലൈബ്രറി, വായനാ മൂല എന്നിവ ഒരുക്കി. കുട്ടികൾക്ക് ലൈബ്രറി നൽകിക്കൊണ്ട് ഹെഡ്മാസ്റ്റർ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം ചെയ്തു. | |||
സാഹിത്യ പ്രതിഭയോടൊപ്പം ഒരു ദിനം | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവിയും പ്രഭാഷകനും അധ്യാപകനുമായ രാജേഷ് വാര്യർ നിർവഹിച്ചു .കുട്ടികൾ പുസ്തകത്തോണിയൊരുക്കി. അധ്യാപകരും കുട്ടികളും ചേർന്ന് വായനാഗീതം ആലപിച്ചു. ഒരു ദിവസം ഒരു കഥയെങ്കിലും കേൾക്കുക എന്ന ഉദ്ദേശത്തോടെ ക്ലാസിൽ കഥകൾ അവതരിപ്പിച്ചു. ക്ലാസിൽ വായനാ മത്സരം നടത്തി മികച്ച വായനക്കാരെ കണ്ടെത്തി .സാഹിത്യക്വിസ് നടത്തി എൽ പി യു പി തലങ്ങളിൽ വിജയികളെ തിരഞ്ഞെടുത്തു. | |||
വർണ്ണ പ്രപഞ്ചം ചായക്കൂട്ടുകളുമായി നിറങ്ങളുടെ ലോകത്തേക്ക് കുട്ടികളുടെ ഭാവനയെയും കാഴ്ചകളെ നിറക്കൂട്ടിൽ ചാലിച്ചവതരിപ്പിക്കാൻ ചിത്രരചന മത്സരം നടത്തി. പുസ്തകങ്ങളെ ചങ്ങാതിമാർ ആക്കാൻ ഗ്രന്ഥശാല സന്ദർശനത്തിന് അവസരം ഒരുക്കി. കുട്ടികൾ ഗ്രന്ഥശാല പ്രവത്തകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു പുസ്തക പ്രദർശനം കണ്ടു. കുട്ടികൾ വായിച്ച പുസ്തകങ്ങളെ കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി. | |||
ബഷീർ ദിനം | |||
ബഷീർ ഡോക്യുമെൻററി. ബഷീർക്കഥയുടെ ആനിമേഷൻ എന്നിവ അവതരിപ്പിച്ചു. ബഷീറിൻറെ ജനനം കൃതികൾ തുടങ്ങിയവ കോർത്തിണക്കിയ ഗാനമാലപിച്ചു. ബഷീറിനെ അടുത്തറിയാൻ ബഷീർ കഥാപാത്രങ്ങളുടെ വേഷ പകർച്ച തുടങ്ങിയവ അവതരിപ്പിച്ചു. ജീവിതത്തിന്റെ നേർക്കാഴ്ചകൾ സർഗ്ഗഭാവനകൾ തൂലികത്തുമ്പിലൂടെ ഒഴുകുന്നു എന്ന് വിഷയങ്ങൾ കഥാരചനക്കും നൽകിയപ്പോൾ കുട്ടികൾ തങ്ങളുടെ ചിന്തയും വേദനകളും അക്ഷരങ്ങളിലൂടെ പുനർജനിപ്പിച്ചു. സബ്ജില്ലാതലത്തിൽ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനവും കഥാരചനയിൽ രണ്ടാം സ്ഥാനവും ജി എം പി സ്കൂൾ കാട്ടാമ്പള്ളിയിലെ കുട്ടികൾക്ക് ലഭിച്ചു. |