"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:


== '''2022 - 23 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ''' ==
== '''2022 - 23 അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ''' ==
== '''2022 ജൂലായിൽ നടന്ന പ്രവർത്തനങ്ങൾ''' ==
== '''ടി എച്ച് എൽ സി 2022 ബാച്ചിന് അനുമോദനവും പാചകപ്പുര ഉദ്ഘാടനവും''' ==
'''ടി എച്ച് എൽ സി''' 2022 കോഴിക്കോട് ടെക്നിക്കൽ ഹൈസ്കൂളിൽ നിന്നും മികച്ച വിജയം നേടിയ ബാച്ചിനെ അനുമോദിക്കലും പുതിയ പാചകപ്പുര ഉൽഘാടനവും 20 - 07 - 2022  പോളിടെക്നിക്ക് ഓഡിറ്റോറിയത്തിൽ നടന്നു.
[[പ്രമാണം:17501 Kitchen block New 2.jpeg|ലഘുചിത്രം|290x290ബിന്ദു]]
[[പ്രമാണം:17501 THSLC Best PERFORMWES 1.jpeg|ഇടത്ത്‌|ലഘുചിത്രം|736x736ബിന്ദു]]
[[പ്രമാണം:17501 Kitchen block New 1.jpeg|ലഘുചിത്രം]]
പാചകപ്പുരയുടെയും അനുമോദന ചടങ്ങിൻറേയും ഉദ്ഘാടനം കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ശ്രീ. സി. പി മുസാഫർ അഹമ്മദ് നിർവ്വഹിച്ചു. ചടങ്ങിൽ ടെക്നിക്കൽ എഡ്യൂക്കേഷൻ  ജോയിൻറ് ഡയറക്ടർ ശ്രീ. രമേഷ്. കെ എം മുഖ്യാതിഥി ആയിരുന്നു. വാർഡ് കൗൺസിലർ ശ്രീമതി. സത്യഭാമ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സ്കൂൾ സൂപ്രണ്ട് ശ്രീമതി. പത്മ. എൻ സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡങണ്ട് ശ്രീ. പ്രസാദ്. കെ , എഞ്ചിനീയറിങ് ഇൻസ്ട്രക്ടർ ശ്രി. മഹേഷ് കുമാർ. ടി, ഫോർമാൻ ശ്രീ. അശോകൻ. എം. കെ,, എച്ച് എസ് എ ശ്രീമതി. സ്മിത, ഡ്രാഫ്റ്റ്മാൻ ശ്രീ. ജയൻ. കെ എന്നിവർ  ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ശ്രീ. രാജേഷ് വെങ്ങാരൻ നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:17501 THSLC Best PERFORMWES 5.jpeg.jpeg|ഇടത്ത്‌|ലഘുചിത്രം]]
ചടങ്ങുകൾ നല്ല നിലയിൽ നടത്തുന്നതിന് ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിലെ വിദ്യാർത്ഥികളും സ്റ്റുഡൻറ്സ് പോലീസ് കേഡറ്റുകളും സജീവമായി പ്രവർത്തിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അതിഥികൾ ചേർന്ന് ഉപഹാരങ്ങൾ നൽകി. പാചകപ്പുരയുടെ ഉദ്ഘാടനം പ്രമാണിച്ച് സ്കൂളിൽ,ഒരുക്കിയ പായസം ചടങ്ങുകളെ കൂടുതൽ മധുരതരമാക്കി
=== '''ചാന്ദ്രദിനാചരണം. ജൂലായ് 21''' ===
[[പ്രമാണം:17501 Lunar day 2022 2.jpeg|ലഘുചിത്രം]]
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് വേണ്ട' സ്കൂളിൽ വിവിധ പരിപാടിടൾ നടത്തി. ബഹിരാകാശ സംബന്ധിയായ വിവിധ മോഡലുകളുടെ നിർമ്മാണം, ചിത്ര രചന, പോസ്റ്റർ രചന, മാഗസിൻ നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തികൾ സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായി.
[[പ്രമാണം:17501 Lunar day 2022 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:17501 Lunar day 2022 4.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|'''ചാന്ദ്രദിന ക്വിസ് മത്സര വിജയികൾ''']]
[[പ്രമാണം:17501 Lunar day quiz 2022 5.jpeg|ലഘുചിത്രം|300x300ബിന്ദു]]
ദിനാചരണത്തിൻറെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ
ആദിത്യ  ഇ പി   8 ബി, ഒന്നാം സ്ഥാനവും
വൈഷ്ണവ്  എം പി  9 എ രണ്ടാം സ്ഥാനവും
സഞ്ജയ്‌ മരക്കാത്ത്   9 എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


== '''2022 ജൂൺ ൽ നടന്ന പ്രവർത്തനങ്ങൾ''' ==
== '''2022 ജൂൺ ൽ നടന്ന പ്രവർത്തനങ്ങൾ''' ==
146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828222" എന്ന താളിൽനിന്ന് ശേഖരിച്ചത്