"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ഗാലറി.. |
Assumption (സംവാദം | സംഭാവനകൾ) |
||
| വരി 70: | വരി 70: | ||
മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 744 ആൺകുട്ടികളും 772 പെൺകുട്ടികളും അടക്കം 1516 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ-വർക്കി നിരപ്പേൽ, പി.റ്റി എ പ്രസിഡന്റ് ഷിബു എ.ബി എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. | മാനന്തവാടി രൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസി (CEADOM)യുടെ മാനേജ് മെന്റിലുള്ള ഒരു സ്ഥാപനമാണിത്. ഇവിടെ 744 ആൺകുട്ടികളും 772 പെൺകുട്ടികളും അടക്കം 1516 വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. നിലവിൽ മാനേജർ റവ. ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ, ഹെഡ്‍മാസ്റ്റർ-വർക്കി നിരപ്പേൽ, പി.റ്റി എ പ്രസിഡന്റ് ഷിബു എ.ബി എന്നിവർ സ്‌കൂളിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. സ്‌കൂളിനെ സമൂഹവുമായി കണ്ണിചേർത്തുകൊണ്ട് നിരവധി ഓൺലൈൻ സൗകര്യങ്ങൾ സ്‌കൂൾ ഐ.ടി ക്ലബ്ബ് ഒരുക്കിയിട്ടുണ്ട്. | ||
[[പ്രമാണം:15051 aup scool.jpg|ലഘുചിത്രം|156x156ബിന്ദു]] | [[പ്രമാണം:15051 aup scool.jpg|ലഘുചിത്രം|156x156ബിന്ദു]] | ||
ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് അസംപ്ഷൻ എ.യു പി സ്കുൾ. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ടിപ്പുവിൻ്റെ വീരോചിത തേരോട്ടങ്ങൾക്ക് ചരിത്ര സാക്ഷിയായ, കേരളത്തിലെ ഏറ്റവും നല്ല മനസിപ്പാലിറ്റി എന്ന ഖ്യാതി നേടിയ വയനാട് ജില്ലയിലെ, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത് 72 വർഷമായി നില കൊള്ളുന്ന വിദ്യാലയം ... അതാണ് [https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF അസംപ്ഷൻ എ.യു പി സ്കുൾ]. ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടുമ്പോഴും വിദ്യാലയത്തിൻ്റെ തങ്കത്തിളക്കത്തിന് മാറ്റ് കുറയുന്നില്ല. നിരവധി രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നായകൻമാർ വിവിധ രാജ്യങ്ങളിൽ, വിവിധ സംസ്ഥാനങ്ങളിൽ ഉന്നതനിലയിൽ ജോലി ചെയ്യുന്ന അനേകം മഹത് വ്യക്തിത്വങ്ങൾ ആദ്യാക്ഷരം കുറിച്ച വിജ്ഞാനകേന്ദ്രം ആണ് ഈ വിദ്യാലയം. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇരുപത്തിമൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.. | ||
1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്. | 1952 ൽ ബഹു സർഗ്ഗീസച്ചനാൽ തുടക്കം കുറിച്ച ഈ വിദ്യാലയം ക്രാന്തദർശികളായ നിരവധി മാനേജർമാരുടെയും പ്രധാനാധ്യാപകരുടെയും കർമ്മോത്സുകതയോടെയുള്ള പ്രവർത്തന ഫലമായി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പടവുകൾ കയറികൊണ്ടിരിക്കുന്നു. കല, ശാസ്ത്ര, സാമൂഹിക, സാംസ്ക്കാരിക മേഖലകളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. അതിനെല്ലാം ഒപ്പം നിൽക്കുന്നത് നല്ലവരായ രക്ഷിതാക്കളും, എന്നും ഈ വിദ്യാലയത്തിനായി അഹോരാത്രം യത്നിക്കുന്ന ഒരു പറ്റം അധ്യാപകരുരാണ്. | ||