"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ADDED HISTORY PAGE)
 
വരി 1: വരി 1:
  {{PHSchoolFrame/Pages}}
  {{PHSchoolFrame/Pages}}
== '''HISTORY''' ==
'''അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത്  1970-ൽ മ‍ഞ്ചേരി പാണ്ടിക്കാട് റോ‍ഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.'''
'''200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയർച്ചക്കും വേണ്ടി ---------ഹയർസെകൻഡറി, ഐ.ടി.സി H.M അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, H.M കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, H.M ഡിജിറ്റൽ റഫറൻസ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി.'''
'''1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.'''

09:22, 23 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

HISTORY

അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത് 1970-ൽ മ‍ഞ്ചേരി പാണ്ടിക്കാട് റോ‍ഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.

200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയർച്ചക്കും വേണ്ടി ---------ഹയർസെകൻഡറി, ഐ.ടി.സി H.M അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, H.M കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, H.M ഡിജിറ്റൽ റഫറൻസ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി.

1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.