"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
'''== | ==""2022-2023 ""== | ||
'''==പ്രവേശനോത്സവം==''' | |||
'''==പരിസ്ഥിതി ദിനം==''' | |||
====== '''==പ്രവേശനോത്സവം==''' ====== | '''==വായന ദിനം==''' | ||
=='''2021-2022'''== | |||
======'''==പ്രവേശനോത്സവം=='''====== | |||
ജൂൺ 1 ചൊവ്വാഴ്ച വെർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു കുട്ടികളുടെ കലാപരിപാടികളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ളതായിരുന്നു പ്രവേശനോത്സവം.. | ജൂൺ 1 ചൊവ്വാഴ്ച വെർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു കുട്ടികളുടെ കലാപരിപാടികളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ളതായിരുന്നു പ്രവേശനോത്സവം.. | ||
====== '''==പരിസ്ഥിതി ദിനം==''' ====== | ======'''==പരിസ്ഥിതി ദിനം=='''====== | ||
June 5 പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ വിവരണം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയുടെ പരിസ്ഥിതി ദിന സന്ദേശം ക്ലാസ് ഗ്രൂപുകളിൽ നൽകി പോസ്റ്റർ മത്സരം ക്വിസ് മത്സരം ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ വൃക്ഷ തെ നടൽ വിഡിയോപ്രദര്ശനം നടത്തി | June 5 പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ വിവരണം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയുടെ പരിസ്ഥിതി ദിന സന്ദേശം ക്ലാസ് ഗ്രൂപുകളിൽ നൽകി പോസ്റ്റർ മത്സരം ക്വിസ് മത്സരം ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ വൃക്ഷ തെ നടൽ വിഡിയോപ്രദര്ശനം നടത്തി | ||
[[പ്രമാണം:26057 JUNE5.jpg|നടുവിൽ|ലഘുചിത്രം|132x132ബിന്ദു|26057 JUNE5.]] | [[പ്രമാണം:26057 JUNE5.jpg|നടുവിൽ|ലഘുചിത്രം|132x132ബിന്ദു|26057 JUNE5.]] | ||
====== '''==സ്കൂൾ ഓൺലൈൻ ക്ലാസ്==''' ====== | ======'''==സ്കൂൾ ഓൺലൈൻ ക്ലാസ്=='''====== | ||
സ്കൂൾ തല ഓൺലൈൻ ക്ലാസുകൾ June 7 ഗൂഗിൾമീറ്റ് വഴി ആരംഭിച്ചു | സ്കൂൾ തല ഓൺലൈൻ ക്ലാസുകൾ June 7 ഗൂഗിൾമീറ്റ് വഴി ആരംഭിച്ചു | ||
വരി 20: | വരി 25: | ||
മട്ടാഞ്ചേരി ഉ ആർ സി സങ്കെടുപ്പിച്ചഫോൺ ഇൻ പ്രോഗ്രം കോവിദഃ കാലത്തേ മാനസികാരോഗ്യ പ്രസങ്ങൾക്കുള്ള സേവനം നൽകുന്ന ഈ പരിപാടി 7. പിഎം മുതൽ8 പിഎം വരെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്കാണ് നടത്തിയത്. | മട്ടാഞ്ചേരി ഉ ആർ സി സങ്കെടുപ്പിച്ചഫോൺ ഇൻ പ്രോഗ്രം കോവിദഃ കാലത്തേ മാനസികാരോഗ്യ പ്രസങ്ങൾക്കുള്ള സേവനം നൽകുന്ന ഈ പരിപാടി 7. പിഎം മുതൽ8 പിഎം വരെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്കാണ് നടത്തിയത്. | ||
====== '''==വായന ദിനം==''' ====== | ======'''==വായന ദിനം=='''====== | ||
ജൂൺ 19 വിദ്യാരംഗംകലാ സാഹിത്യവേദിയുടെ നേതൃത്തത്തി വായന ദിനംസമുചിതമായി ആചരിച്ചു വായന ദിന പ്രതിജ വായനയുടെ പ്രദാനം ആധാരമാക്കിയുള്ള കുട്ടികളുടെ പ്രസംഗം പുസ്തക പരിചയംവർത്ത വായന മത്സരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ജൂൺ 19 വിദ്യാരംഗംകലാ സാഹിത്യവേദിയുടെ നേതൃത്തത്തി വായന ദിനംസമുചിതമായി ആചരിച്ചു വായന ദിന പ്രതിജ വായനയുടെ പ്രദാനം ആധാരമാക്കിയുള്ള കുട്ടികളുടെ പ്രസംഗം പുസ്തക പരിചയംവർത്ത വായന മത്സരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | ||
====== '''==ഡിജിറ്റൽ ചലഞ്ച്==''' ====== | ======'''==ഡിജിറ്റൽ ചലഞ്ച്=='''====== | ||
June21 സ്കൂളിലെ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് ഭാഗമായി അദ്യാപകരോടൊപ്പം പൊതു സമൂഹത്തിൻതെ സഹായവും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ചെല്ലെങ്ങെ ഗൂഗിൾ പേ സംഭരംഭമാരംഭിച്ചു | June21 സ്കൂളിലെ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് ഭാഗമായി അദ്യാപകരോടൊപ്പം പൊതു സമൂഹത്തിൻതെ സഹായവും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ചെല്ലെങ്ങെ ഗൂഗിൾ പേ സംഭരംഭമാരംഭിച്ചു | ||
====== '''==ലോക ലഹരി വിരുദ്ധ ദിനം==''' ====== | ======'''==ലോക ലഹരി വിരുദ്ധ ദിനം=='''====== | ||
June 26പള്ളുരുത്തി പോലീസ് സ്റ്റേഷൻ റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ ക്ലാസ്സനടത്തി. | June 26പള്ളുരുത്തി പോലീസ് സ്റ്റേഷൻ റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ ക്ലാസ്സനടത്തി. | ||
====== '''==ജൂലൈ 5ഡിജിറ്റൽ പഠനോപകരണ വിതരണം==''' ====== | ======'''==ജൂലൈ 5ഡിജിറ്റൽ പഠനോപകരണ വിതരണം=='''====== | ||
ഓൺലൈൻ പഠനസൗകയം ഒരുക്കുന്നതിനായി 3 മിനികമ്പ്യൂട്ടറുകളും 15 ഡിജിറ്റൽ ചാലൻജ് വഴി അർഹരായകുട്ടികൾക്ക് | ഓൺലൈൻ പഠനസൗകയം ഒരുക്കുന്നതിനായി 3 മിനികമ്പ്യൂട്ടറുകളും 15 ഡിജിറ്റൽ ചാലൻജ് വഴി അർഹരായകുട്ടികൾക്ക് | ||
[[പ്രമാണം:26057digital device.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു| | [[പ്രമാണം:26057digital device.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|]] | ||
]] | |||
====== '''==ജൂലൈ 10-Lifskool Programme==''' ====== | ======'''==ജൂലൈ 10-Lifskool Programme=='''====== | ||
ആശയവിനിമയം ,വിമർശനാത്മക ചിന്ത ,പ്രശ്നപരിഹരണശേഷി തുടങ്ങിയ ജീവിതനൈപുണികൾ കുട്ടികളിൽ വളർത്തുന്നതിനായുള്ള ഓൺലൈൻ ക്ലാസുകൾ ശ്രീമതി .ആരതി വീരുപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ചു .10നും 15നുംഇടയ്ക്കുള്ള കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത് | ആശയവിനിമയം ,വിമർശനാത്മക ചിന്ത ,പ്രശ്നപരിഹരണശേഷി തുടങ്ങിയ ജീവിതനൈപുണികൾ കുട്ടികളിൽ വളർത്തുന്നതിനായുള്ള ഓൺലൈൻ ക്ലാസുകൾ ശ്രീമതി .ആരതി വീരുപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ചു .10നും 15നുംഇടയ്ക്കുള്ള കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത് | ||
======<big>'''==ഓണാഘോഷം=='''</big>====== | |||
====== <big>'''==ഓണാഘോഷം=='''</big> ====== | |||
ഓണാഘോഷം വിവിധ പരി<big>പാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കള മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു</big> | ഓണാഘോഷം വിവിധ പരി<big>പാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കള മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു</big> | ||
====== '''==സംസ്കൃത ദിനം==''' ====== | ======'''==സംസ്കൃത ദിനം=='''====== | ||
ഓഗസ്റ്റ് 23നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു | ഓഗസ്റ്റ് 23നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു | ||
====== '''==അരിവിതരണം- ഉദ്ഘാടനം==''' ====== | ======'''==അരിവിതരണം- ഉദ്ഘാടനം=='''====== | ||
2021-'22അധ്യയനവർഷത്തെ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി .ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു. | 2021-'22അധ്യയനവർഷത്തെ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി .ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു. | ||
====== '''==സെപ്റ്റം .5അദ്ധ്യാപകദിനം==''' ====== | ======'''==സെപ്റ്റം .5അദ്ധ്യാപകദിനം=='''====== | ||
എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉയർന്ന പദവിയിലുള്ള വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ചു . | എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉയർന്ന പദവിയിലുള്ള വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ചു . | ||
വരി 65: | വരി 64: | ||
======'''==ക്ലാസ് പി ടി എ=='''====== | |||
====== '''==ക്ലാസ് പി ടി എ==''' ====== | |||
സെപ്റ്റം 19 -പത്താം ക്ലാസ്സിലെ കുട്ടികളുടെ പി .ടി. എ മീറ്റിംഗ് 19,20തീയതികളിൽ വൈകിട്ട് 7നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കുട്ടികൾക്കുള്ള പൊതുനിർദേശങ്ങളും വിഷയാടിസ്ഥാനത്തിലുള്ള നിർദേശങ്ങലളും പങ്കുവെച്ചു .രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും സൂചിപ്പിച്ചു . | സെപ്റ്റം 19 -പത്താം ക്ലാസ്സിലെ കുട്ടികളുടെ പി .ടി. എ മീറ്റിംഗ് 19,20തീയതികളിൽ വൈകിട്ട് 7നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കുട്ടികൾക്കുള്ള പൊതുനിർദേശങ്ങളും വിഷയാടിസ്ഥാനത്തിലുള്ള നിർദേശങ്ങലളും പങ്കുവെച്ചു .രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും സൂചിപ്പിച്ചു . | ||
====== '''==സമീകൃതാഹാരവും പോഷകവും ക്ലാസ്==''' ====== | ======'''==സമീകൃതാഹാരവും പോഷകവും ക്ലാസ്=='''====== | ||
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി "പോഷണ അഭിയാൻ- പോഷണമാസാചരണം "സ്കൂളിൽ സംഘടിപ്പിച്ചു .സമീകൃതാഹാരവും പോഷകവും എന്ന വിഷയത്തിൽ യോഗാചാര്യ ശ്രീ.സുധീർ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് സ്സെപ്തംബർ 20 നുനടത്തി .ശരിയായ ഭക്ഷ്യ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓർമപ്പെടുത്തി . | പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി "പോഷണ അഭിയാൻ- പോഷണമാസാചരണം "സ്കൂളിൽ സംഘടിപ്പിച്ചു .സമീകൃതാഹാരവും പോഷകവും എന്ന വിഷയത്തിൽ യോഗാചാര്യ ശ്രീ.സുധീർ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് സ്സെപ്തംബർ 20 നുനടത്തി .ശരിയായ ഭക്ഷ്യ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓർമപ്പെടുത്തി . | ||
====== '''==പോഷണ അസംബ്ലി==''' ====== | ======'''==പോഷണ അസംബ്ലി=='''====== | ||
പോഷണമാസാചരണത്തിന്റെ ഭാഗമായിസ്സെപ്തംബർ27 നു ശ്രീമതി .സുനീ സുശീലൻ ടീച്ചറുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ പോഷണ അസംബ്ലി സംഘടിപ്പിച്ചു . | പോഷണമാസാചരണത്തിന്റെ ഭാഗമായിസ്സെപ്തംബർ27 നു ശ്രീമതി .സുനീ സുശീലൻ ടീച്ചറുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ പോഷണ അസംബ്ലി സംഘടിപ്പിച്ചു . | ||
13:29, 13 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
""2022-2023 ""
==പ്രവേശനോത്സവം==
==പരിസ്ഥിതി ദിനം==
==വായന ദിനം==
2021-2022
==പ്രവേശനോത്സവം==
ജൂൺ 1 ചൊവ്വാഴ്ച വെർച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെ 11 മണിക്ക് ആരംഭിച്ച പരിപാടിയിൽ സ്കൂളിൽ പുതിയതായി പ്രവേശനം നേടിയ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു കുട്ടികളുടെ കലാപരിപാടികളും സർഗാത്മക പ്രവർത്തനങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ളതായിരുന്നു പ്രവേശനോത്സവം..
==പരിസ്ഥിതി ദിനം==
June 5 പരിസ്ഥിതി ദിനത്തിന്റെ പ്രസക്തിയെ വിവരണം വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടിയുടെ പരിസ്ഥിതി ദിന സന്ദേശം ക്ലാസ് ഗ്രൂപുകളിൽ നൽകി പോസ്റ്റർ മത്സരം ക്വിസ് മത്സരം ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ വീടുകളിൽ വൃക്ഷ തെ നടൽ വിഡിയോപ്രദര്ശനം നടത്തി
==സ്കൂൾ ഓൺലൈൻ ക്ലാസ്==
സ്കൂൾ തല ഓൺലൈൻ ക്ലാസുകൾ June 7 ഗൂഗിൾമീറ്റ് വഴി ആരംഭിച്ചു
.ഫസ്റ്റ് ബെൽ പാഠഭാഗങ്ങളുടെവിശകലനവും തുടർ പ്രവർത്തനങ്ങളുമാണ് ക്ലാസുകളിൽ നൽകുന്നത്
==അതിജീവനം==
മട്ടാഞ്ചേരി ഉ ആർ സി സങ്കെടുപ്പിച്ചഫോൺ ഇൻ പ്രോഗ്രം കോവിദഃ കാലത്തേ മാനസികാരോഗ്യ പ്രസങ്ങൾക്കുള്ള സേവനം നൽകുന്ന ഈ പരിപാടി 7. പിഎം മുതൽ8 പിഎം വരെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്കാണ് നടത്തിയത്.
==വായന ദിനം==
ജൂൺ 19 വിദ്യാരംഗംകലാ സാഹിത്യവേദിയുടെ നേതൃത്തത്തി വായന ദിനംസമുചിതമായി ആചരിച്ചു വായന ദിന പ്രതിജ വായനയുടെ പ്രദാനം ആധാരമാക്കിയുള്ള കുട്ടികളുടെ പ്രസംഗം പുസ്തക പരിചയംവർത്ത വായന മത്സരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
==ഡിജിറ്റൽ ചലഞ്ച്==
June21 സ്കൂളിലെ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് ഭാഗമായി അദ്യാപകരോടൊപ്പം പൊതു സമൂഹത്തിൻതെ സഹായവും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ചെല്ലെങ്ങെ ഗൂഗിൾ പേ സംഭരംഭമാരംഭിച്ചു
==ലോക ലഹരി വിരുദ്ധ ദിനം==
June 26പള്ളുരുത്തി പോലീസ് സ്റ്റേഷൻ റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ ക്ലാസ്സനടത്തി.
==ജൂലൈ 5ഡിജിറ്റൽ പഠനോപകരണ വിതരണം==
ഓൺലൈൻ പഠനസൗകയം ഒരുക്കുന്നതിനായി 3 മിനികമ്പ്യൂട്ടറുകളും 15 ഡിജിറ്റൽ ചാലൻജ് വഴി അർഹരായകുട്ടികൾക്ക്
==ജൂലൈ 10-Lifskool Programme==
ആശയവിനിമയം ,വിമർശനാത്മക ചിന്ത ,പ്രശ്നപരിഹരണശേഷി തുടങ്ങിയ ജീവിതനൈപുണികൾ കുട്ടികളിൽ വളർത്തുന്നതിനായുള്ള ഓൺലൈൻ ക്ലാസുകൾ ശ്രീമതി .ആരതി വീരുപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ചു .10നും 15നുംഇടയ്ക്കുള്ള കുട്ടികളാണ് ഇതിൽ പങ്കെടുക്കുന്നത്
==ഓണാഘോഷം==
ഓണാഘോഷം വിവിധ പരിപാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കള മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു
==സംസ്കൃത ദിനം==
ഓഗസ്റ്റ് 23നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു
==അരിവിതരണം- ഉദ്ഘാടനം==
2021-'22അധ്യയനവർഷത്തെ ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി .ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു.
==സെപ്റ്റം .5അദ്ധ്യാപകദിനം==
എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉയർന്ന പദവിയിലുള്ള വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ചു .
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അദ്ധ്യാപകദിനത്തിന്റെയും ഡോക്ടർ എസ് .രാധാകൃഷ്ണന്റെയും പ്രസക്തി സൂചിപ്പിക്കുന്ന വിഡിയോയും ലേഖനവും ക്ലാസ് വാട്ട്സ്ആപ്പ് ഗ്രൂപുകളിൽ പ്രദർശിപ്പിച്ചു .വിദ്യാരംഗം കലാസാഹിത്യവേദി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങിയവയുടെ നേതൃത്വത്തിലും പരിപാടികൾ സംഘടിപ്പിച്ചു.
==പ്രതിഭകളോടൊപ്പം==
പൊതുവിദ്യാഭ്യാസവകുപ്പു -ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ പ്രതിഭകൾക്കൊപ്പം എന്നഓൺലൈൻ പരിപാടി സെപ്തംബര്18 ശനിയാഴ്ച ഉച്ചയ്ക്ക് മണിക്ക് നടന്നു. പൊതുവിദ്യാഭ്യാസഡയറക്ടർ ശ്രീ .ജീവൻബാബു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു .സംശയങ്ങൾക്ക് ശ്രീ. അജിത്പ്രസാദ് സർ (LIGOശാസ്ത്രഞ്ജൻ )മറുപടി നൽകി .കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു പ്രസ്തുത പരിപാടി .
==ക്ലാസ് പി ടി എ==
സെപ്റ്റം 19 -പത്താം ക്ലാസ്സിലെ കുട്ടികളുടെ പി .ടി. എ മീറ്റിംഗ് 19,20തീയതികളിൽ വൈകിട്ട് 7നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കുട്ടികൾക്കുള്ള പൊതുനിർദേശങ്ങളും വിഷയാടിസ്ഥാനത്തിലുള്ള നിർദേശങ്ങലളും പങ്കുവെച്ചു .രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും സൂചിപ്പിച്ചു .
==സമീകൃതാഹാരവും പോഷകവും ക്ലാസ്==
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി "പോഷണ അഭിയാൻ- പോഷണമാസാചരണം "സ്കൂളിൽ സംഘടിപ്പിച്ചു .സമീകൃതാഹാരവും പോഷകവും എന്ന വിഷയത്തിൽ യോഗാചാര്യ ശ്രീ.സുധീർ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് സ്സെപ്തംബർ 20 നുനടത്തി .ശരിയായ ഭക്ഷ്യ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓർമപ്പെടുത്തി .
==പോഷണ അസംബ്ലി==
പോഷണമാസാചരണത്തിന്റെ ഭാഗമായിസ്സെപ്തംബർ27 നു ശ്രീമതി .സുനീ സുശീലൻ ടീച്ചറുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ പോഷണ അസംബ്ലി സംഘടിപ്പിച്ചു .
പ്രാർത്ഥന :വിഷ്ണുമായ
പ്രതിജ്ഞ :വിഷ്ണുപ്രിയ
വാർത്ത വായന :ജൂഡിത്ത് അലീന
ലഘു പ്രഭാഷണം :ഫിദ ഫാത്തിമ