"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
{| class=wikitable
{| class=wikitable
|-
|-
! scope=col style="width: 350px;" | [[{{PAGENAME}}/<nowiki>'''</nowiki>2022-23-ലെ പ്രവർത്തനങ്ങൾ |2022-23-ലെ പ്രവർത്തനങ്ങൾ]]'''
! scope=col style="width: 350px;" | [[{{PAGENAME}}/<nowiki>'''</nowiki><nowiki>2022-23-ലെ പ്രവർത്തനങ്ങൾ |2022-23-ലെ പ്രവർത്തനങ്ങൾ]]</nowiki>'''
|-
|-
|}
|}
{| class=wikitable
{| class=wikitable
|-
|-
<center><font size=5>
! scope=col style="width: 350px;" | [[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22-ലെ പ്രവർത്തനങ്ങൾ |2021-22-ലെ പ്രവർത്തനങ്ങൾ]]'''
! scope=col style="width: 350px;" | [[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/2021-22-ലെ പ്രവർത്തനങ്ങൾ |2021-22-ലെ പ്രവർത്തനങ്ങൾ]]'''
|-
|-
വരി 638: വരി 637:
|Programming
|Programming
|}
|}
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+2021-2024
|+2021-2024

15:11, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
23001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23001
യൂണിറ്റ് നമ്പർLK/2018/23001
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ലീഡർഇമ്മാനുവൽ എം ടി
ഡെപ്യൂട്ടി ലീഡർഅമൃത പി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബെറ്റി ഐ വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിബി ഇ എം
അവസാനം തിരുത്തിയത്
06-07-202223001


ലിറ്റിൽകൈറ്റ്സ് പ്രവ‍ർത്തനങ്ങൾ / ഐടി ക്ലബ്

കേരള ഗവൺമെൻറ് നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും ലഭിക്കാൻ ക്ലബ് പ്രവർത്തിക്കുന്നുണ്ട് ആദ്യമായി ഹായ് കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു ക്ലബ്ബിൻറെ പ്രവർത്തനം നടന്നിരുന്നത്.

പിന്നീട് കേരള ഇൻട്രസ്റ്റ് ടെക്നോളജി ഫോർ എജുക്കേഷൻ ഈ പദ്ധതി ഏറ്റെടുത്തു ലിറ്റിൽ കൈറ്റ്സ് എന്ന പേരിലേക്ക് മാറ്റി .ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ ആണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ ഐസിടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ഈ പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് അത്തരം വിഭാഗങ്ങളിൽ പരിശീലനം നൽകുന്നു.

ആനിമേഷൻ റോബോട്ടിക്സ് ഗ്രാഫിക്സ് ഇലക്ട്രോണിക്സ് പ്രോഗ്രാം മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയവ ഉദാഹരണമാണ്.

ഈ ഈ പദ്ധതി 2018 ലാണ് ആരംഭിച്ചത് ഈ പദ്ധതിയുടെ തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് ഇതിൻറെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ഭാഗമായി തീരാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു ഞങ്ങളുടെ വിദ്യാലയത്തിലെ എസ് ഐ ടി സി മാരുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രഗൽഭരായ അധ്യാപകരുടെയും എക്സ്പേർട്ട് കളുടെയും ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭിക്കുന്നു എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണം ആണ്.

സ്കൂളിലെ ഹൈടെക് ക്ലാസ് റൂമുകളുടെ പരിപാലനം നിർവഹിക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് .കൂടാതെ അധ്യാപകർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും വേണ്ട പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു .

ഈ വർഷം കൈറ്റ്സ് നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സത്യമേവജയതേ എന്ന പേരിൽ വ്യാജ വാർത്തകൾ എങ്ങനെ തടയാം എന്നതിനെ കുറിച്ച് ഒരു ക്ലാസ് നടത്തി.കൂടാതെ എല്ലാ വർഷവും ലഭിക്കാത്ത നേതൃത്വത്തിൽ ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിച്ചു വരുന്നു ,സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും കോഡിനേറ്റ് ചെയ്യുകയും എല്ലാ പ്രവർത്തനങ്ങളുടെയും ഫോട്ടോസും വീഡിയോസും ശേഖരിച്ച യൂട്യൂബ് ചാനലിലേക്ക് വീഡിയോ തയ്യാറാക്കുന്നതും മറ്റും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനമാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാ ആഴ്ചയിലും യൂട്യൂബ് ചാനലിൽ സ്കൂളിൽ ഒരാഴ്ച നടന്ന ഒരു വാർത്ത പരിപാടി രാജർഷി ലിറ്റിൽ ന്യൂസ് എന്ന പേരിൽ നടത്തുന്നുണ്ട്.ന്യൂസ് കാണാനായി എല്ലാവർഷവും ഐ ടി ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ്  തുടങ്ങി മത്സരം നടത്തുന്നു . മത്സരത്തിൽ വിജയികളായ കുട്ടികൾ ഉപജില്ലാ , ജില്ലാ ,സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഉപജില്ലാ തലത്തിൽ സ്കൂളിന് എല്ലാ വർഷവും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാവർഷവും കുട്ടികൾക്കായി ഒരു ഹാർഡ്‌വെയർ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

[[ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/'''2022-23-ലെ പ്രവർത്തനങ്ങൾ |2022-23-ലെ പ്രവർത്തനങ്ങൾ]]
2021-22-ലെ പ്രവർത്തനങ്ങൾ
2019-20-ലെ പ്രവർത്തനങ്ങൾ
2018-19 -ലെ പ്രവർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വിവിധ വ‍ർഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

2018-2020
sl no Admission No Name Dob
1 18016 JESWIN V A 24/11/2004
2 18038 ANOOP K A 07/11/2003
3 18040 AJITH K R 19/11/2004
4 18041 ATHULLYA V L 06/05/2004
5 18044 ARATHY K L 14/01/2005
6 18051 NIJO K J 10/12/2004
7 18054 ADWAID P J 14/11/2003
8 18058 NAMITHA K S 09/03/2005
9 18059 NAVEEN K S 09/03/2005
10 18073 AISWARYA P S 14/01/2005
11 18243 ANN MARIYA K S 03/05/2004
12 18321 NILINA F BORGIA 04/09/2004
13 18432 ALOSIOUS K.A 14/06/2005
14 18438 ROHITH KRISHNA T U 24/11/2004
15 18440 POOJA P R 22/04/2005
16 18442 ATHIRA V U 06/10/2004
17 18445 NAZARIN V J 16/12/2004
18 18479 SHYAM P PUSHPANGADAN 08/03/2004
19 18503 RINSINA P N 03/01/2005
20 18512 SREESHMA BIJU 18/03/2005
21 18513 HARISH M V 30/11/2003
22 18525 ANUMOL K T 13/04/2004
23 18531 MATHEW CHRISTY 29/03/2004
24 18567 SHONE SHAMMY 02/10/2002
25 18575 ADITHYAN S 29/08/2004
ഉപജില്ല ,ജില്ല ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥി -ആദിത്യൻ എസ് ( പ്രോഗ്രാമിങ്ങ് )
2019-2021
sl no Admission No Name Dob
1 18121 AMEESHNA MANOJ 16/01/2005
2 18127 DEVASANGEETH A J 26/08/2005
3 18128 DEVIKA N S 27/04/2005
4 18130 AMRUTHA VINESH 16/04/2005
5 18138 ATHULKRISHNA T U 24/12/2004
6 18143 ABLE PAULY 17/07/2005
7 18146 VISHNU SASIKUMAR 05/05/2005
8 18152 THASBEEM SHAKEER 24/08/2005
9 18153 SANLO SHAJI 19/02/2006
10 18161 GOKUL T G 07/03/2006
11 18197 AMAR P S 25/01/2006
12 18207 ASHIK P ANIL 26/04/2005
13 18208 SREELAKSHMI T R 31/12/2005
14 18507 EDWIN THOMAS 29/10/2005
15 18595 ANCIL M PAZHAYATTIL 05/10/2005
16 18597 KIRAN SHAJU 17/06/2005
17 18598 ARJUN JAYAPRAKASH 12/09/2005
18 18599 MUHAMMED JABIR V T 25/03/2005
19 18600 DEVANAND T B 11/06/2005
20 18618 ABHINAV M M 02/02/2005
21 18629 ADHARV KRISHNA P U 11/09/2005
22 18703 ADHARSH K S 18/01/2006
23 18722 GOURINANDHANA P R 05/12/2005
24 18743 ARCHA ANAND 20/07/2005
25 18747 JONATH P BENNY 13/02/2006
ഉപജില്ല ,ജില്ല ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥി -അഥർവ്കൃഷ്ണ പി യു (ആനിമേഷൻ)
2019-2022
sl no Admission No Name Dob
1 18304 RAHUL P R 20/10/2006
2 18346 SAMAL KRISHNA C S 21/10/2006
3 18368 NOBLE PAULY 10/02/2007
4 18375 ABISHEK K U 09/02/2006
5 18389 ASWINKRISHNA P S 12/11/2006
6 18391 ADWAITH N S 25/08/2006
7 18398 ABHIJITH T R 13/04/2007
8 18401 JOMY JOSHY 26/01/2007
9 18544 RAEED ABDUL RASHEED 29/12/2005
10 18645 ROSEMOL SHAJU 19/01/2007
11 18677 MEGHA K V 03/06/2006
12 18680 DILO DICKSON 23/05/2006
13 18710 AJULKRISHNA C R 26/04/2006
14 18762 ATHULKRISHNA M P 09/01/2007
15 18764 ARJUN MOHAN 24/08/2006
16 18765 ABIJITH S 14/06/2005
17 18767 ATHULKRISHNA P S 25/03/2006
18 18777 SHIJO K J 27/01/2007
19 18780 ARSHAL THOMAS 06/02/2006
20 18781 JISMOL JOHNSON 06/08/2006
21 18799 BALA SURESH 27/06/2006
22 18816 ALAN DAISON 14/07/2006
23 18817 ASHWIL SEBASTIAN 05/05/2006
24 18821 SEBASTIAN THOMAS 15/06/2006
25 18845 SREEHARI P A 06/09/2006
26 18855 VAISAKH MANOJ 11/07/2006
27 19087 LALITHPRASANTH S 25/01/2007
2020-23
sl no Admission No Name Dob
1 18477 DEVIKA M R 01/03/2007
2 18518 AMRUTHA P V 15/11/2006
3 18563 AYUSH V A 06/10/2007
4 18593 ANANDKRISHNA U S 05/02/2007
5 18871 ADIYTHYA P ANEESH 29/08/2008
6 18872 SIVANI V S 12/05/2008
7 18873 JONADH T J 08/08/2007
8 18881 KALYANI K S 01/03/2007
9 18884 NIRANJAN P B 20/08/2007
10 18888 VINDUJA K V 24/07/2007
11 18889 SION ROY 21/08/2007
12 18895 ASHBI K.B 15/04/2008
13 18903 SANTRA JOY 06/02/2007
14 18908 FAHAD AZEEZ P L 06/05/2007
15 18923 SARANG A.S 03/12/2007
16 18925 SAYAN SASIKUMAR 20/10/2006
17 18926 SRAVAN SAJI 27/11/2006
18 18927 SAGARIKA K SHIBU 26/10/2006
19 18928 NAYANA HARIKUMAR 10/07/2007
20 18931 ANJINO PAULSON 16/07/2007
21 18938 EMMANUVAL M T 06/12/2007
22 18943 IRIS PRINSON 07/04/2007
23 18969 JOSEPH JOSE 08/12/2007
24 18986 ELBIN ROY 16/07/2007
25 18987 JEEVAN BABU 17/08/2007
26 18995 PRATHIBHA K S 26/07/2007
ഉപജില്ല ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾ
Sl No Name Category
18563 AYUSH V A Programming
18884 NIRANJAN P B Animation
18518 AMRUTHA P V Animation
18931 ANJINO PAULSON Animation
18908 FAHAD AZEEZ P L Programming
18938 EMMANUVAL M T Programming
2021-2024
sl no Admission No Name Dob
1 18605 ELSA P ANIL 21/01/2008
2 18606 ARYA MURALI 28/06/2009
3 18610 PRANAV M R 24/10/2008
4 18611 DEVANANDH M S 11/07/2008
5 18613 ASHWIN JOHN 28/12/2008
6 18619 MISHAL JOSE E J 28/10/2008
7 18620 NANDANA PRADHEEP 14/05/2008
8 18624 K J JESWIN 02/11/2007
9 18626 ADHIL SURESH 17/06/2008
10 18631 DEEPAK N B 15/06/2008
11 18653 KIRAN K S 18/02/2008
12 18661 NANDHITHA A U 27/05/2008
13 18686 ANNA ROSE JOJO 28/07/2007
14 18689 SNEHA BINOY 15/05/2008
15 18724 DILWIN P ARUN 23/04/2009
16 18990 VIJAYASRI M R 24/01/2009
17 19027 ARCHANA M S 14/03/2008
18 19031 ROSPHIN RAPHY 20/06/2008
19 19033 ANUJIT B 12/08/2008
20 19037 ADARSH P A 10/05/2008
21 19039 JAFF SHAJU 05/07/2008
22 19050 ANGEL M J 07/10/2008
23 19051 EBIN BENNY 04/03/2008
24 19054 ANNAMARIYA C S 06/07/2009
25 19056 MUHAMMED FAZAL P R 10/11/2008
26 19059 JOVIN P G 16/05/2008
27 19080 alexander t biju 01/01/2008
28 19083 EBI JINNY 20/07/2008
29 19089 VENI K S 22/08/2008
30 19091 ADITHYA V A 08/08/2008
31 19094 NIYA NASRIN P S 22/03/2008
32 19095 EDWIN SEBASTIAN 09/02/2009
33 19141 ARCHA N A 19/02/2008
34 19144 ADHARSH RAJU 17/01/2008

ലിറ്റിൽ കൈറ്റ്സ് ഗാലറി

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഈവർഷത്തെ ഉദ്ഘാടനം നിർവഹിക്കുന്നു
2019-21 LK batch
2018-20 LK BATCH
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിലിനൊപ്പം
Lk industrial visit to mazhavil Manorama
സത്യമേവ ജയതേ ക്ലാസുകൾ അധ്യാപകർക്കായി നടത്തിയത്
ലിറ്റിൽ കൈറ്റ്സ് പരിശീലനം
ലിറ്റിൽകെറ്റസ് ക്യാമ്പ്
LK BATCH 2002-23 &2020-2022
SSLC LK BATCH 2022
LK BATCH 2020-2023
Lk industrial visit to mazhavil Manorama
Lk industrial visit to mazhavil Manorama