ഉള്ളടക്കത്തിലേക്ക് പോവുക

"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pcups (സംവാദം | സംഭാവനകൾ)
No edit summary
Pcups (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
=== സ്കൂൾ ലൈബ്രറി : ===
=== സ്കൂൾ ലൈബ്രറി : ===
വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം  പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്.  
വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം  പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്.  
ജൂൺ 5 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.
[[പ്രമാണം:JUNE-5.jpg|ലഘുചിത്രം]]
ജൂൺ 7 ന് ഭക്ഷ്യ സുരക്ഷാ  ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.
[[പ്രമാണം:JUNE-7.jpg|ലഘുചിത്രം]]
ദിവസവും വിവിധ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ;ചോദ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. കുട്ടികൾ ആവേശ പൂർവ്വം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പരിശ്രമിച്ചു.
[[പ്രമാണം:QUESTIONS.jpg|ലഘുചിത്രം]]
[[പ്രമാണം:QUESTIONS1.jpg|ലഘുചിത്രം]]
[[പ്രമാണം:QUESTION2.jpg|ലഘുചിത്രം]]
ബഹുമാനപ്പെട്ട ASI സി കെ സുജിത് സാർ പ്രവേശനോൽത്സവ ദിവസം സ്‌കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്ത 6 പുസ്തകങ്ങളും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹാനാനത്ത് സഹ്‌റ യുടെ ജന്മദിന സമ്മാനമായി ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകവും പ്രദർശിപ്പിച്ചു കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.
[[പ്രമാണം:CK SUJITHA AND HANANATH ZAHRA.jpg|ലഘുചിത്രം]]
[[പ്രമാണം:CK SUJITH AND HANANATH ZAHRA1.jpg|ലഘുചിത്രം]]
ഒരുപോലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും 5 ചോദ്യങ്ങൾ മുന്ന്നോട്ടു വെക്കുകയും ചെയ്തു . ധാരാളം കുട്ടികൾ ഉത്തരം കണ്ടുപിടിച്ച് ബോക്സിൽ നിക്ഷേപിച്ചു .
നറുക്കെടുപ്പിലൂടെ ഏഴാം ക്ലാസ് A യിലെ മുസ്‌ലിഹ സമ്മാനാർഹയായി
[[പ്രമാണം:QUIZZ1-1.jpg|ലഘുചിത്രം]]
[[പ്രമാണം:Quizz1-2.jpg|ലഘുചിത്രം]]
[[പ്രമാണം:Quizz1-3.jpg|ലഘുചിത്രം]]
[[പ്രമാണം:Quizz1-4.jpg|ലഘുചിത്രം]]

=== മറ്റ് സംവിധാനങ്ങൾ : ===
=== മറ്റ് സംവിധാനങ്ങൾ : ===

20:25, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഇവിടുത്തെ സൗകര്യങ്ങൾ കുറച്ചു സൗകര്യങ്ങൾ ഉള്ളതാണ് :

ഭൗതീക സൗകര്യങ്ങൾ :

സമീപ പ്രദേശങ്ങളിലെ ഇതര യു പി സ്കൂളുകളെ അപേക്ഷിച്ച് വളരെ വിപുലമായ സൗകര്യങ്ങളാണ് പൊതുവാച്ചേരി സെൻട്രൽ യു പി സ്‌കൂളിനുള്ളത്.

മുപ്പതോളം ക്ലാസ് മുറികളുള്ള മൂന്നു നിലകളോടു കൂടിയ 'L' ആകൃതിയിൽ ഉള്ള വലിയ സ്‌കൂൾ കെട്ടിടം സ്കൂളിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നു.  കോൺക്രീറ്റ് കെട്ടിടത്തിന്റെ മുകൾ നില ഓടുപാകിയത് ചൂട് കുറക്കുന്നതോടൊപ്പം തന്നെ കണ്ണിനു ആനന്ദം നൽകുന്നു. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായുള്ള ആധുനിക രീതിയിലുള്ള ടോയ്‌ലെറ്റ് സംവിധാനങ്ങൾ, പെൺകുട്ടികൾക്കുള്ള റസ്റ്റ് റൂം,  വിശാലമായ സ്കൂൾ മൈതാനം, കൃഷിയിടം, തുടങ്ങിയവയൊക്കെ ഏകദേശം ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു.

മറ്റ് സൗകര്യങ്ങൾ :

ഐ ടി ലാബ് :-

വളരെ വിശാലമായ, ധാരാളം ഡെസ്ക് ടോപ്പുകളും, ലാപ് ടോപുകളും, പ്രൊജക്ടറുകളും മറ്റ് സൗകര്യങ്ങളും അടങ്ങിയ ഐ ടി ലാബ്  പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂളിന്റെ ഒരു പ്രത്യേകതയാണ്.

അതോടൊപ്പം മൂന്നോളം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാർത്ഥികളുടെ പഠനം രസകരവും എളുപ്പവുമാക്കുന്നു .

സ്കൂൾ ലൈബ്രറി :

വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം  പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്.   ജൂൺ 5 ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

ജൂൺ 7 ന് ഭക്ഷ്യ സുരക്ഷാ ദിനവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് വായിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

ദിവസവും വിവിധ പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ;ചോദ്യങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. കുട്ടികൾ ആവേശ പൂർവ്വം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പരിശ്രമിച്ചു.

ബഹുമാനപ്പെട്ട ASI സി കെ സുജിത് സാർ പ്രവേശനോൽത്സവ ദിവസം സ്‌കൂൾ ലൈബ്രറിക്ക് സംഭാവന ചെയ്ത 6 പുസ്തകങ്ങളും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹാനാനത്ത് സഹ്‌റ യുടെ ജന്മദിന സമ്മാനമായി ലൈബ്രറിക്ക് സംഭാവന ചെയ്ത പുസ്തകവും പ്രദർശിപ്പിച്ചു കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.

ഒരുപോലുള്ള പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും 5 ചോദ്യങ്ങൾ മുന്ന്നോട്ടു വെക്കുകയും ചെയ്തു . ധാരാളം കുട്ടികൾ ഉത്തരം കണ്ടുപിടിച്ച് ബോക്സിൽ നിക്ഷേപിച്ചു . നറുക്കെടുപ്പിലൂടെ ഏഴാം ക്ലാസ് A യിലെ മുസ്‌ലിഹ സമ്മാനാർഹയായി

മറ്റ് സംവിധാനങ്ങൾ :

സയൻസ് ലാബ്, ഗണിത ലാബ് , വിപുലമായ സ്പോർട്സ് ഉപകകാരങ്ങളുടെ ശേഖരം, പ്രാഥമിക ചികിത്സാ സംവിധാനം എന്നിവക്ക് പുറമെ സയൻസ് ക്ലബ്, മാത്‍സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , വിദ്യാരംഗം കലാ സാഹിത്യ വേദി, ഇംഗ്ലീഷ് ക്ലബ്, ഹിന്ദി ക്ലബ് , അലിഫ് ക്ലബ് (അറബിക്), സംസ്‌കൃതം ക്ലബ് തുടങ്ങിയ ക്ലബ്ബുകളും  നിലവിലുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം