"ജി യു പി എസ് പിണങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(തിരുത്തി)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
പതിനെട്ടാം നൂറ്റാണ്ടിൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്.' പിണങ്ങളുടെ നാട് 'എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു.കോഴിക്കോട് ,മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല പ്രദേശങ്ങളിൽ നിന്നും കുടിയേറിയ മുസ്ലിം വിഭാഗമാണ് കൂടുതലായും ഇവിടെ പാർപ്പുറപ്പിച്ചിരിക്കുന്നത്. കൃഷിയിലും, കാപ്പി എസ്റ്റേറ്റുകളിലെ ജോലിയിലും വ്യാപാരത്തിലുമാണ് ഇവർ ശ്രദ്ധയൂന്നിയത്. ഹൈന്ദവ സമൂഹത്തിലെ ഏതാനും വിഭാഗങ്ങളും, ആദിവാസികളിൽ പെട്ട പണിയ,കുറിച്യ വിഭാഗങ്ങളും ഇവിടെ ഉണ്ടായിരുന്നു.പിണങ്ങോട് പുഴക്കൽ എന്നറിയപ്പെട്ടിരുന്ന കണാഞ്ചേരി പുഴ മുതൽ വെങ്ങപ്പള്ളി വരെനീണ്ടു കിടന്നിരുന്ന ഈ പ്രദേശത്ത് സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ സജീവമായി നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവന്നത്.

വരി 13: വരി 14:
എം എസ് ഡി പി യുടെ ഭാഗമായി 6 ക്ലാസ് റൂമുകൾ അടങ്ങുന്ന ഒരു ഇരുനില കെട്ടിടം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടുകയും പണി പൂർത്തീകരിക്കുകയും ചെയ്തു. ബ്ലോക്ക് മെമ്പർ ശ്രീ ഹനീഫ ,പി ടി എ പ്രസിഡന്റ്  ശ്രീ അബൂബക്കർ കെ എച്ച് എന്നിവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ.പൂർവ വിദ്യാർഥിയായ ശ്രീ സി കെ ഷമീം ബക്കർ 1,30,000 രൂപ ചെലവഴിച്ച് സ്കൂളിലെ എല്ലാ ക്ലാസുകളിലും പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിച്ചു നൽകി.ഈ പദ്ധതി സ്കൂൾ കുട്ടികളുടെ റേഡിയോ ജൂപ്സ് ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്ക് ഉപകരിക്കുന്നു.രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 12 ക്ലാസ് റൂമുകളുടെയുംടോയ് ലറ്റ് സൗകര്യങ്ങളുടെയും പണി പൂർത്തീകരിച്ചു വരുന്നു.

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടമാണ് പിണങ്ങോട് ഗവൺമെന്റ് യുപിസ്കൂൾ നടത്തിയിട്ടുള്ളത് .അതോടൊപ്പം തന്നെ അക്കാദമി നിലവാരത്തിലും വലിയ മാറ്റങ്ങൾ സ്കൂളിന് ഉണ്ടായിട്ടുണ്ട്.{{PSchoolFrame/Pages}}
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടമാണ് പിണങ്ങോട് ഗവൺമെന്റ് യുപിസ്കൂൾ നടത്തിയിട്ടുള്ളത് .അതോടൊപ്പം തന്നെ അക്കാദമി നിലവാരത്തിലും വലിയ മാറ്റങ്ങൾ സ്കൂളിന് ഉണ്ടായിട്ടുണ്ട്.
emailconfirmed
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1802895" എന്ന താളിൽനിന്ന് ശേഖരിച്ചത്