"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 101: | വരി 101: | ||
== യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ == | == യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ == | ||
[[പ്രമാണം:47045-uss 3.jpeg|ഇടത്ത്|ലഘുചിത്രം|362x362ബിന്ദു]] | |||
യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. കോവിഡ് പ്രതിസന്ധി ക്കിടയിൽ രണ്ട് തവണയായി മാറ്റിവെച്ച് കഴിഞ്ഞ ഡിസംബറിൽ നടത്തിയ യു എസ് എസ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ ഉദയ് കൃഷ്ണ,ജോജിൻ ജിമ്മി എന്നീ കുട്ടികൾ വിജയം നേടി.ഓൺലൈൻ കോച്ചിംഗ് ക്ലാസുകളും സ്കൂൾ തുറന്നതിനു ശേഷം ഉള്ള നൈറ്റ് ക്യാമ്പ്, ഈവനിംഗ് ക്യാമ്പ് എന്നിവ വിജയത്തിന് വഴി കാട്ടിയായെന്ന് ഹെഡ് മാസ്റ്റർ നിയാസ് ചോല പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടിഎയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് യു എസ്.എസ് നേടാൻ പ്രാപ്തരാക്കിയത് .വിജയികളെ പിടിഎയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു | യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. കോവിഡ് പ്രതിസന്ധി ക്കിടയിൽ രണ്ട് തവണയായി മാറ്റിവെച്ച് കഴിഞ്ഞ ഡിസംബറിൽ നടത്തിയ യു എസ് എസ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ ഉദയ് കൃഷ്ണ,ജോജിൻ ജിമ്മി എന്നീ കുട്ടികൾ വിജയം നേടി.ഓൺലൈൻ കോച്ചിംഗ് ക്ലാസുകളും സ്കൂൾ തുറന്നതിനു ശേഷം ഉള്ള നൈറ്റ് ക്യാമ്പ്, ഈവനിംഗ് ക്യാമ്പ് എന്നിവ വിജയത്തിന് വഴി കാട്ടിയായെന്ന് ഹെഡ് മാസ്റ്റർ നിയാസ് ചോല പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടിഎയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് യു എസ്.എസ് നേടാൻ പ്രാപ്തരാക്കിയത് .വിജയികളെ പിടിഎയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു |
17:32, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അധ്യാപകർ
ക്രമനമ്പർ | പേര് | ഉദ്യോഗപ്പേര് | യോഗ്യത | ചുമതല | ചിത്രം |
---|---|---|---|---|---|
1 | സിന്ധു എ പി | UPSA | പ്രീ ഡിഗ്രി,ടി ടി സി | യു പി സീനിയർ അസിസ്റ്റന്റ് | |
2 | പ്രിൻസ് ടി സി | UPSA | ബി എ,ബി എഡ് | എസ് ആർ ജി കൺവീനർ | |
3 | ശരീഫ് .കെ | UPSA | ബി എ,ബി എഡ് | പഠനയാത്ര | |
4 | ഷമീമ കെ | UPSA | ബി എ,ബി എഡ് | യു പി വിദ്യാരംഗം | |
5 | റഹീന കെ എം | UPSA | എസ് എസ് എൽ സി,രാഷ്ട്ര | അച്ചടക്കം | |
6 | ഹഫ്സത്ത് ടി കെ | UPSA | പ്ലസ് ടു, ടി ടി സി | ലബോറട്ടറി | |
7 | ഫാത്തിമ സുഹറ സി | UPSA | ബി എസ് സി,ബി എഡ് | യു എസ് എസ് | |
8 | ഷംലിയ കെ | UPSA | ബി എസ് സി,ബി എഡ് | മാത്സ് ക്ലബ്ബ് കൺവീനർ | |
9 | മുഹമ്മദ് കബീർ | UPSA | ബി എ,ബി എഡ് | ആർട്സ് ക്ലബ്ബ് | |
10 | ഷംന പി | UPSA | പ്ലസ് ടു, ടി ടി സി | പരിസ്ഥിതി ക്ലബ്ബ് കൺവീനർ | |
11 | മുഹമ്മദ് അമീൻ | UPSA | പ്ലസ് ടു, ഡി എൽ ഇ ഡി | അറബിക് ക്ലബ് |
സ്റ്റുഡൻസ് ഇലക്ഷൻ
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ യു.പി വിഭാഗത്തിൽ സ്റ്റുഡന്റ്സ് ഇലക്ഷൻ നടത്തി. വളർന്നു വരുന്ന വിദ്യാർത്ഥികളിൽ പൗരബോധം ഉണ്ടാക്കാനും തെരഞ്ഞെടുപ്പിനെ കുറിച്ച് പൂർണ്ണ അറിവ് നൽകാനും വേണ്ടിയാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ സോഷ്യൽ സയൻസിലെ 'ജനങ്ങൾക്കു വേണ്ടി ' എന്ന പാഠ ഭാഗം ആസ്പതമാക്കിയാണ് തെരഞ്ഞെടുപ്പ് നടന്നത്. എംപി, എം എസ് എ , വാർഡ് മെംമ്പർ, കൗൺസിലർ തുടങ്ങിയ 6 സ്ഥാനങ്ങൾക്ക് വേണ്ടി വാശിയേറിയ മത്സരം നടന്നു. നോമിനേഷൻ സമർപ്പിക്കൽ, സൂക്ഷ്മ പരിശോധന, പ്രചരണം, വോട്ടിംഗ്, വോട്ടെണ്ണൽ ,റിസൾട്ട് പ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സീനിയർ വിദ്ധ്യാർത്ഥികൾ തന്നെയായിരുന്നു ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകിയത്. ഇലക്ഷൻ ചീഫ്, മറ്റു ഉദ്യോഗസ്ഥർ , പോലീസ് തുടങ്ങിയ ചുമതലകൾ കൃത്യമായി വിദ്യാർത്ഥികൾ തന്നെ നിർവ്വഹിച്ചു. ഡോക്യുമന്റ് വെരിഫിക്കേഷൻ, മാർക്കിംഗ്, സൈനിംഗ് , ബാലറ്റ് വിതരണം തുടങ്ങിയ പ്രക്രിയകളും അനുബന്ധമായി നടന്നു. വോട്ടിംഗ് കേന്ദ്രത്തിലെ പാർട്ടി ഏജന്റിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. പ്രത്യേകം തയാറാക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് റിട്ടേണിംഗ് ഓഫീസറുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥി പ്രതിനിധികളുടെ മുൻപിൽ വോട്ടെണ്ണൽ നടന്നത്. വിജയാഹ്ലാദവും മധുര വിതരണവും നടന്നു. യഥാർത്ഥ തെരഞ്ഞെടുപ്പിന്നെ അനുസ്മരിപ്പിക്കും വിധം നടന്ന സ്റ്റുഡന്റ്സ് ഇലക്ഷൻ കുട്ടികളിൽ കൗതുകവും ആവേശവും അതു പോലെ വിജ്ഞാനവും നൽകുന്നതായിരുന്നു .
യുദ്ധവിരുദ്ധ സദസ്സ്
ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽയുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.അഅബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഓരോ യുദ്ധവും മാനവരാശിയെ ഒറ്റപ്പെടുത്തുകയാണ് എന്നും യുദ്ധത്തിന്റ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ് എന്നും അധികാര വർഗ്ഗം നടത്തുന്ന യുദ്ധത്തിന്റ വിനാശം അനുഭവിക്കേണ്ടിവരുന്നത്
യുവതലമുറയാണന്നും അദ്ദേഹം ഊന്നി പറഞ്ഞു. പരിപാടിയിൽ ബീന എം, പ്രിൻസ് റ്റി.സി,ജൗഷിന വി.കെ, ഷെരീഫ് കെ , മുഹമ്മദ് കബീർ പി.കെ., റിയാസത്തലി എൻ എന്നിവർ പ്രസംഗിച്ചു. ഇത്തരത്തിലുള്ള യുദ്ധങ്ങൾ ലോകത്തിൽ ഉണ്ടാക്കുന്ന നാശത്തെ കുറിച്ചും അതുപോലെതന്നെ എന്നെ അതിന്റെ അപകടകരമായ പരിണിത ഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധ്യമായി. ഈ ദിവസം തന്നെ കുട്ടീകൾ യുദ്ധത്തിനെതിരായ പോസ്റ്ററുകൾ നിർമ്മിക്കുകയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുഴുവൻ ക്ലാസ് റൂമുകളിലും കയറി മറ്റു കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു
യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ
യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. കോവിഡ് പ്രതിസന്ധി ക്കിടയിൽ രണ്ട് തവണയായി മാറ്റിവെച്ച് കഴിഞ്ഞ ഡിസംബറിൽ നടത്തിയ യു എസ് എസ് പരീക്ഷയിൽ നമ്മുടെ സ്കൂളിലെ ഉദയ് കൃഷ്ണ,ജോജിൻ ജിമ്മി എന്നീ കുട്ടികൾ വിജയം നേടി.ഓൺലൈൻ കോച്ചിംഗ് ക്ലാസുകളും സ്കൂൾ തുറന്നതിനു ശേഷം ഉള്ള നൈറ്റ് ക്യാമ്പ്, ഈവനിംഗ് ക്യാമ്പ് എന്നിവ വിജയത്തിന് വഴി കാട്ടിയായെന്ന് ഹെഡ് മാസ്റ്റർ നിയാസ് ചോല പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടിഎയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് യു എസ്.എസ് നേടാൻ പ്രാപ്തരാക്കിയത് .വിജയികളെ പിടിഎയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു