"ഊരള്ളൂർ എം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നരിയങ്ങൽ രാമൻ മാസ്റ്റർ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുടുക്കുകയും ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർത്തുകയും ചെയിതു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തതോടെ   1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആയി സ്കൂൾ പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.
{{prettyurl|URALLOOR MUPS}}
{{Infobox School
|സ്ഥലപ്പേര്=ഊരള്ളൂർ
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16362
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64549984
|യുഡൈസ് കോഡ്=32040900409
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഊരള്ളൂർ
|പിൻ കോഡ്=673620
|സ്കൂൾ ഫോൺ=0496 2997020
|സ്കൂൾ ഇമെയിൽ=uralloormups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊയിലാണ്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=പേരാമ്പ്ര
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ ഷാജിഫ് കെ പി
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര
|സ്കൂൾ ചിത്രം=16362-1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ധേഹത്തിന്റെ പുത്രൻ കെ പി മമ്മത് സാഹിബിനെ മാനേജരാക്കുകയും ചെയ്തതോടെ സ്കൂൾ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആയി പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.


==ചരിത്രം==       
==ചരിത്രം==       

16:50, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽപെട്ട കൊയിലാണ്ടി ഉപജില്ലയിലെ അരിക്കുളം പഞ്ചായത്തിൽ ഊരള്ളൂർ എന്ന മനോഹരമായ ഗ്രാമപ്രദേശത്താണ് ഈ എയ്ഡഡ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.1916ൽ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു. പിന്നീട് നരിയങ്ങൽ രാമൻ മാസ്റ്റർ സ്ക്കൂളിന്റെ നടത്തിപ്പ് ഏറ്റെടുടുക്കുകയും ഒന്നുമുതൽ നാലുവരെയുള്ള എൽ പി സ്കൂളായി ഉയർത്തുകയും ചെയിതു. പിൽക്കാലത്തു കണ്ടമ്പത്ത് കെ പി മായൻ സാഹിബിന് സ്‌കൂൾ കൈമാറുകയും അദ്ദേഹത്തിന്റെ മകൻ കെ പി മമ്മദ് സാഹിബ് മാനേജർ ആവുകയും ചെയ്തതോടെ 1 മുതൽ 7 വരെയുള്ള ഒരു പൂർണ്ണ യു പി സ്കൂൾ ആയി സ്കൂൾ പുരോഗമിച്ചു.1980 ൽ കെ പി മമ്മത് സാഹിബിന്റെ മരണശേഷം അദ്ദേഹത്തിൻറെ മകൻ ഇന്നത്തെ മാനേജറായ കെ പി വീരാൻകുട്ടിഹാജി സ്ഥാനം ഏറ്റെടുത്തു.

ചരിത്രം

അരിക്കുളം പഞ്ചായത്തിന്റെ തെക്ക്-കിഴക്ക് ഭാഗം നടുവണ്ണൂർ പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രദേശമാണ് ഊരള്ളൂർ. കിഴക്ക് കണ്ടമ്പത്ത് താഴെ വയലും തെക്ക് താവോളി താഴെ വയലും പടിഞ്ഞാറ് വെളിയന്നൂർ ചല്ലിയും വടക്ക് വാകമോളി വയലുകളാലും ചുറ്റപ്പെട്ട ഒരു ചെറിയ ഭൂഭാഗം. വെളിയന്നൂർ ചല്ലിയുടെ കിഴക്കെ അറ്റത്തുള്ള വടയംകുളങ്ങരയിൽ (ഊരള്ളൂർ ഗ്രാമത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗമാണിത്) ഒരു ചെറിയ ഷഡ്ഡിൽ 1916 ൽ പരേതനായ കൃഷ്ണൻ ഗുരുക്കൾ എന്നയാൾ സ്കൂൾ ആരംഭിച്ചു..കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട്. ഇതിൽ പ്രീ കെ ഇ ആർ വിഭാഗത്തിൽ പെട്ട കെട്ടിടം1 പ്രീ കെ ഇ ആർ കെട്ടിടത്തിന് പകരമായി പുതിയ ഇരുനില കെട്ടിടെ പണി കഴിഞ്ഞു. ഒരു ഓഫീസ് , സ്റ്റാഫ് റൂം, 20 കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളിക്കാവുന്ന കമ്പ്യൂട്ടർ ലാബ്, പ്രത്യേകം സുരക്ഷിതമാക്കിയ നഴ്സറി കെട്ടിടം, ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ, പുതിയ പാചകപ്പുര, സ്കൂള് ബസ്സ്, തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ പ്രധാനാധ്യാപകർ :

ക്രമ നമ്പർ അധ്യാപകരുടെ പേര് വർഷം
1 കുഞ്ഞ്യേത്കുട്ടി മുസ്ല്യാർ
2 എ കെ കൃഷ്ണൻമാസ്റ്റർ
3 വാകമോളി നമ്പീശൻ മാസ്റ്റർ
4 യു എൻ ഗോവിന്ദൻകുട്ടി മാസ്റ്റർ
5 കെ ജാനകി ടീച്ചർ
6 പി ആർ സരസമ്മ ടീച്ചർ
7 എൻ പി കുഞ്ഞിമൊയ്തീൻ മാസ്റ്റർ
8 എ എം സുഗതൻ മാസ്റ്റർ
9 ടി സത്യൻ മാസ്റ്റർ
10 വി സിദ്ദീഖ് മാസ്റ്റർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി മന്ദങ്കാവ്,നടുവണ്ണൂർ റോഡിൽ വൈദ്യരങ്ങാടിയിൽ നിന്നും 5 കിലോമീറ്റർ അകലെ ഊരള്ളൂർ ടൗണിൽ ജുമാ മസ്ജിദിനു സമീപം ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 



{{#multimaps: 11.483405,75.730446 | zoom=15 }}


"https://schoolwiki.in/index.php?title=ഊരള്ളൂർ_എം_യു_പി_എസ്&oldid=1800188" എന്ന താളിൽനിന്ന് ശേഖരിച്ചത്