"എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിര‍ുത്ത്)
(തിര‍ുത്ത്)
 
വരി 3: വരി 3:
'''GK WORLD'''
'''GK WORLD'''

വിദൂരമായ വിദ്യാഭ്യാസ സ്വപ്നസാക്ഷാത്കാരമാണ് ഗുണമേന്മയുള്ള പഠനവും ജോലിയും. ദിശാവലംബിയായ GK WORLD ഈ ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാൻ
വിദൂരമായ വിദ്യാഭ്യാസ സ്വപ്നസാക്ഷാത്കാരമാണ് ഗുണമേന്മയുള്ള പഠനവും ജോലിയും. ദിശാവലംബിയായ '''GK WORLD''' ഈ ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാൻ

പ്രാപ്തമാക്കുന്നതാണ്. ആനുകാലികവും പഠന വിധേയമാക്കേണ്ട മറ്റ് അറിവുകളും കൂട്ടിച്ചേർത്ത് നടത്തപ്പെടുന്ന പൊതു വിജ്ഞാന ശാഖയെ ലളിതവും ചിന്തനീയവും ആയ രീതിയിൽ അധ്യാപിക അവതരിപ്പിക്കുന്ന‍ു. കളികളിലൂടെയും പാട്ടുകളിലൂടെയും ആണ് ടീച്ചറുടെ ഈ അവതരണം. സ്വായത്തമാക്കിയ കഴിവുകളെ ഉൾക്കാള്ളേണ്ട ജ്ഞാനത്തിലേക്ക് എത്തിക്കാൻ ഈ പരിപാടിയിലൂടെ സാധ്യമാകുന്നു .ഓരോ ദിവസത്തെയും വിജയിയെ അടുത്ത ദിവസം അസംബ്ലിയിൽ പ്രഖ്യാപിക്കുന്നതാണ് . GK WORLD WINNER എന്ന ആഗ്രഹം ഓരോ കുട്ടിയും മനസ്സിലേറ്റി എന്നതിനാൽ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളാകുന്നുണ്ട് .STAR എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനം പഠന വിടവിന് ഒരു പരിധി വരെ പരിഹാരം ആണെന്ന് തിരിച്ചറിയുന്ന‍ു. മാത്രമല്ല ഭാവി

വരി 11: വരി 11:
'''മഴവിൽ റേഡിയോ'''
'''മഴവിൽ റേഡിയോ'''

പഠന വിടവിന് ഒരു പരിഹാരം എന്ന രീതിയിലാണ് മഴവിൽ റേഡിയാ എന്ന പേരിൽ റേഡിയാ പരിപാടി നടത്തപ്പെടുന്നത്. വായനയും എഴുത്തും ആത്മവിശ്വാസത്താടെയുള്ള ആവിഷ്കാര പ്രകടനങ്ങളും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. കുട്ടികളിലെ സർഗാത്മക രചനകളുടെ അവതരണം അതോടാപ്പം കവിതകൾ, കഥകൾ, എഴുത്തുകാർ, സാമൂഹ്യപരിഷ്കർത്താക്കൾ, ശാസ്ത്ര-ഗണിത മേഖലയിലെ മഹത് വ്യക്തികൾ എല്ലാം ഇതിലൂടെ അണിനിരക്കപ്പെടുന്നു.
പഠന വിടവിന് ഒരു പരിഹാരം എന്ന രീതിയിലാണ് '''മഴവിൽ റേഡിയാ''' എന്ന പേരിൽ റേഡിയാ പരിപാടി നടത്തപ്പെടുന്നത്. വായനയും എഴുത്തും ആത്മവിശ്വാസത്താടെയുള്ള ആവിഷ്കാര പ്രകടനങ്ങളും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. കുട്ടികളിലെ സർഗാത്മക രചനകളുടെ അവതരണം അതോടാപ്പം കവിതകൾ, കഥകൾ, എഴുത്തുകാർ, സാമൂഹ്യപരിഷ്കർത്താക്കൾ, ശാസ്ത്ര-ഗണിത മേഖലയിലെ മഹത് വ്യക്തികൾ എല്ലാം ഇതിലൂടെ അണിനിരക്കപ്പെടുന്നു.

'''PARENTS EMPOWERMENT PROGRAM( PEP)'''
'''PARENTS EMPOWERMENT PROGRAM( PEP)'''
വിദ്യാലയത്തിന്റെ പിന്തുണ ശക്തിയാണ് രക്ഷിതാക്കൾ. കോവിഡിന്റെ മൽപ്പിടുത്തത്തിൽ തളർന്നു പോയ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ആത്മസംഘർഷങ്ങൾക്ക് വിടുതൽ നൽകുക എന്ന ലക്ഷ്യത്തോടെ കൈക്കൊണ്ട Parents Empowerment Programme അഥവ PEP വിദ്യാലയം ഒരുക്കിയ രക്ഷിതാക്കൾക്കുള്ള ശാക്തീകരണ പരിപാടിയാണ്. വിദഗ്ദർ, പാരന്റിംഗ് പരിശീലകർ, വിദ്യാഭ്യാസ വിചക്ഷണർ, നിയമപാലകർ, സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ എന്നിവരാൽ കൈക്കോർക്കപ്പെട്ട ശാസ്ത്രീയ-സമഗ്ര പരിപാടിയാണ് ഇത്. സമ്മർദ്ദങ്ങൾ അകറ്റാനും, കുടുംബബന്ധങ്ങൾ ദൃഢമാക്കാനും തദ്വാര ജീവിതത്തെ പൊരുതി നേടി ഒരു നല്ല തലമുറയെ വാർത്തെടുക്കാനും, രക്ഷിതാക്കൾക്കൊരു കൈത്താങ്ങായി ഈ പരിപാടി ആസൂത്രണംചെയ്യപ്പെട്ടു. ഇതിലൂടെ നഷ്ടപ്പെട്ട കുടുംബ-വിദ്യാലയബന്ധം പുനർജ്ജീവിപ്പിക്കാനും പഠനത്തിന്റെ മൗലികത നിലനിർത്താനും ഉതകുന്ന മറ്റൊരു "പഠനവിടവ്" പ്രവർത്തനമായും ഈ പരിപാടി മാറ്റപ്പെട്ടു .

'''സ്‍ക‍ൂൾ ബാന്റ്'''
'''സ്‍ക‍ൂൾ ബാന്റ്'''

15:44, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്‍ക‍ൂൾ അസംബ്ലി

GK WORLD

വിദൂരമായ വിദ്യാഭ്യാസ സ്വപ്നസാക്ഷാത്കാരമാണ് ഗുണമേന്മയുള്ള പഠനവും ജോലിയും. ദിശാവലംബിയായ GK WORLD ഈ ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കാൻ

പ്രാപ്തമാക്കുന്നതാണ്. ആനുകാലികവും പഠന വിധേയമാക്കേണ്ട മറ്റ് അറിവുകളും കൂട്ടിച്ചേർത്ത് നടത്തപ്പെടുന്ന പൊതു വിജ്ഞാന ശാഖയെ ലളിതവും ചിന്തനീയവും ആയ രീതിയിൽ അധ്യാപിക അവതരിപ്പിക്കുന്ന‍ു. കളികളിലൂടെയും പാട്ടുകളിലൂടെയും ആണ് ടീച്ചറുടെ ഈ അവതരണം. സ്വായത്തമാക്കിയ കഴിവുകളെ ഉൾക്കാള്ളേണ്ട ജ്ഞാനത്തിലേക്ക് എത്തിക്കാൻ ഈ പരിപാടിയിലൂടെ സാധ്യമാകുന്നു .ഓരോ ദിവസത്തെയും വിജയിയെ അടുത്ത ദിവസം അസംബ്ലിയിൽ പ്രഖ്യാപിക്കുന്നതാണ് . GK WORLD WINNER എന്ന ആഗ്രഹം ഓരോ കുട്ടിയും മനസ്സിലേറ്റി എന്നതിനാൽ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളാകുന്നുണ്ട് .STAR എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനം പഠന വിടവിന് ഒരു പരിധി വരെ പരിഹാരം ആണെന്ന് തിരിച്ചറിയുന്ന‍ു. മാത്രമല്ല ഭാവി

ജീവിതത്തിൽ നേരിടേണ്ടി വരുന്ന മത്സരപരീക്ഷകളിൽ വിജയികളാകുന്നതിനും കുട്ടികളെ സഹായിക്കുന്നു.

മഴവിൽ റേഡിയോ

പഠന വിടവിന് ഒരു പരിഹാരം എന്ന രീതിയിലാണ് മഴവിൽ റേഡിയാ എന്ന പേരിൽ റേഡിയാ പരിപാടി നടത്തപ്പെടുന്നത്. വായനയും എഴുത്തും ആത്മവിശ്വാസത്താടെയുള്ള ആവിഷ്കാര പ്രകടനങ്ങളും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. കുട്ടികളിലെ സർഗാത്മക രചനകളുടെ അവതരണം അതോടാപ്പം കവിതകൾ, കഥകൾ, എഴുത്തുകാർ, സാമൂഹ്യപരിഷ്കർത്താക്കൾ, ശാസ്ത്ര-ഗണിത മേഖലയിലെ മഹത് വ്യക്തികൾ എല്ലാം ഇതിലൂടെ അണിനിരക്കപ്പെടുന്നു.

PARENTS EMPOWERMENT PROGRAM( PEP)

വിദ്യാലയത്തിന്റെ പിന്തുണ ശക്തിയാണ് രക്ഷിതാക്കൾ. കോവിഡിന്റെ മൽപ്പിടുത്തത്തിൽ തളർന്നു പോയ കുട്ടികളുടെയും രക്ഷകർത്താക്കളുടെയും ആത്മസംഘർഷങ്ങൾക്ക് വിടുതൽ നൽകുക എന്ന ലക്ഷ്യത്തോടെ കൈക്കൊണ്ട Parents Empowerment Programme അഥവ PEP വിദ്യാലയം ഒരുക്കിയ രക്ഷിതാക്കൾക്കുള്ള ശാക്തീകരണ പരിപാടിയാണ്. വിദഗ്ദർ, പാരന്റിംഗ് പരിശീലകർ, വിദ്യാഭ്യാസ വിചക്ഷണർ, നിയമപാലകർ, സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ എന്നിവരാൽ കൈക്കോർക്കപ്പെട്ട ശാസ്ത്രീയ-സമഗ്ര പരിപാടിയാണ് ഇത്. സമ്മർദ്ദങ്ങൾ അകറ്റാനും, കുടുംബബന്ധങ്ങൾ ദൃഢമാക്കാനും തദ്വാര ജീവിതത്തെ പൊരുതി നേടി ഒരു നല്ല തലമുറയെ വാർത്തെടുക്കാനും, രക്ഷിതാക്കൾക്കൊരു കൈത്താങ്ങായി ഈ പരിപാടി ആസൂത്രണംചെയ്യപ്പെട്ടു. ഇതിലൂടെ നഷ്ടപ്പെട്ട കുടുംബ-വിദ്യാലയബന്ധം പുനർജ്ജീവിപ്പിക്കാനും പഠനത്തിന്റെ മൗലികത നിലനിർത്താനും ഉതകുന്ന മറ്റൊരു "പഠനവിടവ്" പ്രവർത്തനമായും ഈ പരിപാടി മാറ്റപ്പെട്ടു .

സ്‍ക‍ൂൾ ബാന്റ്

വായന പരിപോഷണം

പുസ്തകങ്ങളെ ക‍ൂട്ട‍ുക്കാരാക്കാനും പ്രകൃതിയും മനുഷ്യനുമായുള്ള സമ്മിശ്രണത്തെ വായനയില‍ൂടെ കണ്ടെത്താനും ഉപയുക്തമാക്കുന്ന വായന വസന്തത്തെ വിദ്യാലയത്തിന്റെ സ്വന്തമാക്കാൻ ക്ലാസ്സ്

ലൈബ്രറികൾ പുന:സജ്ജീകൃതമായി. ഓരോ ക്ലാസ്സിനും ഉതകുന്ന പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറിയിൽ നിന്ന് തെരഞ്ഞെടുക്കുകയും കൂടുതൽ ആവശ്യമായത് വിദ്യാർത്ഥികളിലൂടെയും സുമനസ്സുക

ളിലൂടെയുംലഭ്യമാക്കുകയും ചെയ്തു. മുതിർന്നവര‍ുടെ വായന പ്രാത്സാഹിപ്പിക്കാനുള്ള ഉപാധികളും സ്വീകരിച്ചിട്ടുണ്ട്. തൊട്ടടുത്ത ഗ്രാമീണ വായനശാലയിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഫീസില്ലാതെ അംഗത്വമെടുക്കാൻ ക്രമീകരണം നൽകുകയും ആയതിന്റെ പുസ്തകപ്രദർശനവും കുട്ടികള‍ുടെ രചനാവതരണവും സംഘടിപ്പിക്കുകയും ചെയ്തു. വായിച്ച പുസ്തകങ്ങള‍ുടെ ആസ്വാദനം മഴവിൽ റേഡിയാ, സ്ക്കൂൾ അസംബ്ലി എന്നിവയില‍ൂടെ അവതരിപ്പിക്ക‍ുന്ന‍ു.

സകലകല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം