Jump to content
സഹായം

"ജി യു പി സ്ക്കൂൾ പുറച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
പഠന ഭാഗങ്ങൾ ബിഗ് സ്ക്രീനിൽ കാണിച്ചുകൊണ്ട് അത്യാധുനിക ദൃശ്യ.ശ്രവ്യ സംവിധാനത്തോടെയുള്ള മിനിടീയേറ്റർ ഒരുക്കിയിട്ടുണ്ട്. പൂർണമായും പൊടിരഹിതവും പുറമേയുള്ള ശബ്ദങ്ങൾ , വെളിച്ചം എന്നിവ ഉള്ളിലേക്ക് കടക്കാത്ത വിധവുമാണ് തീയേറ്റർ സംവിധാനം .നൂറോളം പേർക്ക് ഒരേ സമയം ഉപയോഗിക്കാനുള്ള സൗകര്യവും കസേരയും ഉണ്ട്. കമ്പ്യൂട്ടർ സംവിധാനം LCD പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, LED ടി.വി , ഡി.വി.ഡി. പ്ലെയർ, മുതലായവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ രണ്ട് ഗ്രിൻ ബോർഡുകളും ഒരു വൈറ്റ് ബോർഡും ഈ ഹാളിൽ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് ചുമർ സജ്ജീകരിച്ചിട്ടുണ്ട്. നൂറിലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി. ലൈബ്രറിയും ഇവിടെ ഉണ്ട്.  

'''<big>കമ്പ്യൂട്ടർ ലാബ്</big>''' 

'''<big>കമ്പ്യൂട്ടർ ലാബ്</big>'''
[[പ്രമാണം:13563computer lab.jpg|ലഘുചിത്രം]]
ആധുനിക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള സ്കൂളിൻറെ നിലവിലുള്ളകമ്പ്യൂട്ടർലാബ് വികസിപ്പിച്ചു. 16 കമ്പ്യൂട്ടറുകൾ, 4 ലാപ് ടോപ്പുകൾ. 4 പ്രിൻററുകൾ 1 ഫോട്ടോസ്റ്റാറ്റ് മെഷീൻ, എന്നിവ കമ്പ്യൂട്ടർ ലാബിലുണ്ട്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പഠനം നടത്താനുള്ള സൗകര്യം കമ്പ്യൂട്ടർ റൂമിലുണ്ട്. എല്ലാ കമ്പ്യൂട്ടറുകളിലും ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. .   

'''<big>സയൻസ് ലാബ്</big>''' 

'''<big>സയൻസ് ലാബ്</big>'''
[[പ്രമാണം:13563science lab.jpg|ലഘുചിത്രം]]
പൂർണസൗകര്യമുള്ള ഒരു സയൻസ് ലാബാണ് സ്കൂളിലുള്ളത്. ഒരുക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം ശാസ്ത്ര പരീക്ഷണങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യങ്ങൾ നിലവിലുണ്ട് . രാസ വസ്തുക്കൾ, ഉപകരണങ്ങൾ കുട്ടികളുടെ ശാസ്ത്രോത്പന്നങ്ങൾ എന്നിവ സൂക്ഷിക്കാനുള്ള സൗകര്യം  ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ  കുട്ടികൾക്ക് പരീക്ഷണം ചെയ്യാനുള്ള തട്ടുകൾ , ഉപകരണങ്ങൾ കഴുകാനുള്ള സൗകര്യം, ക്ലാസെടുക്കാനാവശ്യമായ ഗ്രീൻ ബോർഡ്, എന്നിവ ഉണ്ട്. ശാസ്ത്രജ്ഞൻമാരുടെ ഫോട്ടോകളും ശാസ്ത്രഫോട്ടോകളും ഒരുക്കിയിട്ടുണ്ട്. ശക്തിയേറിയ ഒരു ടെലസ്കോപ്പ് സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്.  

'''<big>ലൈബ്രറി</big>'''   
'''<big>ലൈബ്രറി</big>'''   

കുട്ടികളുടെ വായനശീലം വർദ്ധിപ്പിക്കുന്നതിനായി 1800 ലധികം പുസ്തകങ്ങൾ ഉള്ള ലൈബ്രറി നിലവിലുണ്ട്. കൂടാതെ എല്ലാക്ലാസുകളിലേക്കും മാതൃഭൂമി, ദേശാഭിമാനിപത്രങ്ങളും തത്തമ്മ, ബാലഭൂമി, തളിര്, യൂറീക്ക മുതലായ പ്രസിദ്ധീകരണങ്ങളും വർഷം മുഴുവൻ വരുത്തുന്നുണ്ട്. ഒഴിവു സമയങ്ങളിൽ വായിക്കാനായി ക്ലാസ് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. ക്ലാസിൽ പുസ്തകങ്ങൾ പ്രദർശിപ്പിക്കാനുള്ള പ്രദർനബോർഡുകളും ഉണ്ട്. കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം പുസ്തകങ്ങളുടെ ശേഖരവും 100 ലധികം സി.ഡികൾ ഉൾക്കൊള്ളുന്ന സി.ഡി.ലൈബ്രറിയുമുണ്ട്.   

'''<big>കളിസ്ഥലം</big>'''   
'''<big>കളിസ്ഥലം</big>'''   

വിശാലമായ കളിസ്ഥലം സ്കൂളിൻറെ പിറകിൽ ഏറെ ആകർഷകമായി കിടക്കുന്നു. ഏകദേശം ഒരേക്കറോളം സ്ഥലം കളിസ്ഥലത്തിനുണ്ട്. കാസർഗോഡ് എം.പിയായിരുന്ന ശ്രീ. പി.കരുണാകരൻറെ പ്രാദേശിക വികസന നിധിയിൽ  നിന്നും 4 ലക്ഷത്തോണം രൂപയും ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഒന്നരലക്ഷത്തോളം രൂപയും ചെലവഴിച്ച് ഗ്രൗണ്ട് നല്ല നിലവാരത്തിലെത്തിയിട്ടുണ്ട്. ഫുട്ബോൾ, വോളിബോൾ എന്നിവ കളിക്കാനുള്ള സൗകര്യം നിലവിലുണ്ട്. സമീപത്തുള്ള ക്ല ബുകളും വായനശീലകളും സ്കൂൾ കളിസ്ഥലം ഉപയോഗിച്ചുവരുന്നു.   

'''<big>കുട്ടികളുടെ ആകാശവാണി</big>'''  
'''<big>കുട്ടികളുടെ ആകാശവാണി</big>'''  

മുഴുവൻ ക്ലാസുകളിലേക്കും വാർത്തകൾ, വിവരണ പരിപാടികൾ എന്നിവ ​എത്തിക്കുന്നതിനായി  കുട്ടികളുടെ ആകാളവാണി പ്രവർത്തിച്ചുവരുന്നു. ആകാശവാണി നിലയത്തിൽ‌നിന്നും ഒരുക്കുന്ന വാർത്തകൾ , വിജ്ഞാന പരിപാടികൾ എന്നിവ മുഴുവൻ ക്ലാസുകളിലേക്കോ പ്രത്യേകം ക്ലാസുകളിലേക്ക് മാത്രമായോ പ്രക്ഷേപണം ചെയ്യാനുള്ള സംവിധാനം നിലവിലുണ്ട്.  പി.ടി.എ ഒരു ലക്ഷത്തോളം രൂപചെലവഴിച്ചാണ് ഈ സംവിധാനം ഒരുക്കിയുട്ടുള്ളത്.  

'''<big>പാചകപ്പുര</big>'''
'''<big>പാചകപ്പുര</big>'''
[[പ്രമാണം:13563 school kitchen.jpg|ലഘുചിത്രം]]

പാചകപ്പുര പൂർണ്ണമായും ടൈൽസ് പാകി വൃത്തിയുള്ള അടുക്കളയും പ്രാണിശല്യമില്ലാത്ത സ്റ്റോർ മുറിയും സ്കൂളിനുണ്ട്. പുകയില്ലാത്ത അടുപ്പും ഭക്ഷണം പാകം ചെയ്ത്വെക്കാനുള്ള പ്രത്യേകമുറിയും ഒരുക്കിയിട്ടുണ്ട്. ആവശ്യത്തിന് ജലസൗകര്യവും പാചകപ്പാത്രങ്ങളും വിതരണത്തിനാവശ്യമായ പാത്രങ്ങളും ഉണ്ട്. മുഴുവൻ കുട്ടികൾക്കും ഭക്ഷണം കഴിക്കാനാവശ്യമായ പാത്രങ്ങൾ സ്കൂളിൽ തന്നെയുണ്ട്. സർക്കാർ നിയോഗിച്ച പാചകത്തൊഴിലാളിക്ക് പുറമെ പി.ടി.എ നിയമിച്ച സഹായി കൂടി നിലവിലുണ്ട്. എല്ലാ ദിവസവും വൃത്തിയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു. കുട്ടികളുടെ പിറന്നാൾ ദിവസം പായസം അധിക വിഭവങ്ങൾ എന്നിവ പി.ടി.എയുടെ സഹായത്തോടെ നൽകി വരുന്നു. കൂടാതെ സ്ഥലത്തെ പ്രമുഖവ്യക്തികളുടെ വകയായി പായസം, സദ്യ എന്നിവയും നൽകി വരുന്നുണ്ട്. ഉച്ചഭക്ഷണം ഇരുന്ന് കഴിക്കാൻ ഓപ്പൺ എയർ ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു. ഭക്ഷണം വിളമ്പുന്നതിനും സൗര്യമൊരുക്കിയിട്ടുണ്ട്. കുടിവെള്ളം മലിനജലം വീഴാത്ത രീതിയിൽ തേച്ചുവൃത്തിയാക്കിയ ആൾ മറയോടുകൂടിയ കിണർ നിലവിലുണ്ട്.കി​ണറിന് ഇരുമ്പുവലയും അതിനു മുകളിൽ മറ്റൊരു വലയും ഇട്ടിട്ടുണ്ട്. കൂടാതെ കുടിവെള്ള ലഭ്യതയ്ക്കായി മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്. മുഴുവൻ മഴവെള്ളവും ശേഖരിച്ച് കിണറ്റിൽ എത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ വാട്ടർ അതോറിറ്റിയുടെ മൂന്ന് കുടിവെള്ളകണക്ഷൻ പൈപ്പുകൾ ഉണ്ട്. കുട്ടികൾക്ക് ഉപയോഗിക്കുവാനും പാത്രങ്ങളും മറ്റും കഴുകുന്നതിനുമായി 4 സ്ഥലങ്ങളിലായി 16 വാട്ടർ ടാപ്പുകൾ ഉണ്ട്. കുട്ടികൾക്ക് കുടിക്കാൻ വലിയ രണ്ട് അടപ്പുള്ള പാത്രങ്ങളിൽ ശുദ്ധജലം തിളപ്പിച്ചാറ്റി നൽകുന്നു. ജലത്തിന്റെ ഉപയോഗം കുറക്കുന്നതിനായി രണ്ട് വലിയ ബാരലുകളിലായി ജലം നിറച്ചു വയ്ക്കുന്നു. ആവശ്യത്തിന് മഗ്ഗുകളും നല്കിയിട്ടുണ്ട്.  

'''<big>കക്കൂസ് - മൂത്രപ്പുര</big>'''
'''<big>കക്കൂസ് - മൂത്രപ്പുര</big>'''
[[പ്രമാണം:13563toilet.jpg|ലഘുചിത്രം]]
[[പ്രമാണം:13563toilet.jpg|ലഘുചിത്രം]]
       രണ്ട് ഗേൾസ് പ്രന്റിലി ടോയ്ലറ്റടക്കം 9 കക്കൂസും ആവശ്യാനുസരണം മൂത്രപ്പുരകളും നിലവിലുണ്ട്. മുഴുവൻ ടോയ്ലറ്റുകളും ടൈൽസ് പാകിയതാണ്. എല്ലായിടത്തും ആവള്യത്തിന് വെള്ളം ലഭ്യമാകുന്ന വാട്ടർടാപ്പുകള്ട ഉണ്ട്. എല്ലാദിവസ്വും മൂത്രപ്പുര.ും കക്കുസും ശുചിയാക്കി വെക്കുവാൻ അധ്യാപകരും കുട്ടികളും അടങ്ങിയ സ്ക്വാഡ് പ്രവർത്തിക്കുന്നു.. ആവശ്യത്തിന് ശുചീകരണ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികൾ തന്നെ നിർമ്മിച്ച ലോഷൻ ശുചീകരണത്തിന് ഉപയോഗിക്കുന്നു.

'''<big>കുട്ടികളുടെ പാർക്ക്</big>'''
'''<big>കുട്ടികളുടെ പാർക്ക്</big>'''
വരി 41: വരി 58:

'''<big>ഓപ്പൺ എയർ ഓഡിറ്റോറിയം</big>'''[[പ്രമാണം:13563 auditorium.jpg|ലഘുചിത്രം]]

സ്കൂളിലേക്ക്കടന്നുവരുന്ന ഏതൊരാളെയും ആകർഷിക്കുന്നത് സ്കൂളിലെ ഓഡിറ്റോറി യമാണ്. എം.പി.ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഓഡിറ്റോറിയം സ്കൂളിലെ പരിപാടികൾ നമ്മുടെ ഗ്രാമത്തിനാകെ മുതൽകൂട്ടാണ് , കൂടാതെ സ്കൂളിലെ അസംബ്ലി, ഉച്ചഭക്ഷണ വിതരണം എന്നിവയ്ക്കും ഇത് പ്രയോജനപ്പെടുത്തുന്നു. കൂടാതെ ഒരു ഇൻഡോർ കോർട്ടായും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇൻർലോക്ക് ചെയ്ത മുറ്റം, പൊടി രഹിത ക്ലാസ് റൂമുകൾക്ക് സൗകര്യമൊരുക്കുന്ന നാട്ടിലെ കല്ല്യാണങ്ങൾ മറ്റു കലാപരിപാടികൾ എന്നിവയ്ക്കും ഓഡിറ്റോറിയം ഉപയോഗപ്പെടുത്തുന്നു.  

വരി 48: വരി 71:
[[പ്രമാണം:13563-garden.jpg|ലഘുചിത്രം]]
[[പ്രമാണം:13563-garden.jpg|ലഘുചിത്രം]]
സ്കൂളിൻറെ പ്രവേശന ഭാഗത്ത് തന്നെ മനോഹരമായ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും ഒരുക്കിയിട്ടുണ്ട് ചുറ്റുപാടുകൾ കല്ലുകൾ കെട്ടി തേച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇതിനുള്ളിൽ നല്ലൊരു ആമ്പൽക്കുളവും ഒരുക്കിയിട്ടുണ്ട്. 70ഓളം ഔഷധസസ്യങ്ങൾ ഉള്ള ഔഷധത്തോട്ടം സ്കൂളിനുണ്ട്. ഓരോന്നിനും പേരെഴുതി വച്ചിട്ടുണ്ട്. വിവിധ ക്ലബുകൾ പൂന്തോട്ടവും ഔഷധസസ്യത്തോട്ടവും പരിപാലിച്ചുവരുന്നു. കൂടാതെ സ്കൂൾ കളി സ്ഥലത്തിനു ചുറ്റുമായി വിവധ ഫലവൃക്ഷങ്ങളും മറ്റു വൃക്ഷങ്ങളും നട്ടു വളർത്തിയിട്ടുണ്ട്.  

79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791453" എന്ന താളിൽനിന്ന് ശേഖരിച്ചത്