"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 101: | വരി 101: | ||
=== <u>ഗുരുശ്രേഷ്ഠ പുരസ്‌കാരം</u> === | === <u>ഗുരുശ്രേഷ്ഠ പുരസ്‌കാരം</u> === | ||
<blockquote>'''<small>2022 ലെ മദ്യ വർജ്ജന | <blockquote>'''<small>2022 ലെ മദ്യ വർജ്ജന സംഘടനയുടെ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് ജി വി എച്ച് എച്ച്l എസിലെ ഹെഡ്മിസ്ട്രസ് ശ്രീമതി ലീന എസ് അർഹയായി. മുൻ എം പി ശ്രീ.കെ. മുരളീധരൻ പുരസ്‌കാരം സമ്മാനിച്ചു.</small>'''</blockquote> |
13:18, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
മികച്ച ഗാന്ധിദർശൻ സ്കൂൾ 2014
2014 അക്കാദമിക വർഷത്തെ മികച്ച ഗാന്ധിദർശൻ സ്കൂളായി ജി വി ആൻഡ് എച്ച് എച്ച് എസ് പിരപ്പൻകോട് തിരഞ്ഞെടുക്കപ്പെട്ടു . എക്കാലത്തെയും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചതിനാലാണ് സ്കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്.
കേരള സ്കൂൾ കലോത്സവം കണിയാപുരം ജില്ലാ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് വിജയി
കേരള സ്കൂൾ കലോത്സവം കണിയാപുരം ജില്ലയിൽ ഏറ്റവും അധികം പോയിന്റുകൾ കരസ്ഥമാക്കിയ സ്കൂൾ എന്ന നിലയിൽ ജി വി എച്ച് എച്ച് എസ് പിരപ്പൻകോട് ഓവർ ഓൾ ട്രോഫിക്കു അർഹരായി. കല കായിക പ്രവർത്തനങ്ങളിൽ എന്നും മികച്ച വിജയം കാഴ്ചവെക്കുന്ന ജി വി എച്ച് എച്ച് എസ് പിരപ്പൻകോട് എന്നും കണിയാപുരം സബ് ജില്ലയിൽ ഉന്നത വിജയങ്ങൾ കാഴ്ച വയ്ക്കുന്നു.
അംഗീകാരങ്ങൾ 2022
ഇൻസ്പയർ അവാർഡ്
ഈ വർഷം ഞങ്ങൾ അവാർഡ് മോഹികൾക്കായി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. ഐഡിയ ഫെസ്റ്റ് നടത്തുന്നതിനുള്ള വേദിയായിരുന്നു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്. വിദ്യാർഥികളെ പ്രചോദിപ്പിക്കാൻ വിദഗ്ധ ക്ലാസും നൽകി. അഞ്ച് ആശയങ്ങൾ സമർപ്പിച്ചതിൽ രണ്ടെണ്ണം സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സ്റ്റാൻഡേർഡ് 7 (ബോട്ടിൽ ഓപ്പണർ) കാർത്തിക് ബി, സ്റ്റാൻഡേർഡ് 8 ലെ നേഹ എ (ഇലക്ട്രിക് ടെസ്റ്റർ കം വാക്കിംഗ് സ്റ്റിക്ക്) എന്നിവരാണ് ഈ വർഷത്തെ വിജയികൾ. ശാസ്ത്രത്തിലെ ആശയങ്ങൾക്കുള്ള ഈ മികവിനുള്ള അവാർഡ് കൊണ്ടുവന്നവരുടെ പട്ടികയിൽ മൊത്തത്തിൽ ഞങ്ങൾക്ക് 3 വിദ്യാർത്ഥികളുണ്ട്, കഴിഞ്ഞ വർഷം അവാർഡ് നേടിയത് സ്റ്റാൻഡേർഡ് 9 (ഓട്ടോമാറ്റിക് സെൽഫ് ലിഫ്റ്റ് ടു ബെഡ് വീൽ ചെയർ) അനഘ എസ്എം ആയിരുന്നു. വിദ്യാർത്ഥികൾക്ക് 10,000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിച്ചു. അവരുടെ ആശയം പ്രായോഗികമാക്കുന്നതിന്.
ബ്രസീലിയൻ കമ്പ്യൂട്ടർ വർക്ക് ഷോപ്പ് വിജയി
മാർ ഇവാനിയോസ് വിദ്യാ നഗറിൽ സ്ഥിതി ചെയ്യുന്ന മാർ ബസേലിയസ് എഞ്ചിനീയറിങ് കോളേജിൽ നടന്ന "ബസേലിയൻ കമ്പ്യൂട്ടർ വർക്ക് ഷോപ്പി"നോടനുബന്ധിച്ച് നടന്ന പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയതിന് സമ്മാനമായി ലഭിച്ച ലാപ്ടോപ്പുമായി ദേവദർശൻ പി എസ്.
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിൽ ഗവണ്മെന്റ് വി ആൻഡ് എച് എച് എസ് പിരപ്പൻകോട് സ്കൂളിലെ ചുണക്കുട്ടികളായ അർജുൻ ജി ആർ, ദേവദർശൻ പി എസ് എന്നിവരെ തിരഞ്ഞെടുത്തു..
നാഷണൽ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പ്
മഹാരാഷ്ട്രയിൽവച്ചു നടന്ന നാഷണൽ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി വെങ്കല മെഡൽ നേടിയ പിരപ്പൻകോട് G H S S, 9 E -ൽ പഠിക്കുന്ന സ്വാതി പ്രസാദ്. എസ് ന് അഭിനന്ദനങ്ങൾ..
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്
ഇത് പിരപ്പൻകോട് സ്കൂളിന്റെ ചരിത്ര വിജയം.സ്റ്റേറ്റ് ക്യാമ്പിലേക്കു....ലിറ്റിൽ കൈറ്റ്സ്
ജില്ലാ ക്യാമ്പിൽ പങ്കെടുത്ത മിടുക്കന്മാരിൽ നിന്ന് സ്റ്റേറ്റ് ക്യാമ്പിലേക്കു ദേവാദർശൻ പി എസ് അഭിമാനകരമായി തിരഞ്ഞെടുക്കപെട്ടു.
സംസ്‌കൃത സ്കോളർഷിപ്പ് വിജയികൾ 2022
ഗുരുശ്രേഷ്ഠ പുരസ്‌കാരം
2022 ലെ മദ്യ വർജ്ജന സംഘടനയുടെ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിന് ജി വി എച്ച് എച്ച്l എസിലെ ഹെഡ്മിസ്ട്രസ് ശ്രീമതി ലീന എസ് അർഹയായി. മുൻ എം പി ശ്രീ.കെ. മുരളീധരൻ പുരസ്‌കാരം സമ്മാനിച്ചു.