"പള്ളിക്കൽ നടുവിലെമുറി എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{schoolwiki award applicant}}
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}



12:09, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികം

  • സുരക്ഷിതമായ ക്ലാസ് മുറികൾ
  • വൃത്തിയുള്ള ശൗചാലയം.
  • ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര,
  • സ്ക്കൂളിൽ സ്വന്തമായി വാഹനം
  • ഗ്രിപ്പുള്ള  ടൈൽസുകൾ പാകി മനോഹരമാക്കിയ ക്ലാസ് മുറികൾ,
  • ചുറ്റുമതിലുകൾ കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടം,
  • വിശാലമായ കളിസ്ഥലം,
  • ഓട് പാകിയ മേൽക്കൂരയായതിനാൽ കുളിർമ്മയുള്ള അന്തരീക്ഷം,
  • ജൈവ വൈവിധ്യ ഉദ്യാനം,ജലസേചന സൗകര്യം
  • മികച്ച IT ലാബ്
  • ക്ലാസ് മുറികളിൽ കുടിവെള്ളം ലഭ്യമാകുന്ന സൗകര്യം (വാട്ടർഫിൽറ്റർ)
  • ലൈബ്രറി
  • ഓരോ ക്ലാസ് മുറികളിലും കുട്ടികളുടെ  ഉല്പന്നങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായ അലമാരകൾ
  • മൈക്ക്സെറ്റ്
  • ലാപ്ടോപ്പുകളും പ്രൊജക്ടററും
  • എല്ലാക്ലാസ്സ്‌മുറികളിലും ഫാൻ

അക്കാദമികം

  • എല്ലാ കുട്ടികൾക്കും പഠനനേട്ടം ഉറപ്പുവരുത്തുക.
  • . കുട്ടിയെ മികച്ച വായനക്കാരനാക്കുക.
  • . കുട്ടിയെ മികച്ച എഴുത്തുകാരനാക്കുക.
  • . ഒഴുക്കോടെ ഇംഗ്ലീഷ് വായിക്കുവാനും എഴുതുവാനും എല്ലാ കുട്ടികളേയും പ്രാപ്തമാക്കൽ.
  • കുട്ടികളുടെ ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കൽ.
  • . എല്ലാ കുട്ടികളേയും ഇംഗ്ലീഷ് ആശയവിനിമയം ചെയ്യുന്നതിന് പ്രാപ്തമാക്കുക
  • സംഖ്യാബോധം ഉറപ്പു വരുത്തുക.
  • • പ്രശ്നാപഗ്രഥനവുമായി ബന്ധപ്പെട്ട ഗണിതപ്രശ്നങ്ങൾ വിശകലനം ചെയ്ത് പരിഹാരം കണ്ടെത്തുന്നതിന്
  • ഗണിതത്തിന്റെ വിവിധ മേഖലകളിലുള്ള പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കൽ.(അളവുകൾ, സമയം, ജ്യാമിതീയ രൂപങ്ങൾ, ഭിന്നസംഖ്യ)
  • . ഗണിതം ലളിതവും ആസ്വാദ്യവുമാക്കുക.
  • . കുട്ടികളെ ശാസ്ത്രബോധമുള്ളവരാക്കുക.
  • . എല്ലാ കുട്ടികൾക്കും കായിക ക്ഷമത പരിപോഷിപ്പിച്ച് കായിക രംഗങ്ങളിൽ ഉന്നത നിലവാരത്തിലെത്തിക്കുക.
  • സമൂഹ പങ്കാളിത്തത്തോടെ കായികവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക.
  • . പഠനത്തോടൊപ്പം വിവിധങ്ങളായ കൈത്തൊഴിലുകളിൽ പരിശീലനം.
  • എല്ലാ അധ്യാപകരേയും ഐ ടി അധിഷ്ഠിതബോധനത്തിന് പ്രാപ്തമാക്കൽ. . എല്ലാ കുട്ടികൾക്കും ഐ ടി സാക്ഷരരാക്കുക.
  • ഐ ടി അധിഷ്ഠിത പഠനത്തിലൂടെ പഠനം രസകരവും ലളിതവുമാക്കുക.
  • . കുട്ടികൾക്ക് കലാപഠനത്തിന് അവസരമൊരുക്കൽ.
  • . കുട്ടികളുടെ നൈസർഗിക കഴിവുകൾ പരിപോഷിപ്പിക്കുക.
  • • മേളകളിൽ മികച്ച വിജയം കൈവരിക്കൽ.