"സെന്റ് തോമസ് എച്ച് എസ് മായന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
* '''നാട്ടു മാഞ്ചോട്ടിൽ പദ്ധതി --ജില്ലാ തല വിജയി'''
* '''.മാതൃഭൂമി സീഡിന്റെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡിനു PC  സിജോ മാസ്റ്ററെയും ജെം ഓഫ് സീഡ് അവാർഡിനു സ്നേഹ രമേശിനെയും മികച്ച രണ്ടാമത്തെ ഹരിതവിദ്യാലയം ആയി ഈ സ്കൂളിനെയും തിരഞ്ഞെടുത്തു.'''


* തൃശൂർ റവന്യൂ ഡിസ്ട്രിക് WUSHU ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ '''ആഷിക് റഹ്മാൻ വെള്ളി മെഡൽ കരസ്ഥമാക്കി.''' '''ദേശീയതലത്തിലും''' ഈ വിദ്യാർത്ഥി വെള്ളിമെഡലിനു അർഹത നേടി.  
* തൃശൂർ റവന്യൂ ഡിസ്ട്രിക് WUSHU ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ '''ആഷിക് റഹ്മാൻ വെള്ളി മെഡൽ കരസ്ഥമാക്കി.''' '''ദേശീയതലത്തിലും''' ഈ വിദ്യാർത്ഥി വെള്ളിമെഡലിനു അർഹത നേടി.  
വരി 23: വരി 26:
* .  കരാട്ടെ ചാമ്പ്യൻഷിപ്പിൽ എച്ച്എസ്എസ് വിഭാഗത്തിൽ നിന്ന് റഹീം മോൻ ,ഗോകുൽ രാജ് എന്നിവർ ഗോൾഡ് മെഡൽ നേടി.HS വിഭാഗത്തിൽ പാർവതി ,ആതിര, അർജുൻ എന്നിവർ ഗോൾഡ് മെഡലും  അനുരാജ്,പരിഷ്കൃത് എന്നിവർ സിൽവർ മെഡലും നേടി.  
* .  കരാട്ടെ ചാമ്പ്യൻഷിപ്പിൽ എച്ച്എസ്എസ് വിഭാഗത്തിൽ നിന്ന് റഹീം മോൻ ,ഗോകുൽ രാജ് എന്നിവർ ഗോൾഡ് മെഡൽ നേടി.HS വിഭാഗത്തിൽ പാർവതി ,ആതിര, അർജുൻ എന്നിവർ ഗോൾഡ് മെഡലും  അനുരാജ്,പരിഷ്കൃത് എന്നിവർ സിൽവർ മെഡലും നേടി.  
* '''ഇന്ത്യൻ കൗൺസിൽ ഓഫ് ദി ചൈൽഡ് വെൽഫയർ 2019ലെ ദേശീയ ബാല ചിത്രരചന വാട്ടർ  കളറിൽഎട്ടാം ക്ലാസിലെ സ്നേഹ രമേശന് രണ്ടാം സ്ഥാനം ലഭിച്ചു'''
* '''ഇന്ത്യൻ കൗൺസിൽ ഓഫ് ദി ചൈൽഡ് വെൽഫയർ 2019ലെ ദേശീയ ബാല ചിത്രരചന വാട്ടർ  കളറിൽഎട്ടാം ക്ലാസിലെ സ്നേഹ രമേശന് രണ്ടാം സ്ഥാനം ലഭിച്ചു'''
* '''.മാതൃഭൂമി സീഡിന്റെ ഈ അധ്യയന വർഷത്തിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡിനു PC  സിജോ മാസ്റ്ററെയും ജെം ഓഫ് സീഡ് അവാർഡിനു സ്നേഹ രമേശിനെയും മികച്ച രണ്ടാമത്തെ ഹരിതവിദ്യാലയം ആയി ഈ സ്കൂളിനെയും തിരഞ്ഞെടുത്തു.'''

11:01, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • നാട്ടു മാഞ്ചോട്ടിൽ പദ്ധതി --ജില്ലാ തല വിജയി
  • .മാതൃഭൂമി സീഡിന്റെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് ടീച്ചർ കോർഡിനേറ്റർ അവാർഡിനു PC  സിജോ മാസ്റ്ററെയും ജെം ഓഫ് സീഡ് അവാർഡിനു സ്നേഹ രമേശിനെയും മികച്ച രണ്ടാമത്തെ ഹരിതവിദ്യാലയം ആയി ഈ സ്കൂളിനെയും തിരഞ്ഞെടുത്തു.
  • തൃശൂർ റവന്യൂ ഡിസ്ട്രിക് WUSHU ചാമ്പ്യൻഷിപ്പിൽ 52 കിലോ വിഭാഗത്തിൽ ആഷിക് റഹ്മാൻ വെള്ളി മെഡൽ കരസ്ഥമാക്കി. ദേശീയതലത്തിലും ഈ വിദ്യാർത്ഥി വെള്ളിമെഡലിനു അർഹത നേടി.
  • സീനിയർ ബോയ്സ് കരാട്ടെചാമ്പ്യൻഷിപ്പിൽ  74 കിലോ ഗ്രാം വിഭാഗത്തിൽ  ഷാനവാസ് bronze medal കരസ്ഥമാക്കി.
  • തൃശ്ശൂർ ജില്ല ക്രിക്കറ്റ് ടീമിൽ നമ്മുടെ വിദ്യാർത്ഥികളായ മാസ്റ്റർ സിദ്ധാർത്ഥ്, റോഷൻ TR എന്നിവർ ഇടം നേടുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
  • തൃശ്ശൂർ ജില്ല ഹാൻഡ് ബോളിൽ നിധിൻ മികച്ച പ്രകടനം കാഴ്ചവെച്ചു. ജില്ലാതല ഖൊഖൊ ടീമിലും സബ്ജൂനിയർ വിഭാഗം തെരഞ്ഞെടുക്കപ്പെട്ടു .
  • സബ്ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ ബൊയ്സ് വിഭാഗത്തിൽ ശങ്കർ V പത്മകുമാർ  ഗോൾഡ് മെഡലും അർജുൻ MK വെള്ളിമെഡലും കരസ്ഥമാക്കി.
  • സീനിയർ ഗേൾസ് ചാമ്പ്യൻഷിപ്പിൽ പാർവതി പ്രവീൺ ഗോൾഡ് മെഡലും 44 കിലോഗ്രാം വിഭാഗത്തിൽ ആതിര  ഗോൾഡ് മെഡലും കരസ്ഥമാക്കി.
  • കായികമേളയിൽ സബ്ജൂനിയർ ബോയ്സ് വിഭാഗത്തിൽ 800 മീറ്ററിൽ ഉജ്ജ്വൽ ഒന്നാം സ്ഥാനം, ജൂനിയർ ബോയ്സ് മനോജ് ഒന്നാം സ്ഥാനം , സബ് ജൂനിയർ വിഭാഗം റിലെ ഒന്നാം സ്ഥാനം, സീനിയർ ബോയ്സ് 200 മീറ്റർ ഒന്നാംസ്ഥാനം,സീനിയർ ബോയ്സ് 200 മീറ്റർ റിലേ ഒന്നാം സ്ഥാനവുംനേടുകയുണ്ടായി.
  • സബ്ജില്ലാ കലോത്സവത്തിൽ വയലിൻ, മാപ്പിളപ്പാട്ട്, ലളിതഗാനം,സംഘഗാനം, സംഘ  നൃത്തം, ഉറുദു പദ്യം  ചൊല്ലൽ എന്നിവയിൽ ഒന്നാംസ്ഥാനവും A  ഗ്രേഡും  നേടി ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • ഗണിത ശാസ്ത്ര മേളയിൽ സജി തോമസ് ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു .
  • പാർലമെൻററി കാര്യനിർവഹണവുമാ യി നടത്തിയ പ്രസംഗ ഉപന്യാസ മത്സരങ്ങളിൽപ്ലസ് വൺ കമ്പ്യൂട്ടർ സയൻസിലെ സായ്കൃപ, പ്ലസ് വൺ ബേസിക് സയൻസിലെ ഷിബില എന്നിവർ ഒന്നാം സമ്മാനം നേടി
  • വിജ്ഞാനോത്സവത്തിൽ സംസ്ഥാന തലത്തിൽ P വൃന്ദ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി.
  • SPC ജില്ലാതല ക്വിസ് മത്സരത്തിൽ  നമ്മുടെ വിദ്യാലയത്തിലെ കേഡറ്റുകൾ ആയ അർജുൻ MK, മനു കൃഷ്ണൻ, സ്വരാജ് എന്നിവർ ഒന്നാം സ്ഥാനം നേടി.
  • പ്രകൃതിയെ അറിഞ്ഞു വളരാൻ മാതൃഭൂമി ദിനപത്രം   gem of seed ആയി  ബ്ലെസ്സെൻ കാക്കശ്ശേരി  തിരഞ്ഞെടുക്കുകയും ചെയ്തു
  • 2018-19 അധ്യയന വർഷത്തിൽ ഹയർസെക്കന്ററി കോമേഴ്‌സ് വിഭാഗം 100% വിജയം നേടി അതിരൂപതയിൽ ഒന്നാം സ്ഥാനം നേടി.സയൻസ് വിഭാഗത്തിൽ 65 ശതമാനം വിജയം നേടാൻ സാധിച്ചു. 233പേർ എഴുതിയ  എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയവും 25  ഫുൾ എ പ്ലസും നേടിക്കൊണ്ട് ചേലക്കര നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച വിദ്യാലയമായി മായന്നൂർ സെൻറ് തോമസ് ഉയർത്തപ്പെട്ടു.
  • .  സബ്ജില്ലാ തലഗണിതശാസ്ത്ര മേളയിൽ  വിദ്യാർത്ഥികൾ പങ്കെടുക്കുകയും ജോമട്രിക്കൽ ചാർട്ടിൽ Boniza KP  എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടുകയും ചെയ്തു.
  • ഉപജില്ലാ തലത്തിൽ ഗണിത ടാലൻറ് സെർച്ചിൽ അമൽ KR രണ്ടാം സ്ഥാനം നേടി .
  •   വടക്കാഞ്ചേരി ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ സ്വദേശി ക്വിസ് മത്സരത്തിൽ ഗൗതം കൃഷ്ണ ഒന്നാം സ്ഥാനം നേടി .
  • ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ USSസ്കോളർഷിപ്പ് പരീക്ഷയിൽ ഗൗതം കൃഷ്ണ കെ പി,എം പി പ്രവീണ ,പാർവതി  പി പ്രവീൺ എന്നിവർ  സ്കോളർഷിപ്പിന് അർഹത നേടി. 
  • സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ അർച്ചന പിഎസ്, ദുർഗ എം കെ, എം .പി പ്രവീണ എന്നിവർ വിജയികളായി.
  • .  കരാട്ടെ ചാമ്പ്യൻഷിപ്പിൽ എച്ച്എസ്എസ് വിഭാഗത്തിൽ നിന്ന് റഹീം മോൻ ,ഗോകുൽ രാജ് എന്നിവർ ഗോൾഡ് മെഡൽ നേടി.HS വിഭാഗത്തിൽ പാർവതി ,ആതിര, അർജുൻ എന്നിവർ ഗോൾഡ് മെഡലും  അനുരാജ്,പരിഷ്കൃത് എന്നിവർ സിൽവർ മെഡലും നേടി.
  • ഇന്ത്യൻ കൗൺസിൽ ഓഫ് ദി ചൈൽഡ് വെൽഫയർ 2019ലെ ദേശീയ ബാല ചിത്രരചന വാട്ടർ കളറിൽഎട്ടാം ക്ലാസിലെ സ്നേഹ രമേശന് രണ്ടാം സ്ഥാനം ലഭിച്ചു