"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
[[പ്രമാണം:43003 hssprincipal.jpg|നടുവിൽ|ലഘുചിത്രം|759x759ബിന്ദു|'''ശ്രി. മുഹമ്മദ് ഷാഫി എ , ഹയർ സെക്കന്ററി പ്രിൻസിപ്പൽ''' ]]
[[പ്രമാണം:43003 hssprincipal.jpg|നടുവിൽ|ലഘുചിത്രം|759x759ബിന്ദു|'''ശ്രി. മുഹമ്മദ് ഷാഫി എ , ഹയർ സെക്കന്ററി പ്രിൻസിപ്പൽ''' ]]
== <u>'''മറ്റു പ്രവർത്തനങ്ങൾ'''</u> ==
[[പ്രമാണം:43003 hs1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|665x665ബിന്ദു]]
=== <u>നാഷണൽ സർവീസ് സ്കീം</u> ===
[[പ്രമാണം:43003 hs2.jpg|ഇടത്ത്‌|ചട്ടരഹിതം|601x601ബിന്ദു]]
[[പ്രമാണം:43003 hs4.jpg|വലത്ത്‌|ചട്ടരഹിതം|674x674ബിന്ദു]]
[[പ്രമാണം:43003 hs3.jpg|ചട്ടരഹിതം|537x537ബിന്ദു]]
'''<small>1. തനതിടം :    സ്കൂളിൽ പൂന്തോട്ടം നിർമ്മിച്ചു.</small>'''
'''<small>2 .ഹരിത ഇടം :  സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു</small>'''
'''<small>3. ഉപജീവനം : നിർധനരായ കുടുംബത്തിന് തയ്യൽ  മെഷീൻ വാങ്ങി നൽകി.</small>'''
'''<small>4. ഭക്ഷ്യക്കിറ്റ് വിതരണം :    കോവിഡ്മഹാമാരിയിൽ  ബുദ്ധിമുട്ടിയവർക്ക് ഭക്ഷ്യ കിറ്റുകൾ വാങ്ങിനൽകി.</small>'''
'''<small>5  മാസ്ക് ചലഞ്ച് :  സ്കൂളിൻറെ പരിസരവാസികൾക്ക് മാസ്ക് സാനിറ്റൈസർ വിതരണം ചെയ്തു.</small>'''
'''<small>6. സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ കോവിഡ് ബോധവൽക്കരണ  പോസ്റ്ററുകൾ ഒട്ടിച്ചു.</small>'''
'''<small>7. പൊന്മുടി ക്ക് ഒരു കൈത്താങ്ങ്:</small>'''
'''<small>  മണ്ണിടിച്ചിൽ കാരണം ദുരിതമനുഭവിക്കുന്ന പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നവർക്ക്  ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു.</small>'''
'''<small>8. പേപ്പർ ബാഗ് നിർമ്മാണം : പ്ലാസ്റ്റിക്കിനെ ഉപയോഗം കുറയ്ക്കുന്നതിനായി എൻഎസ്എസ് വളണ്ടിയർമാർ പേപ്പർ ബാഗ് നിർമ്മിച്ച് വിതരണം ചെയ്തു.</small>'''
'''<small>9.  വീണ്ടും വിദ്യാലയത്തിലേക്ക് : സ്കൂൾപരിസരം ശുചീകരണം</small>'''
'''<small>10. വാക്സിൻ രജിസ്ട്രേഷൻ : ആവശ്യക്കാർക്ക് കോവിഡ് പോർട്ടലിൽ  വാക്സിൻ രജിസ്റ്റർ ചെയ്തു നൽകി.</small>'''
'''<small>11. മഴക്കുഴി നിർമ്മാണം  : വീടുകളിൽ മഴക്കുഴി നിർമ്മിച്ചു.</small>'''
'''<small>12. ജീവാമൃതം :  പൊതുഇടങ്ങളിൽ വേനൽക്കാലത്ത് കിളികൾക്ക്  ജലം നൽകി വരുന്നു.</small>'''

22:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ശ്രി. മുഹമ്മദ് ഷാഫി എ , ഹയർ സെക്കന്ററി പ്രിൻസിപ്പൽ

മറ്റു പ്രവർത്തനങ്ങൾ

നാഷണൽ സർവീസ് സ്കീം




1. തനതിടം :    സ്കൂളിൽ പൂന്തോട്ടം നിർമ്മിച്ചു.

2 .ഹരിത ഇടം :  സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

3. ഉപജീവനം : നിർധനരായ കുടുംബത്തിന് തയ്യൽ  മെഷീൻ വാങ്ങി നൽകി.

4. ഭക്ഷ്യക്കിറ്റ് വിതരണം :    കോവിഡ്മഹാമാരിയിൽ  ബുദ്ധിമുട്ടിയവർക്ക് ഭക്ഷ്യ കിറ്റുകൾ വാങ്ങിനൽകി.

5  മാസ്ക് ചലഞ്ച് :  സ്കൂളിൻറെ പരിസരവാസികൾക്ക് മാസ്ക് സാനിറ്റൈസർ വിതരണം ചെയ്തു.

6. സ്കൂളിൻറെ പരിസരപ്രദേശങ്ങളിൽ കോവിഡ് ബോധവൽക്കരണ  പോസ്റ്ററുകൾ ഒട്ടിച്ചു.

7. പൊന്മുടി ക്ക് ഒരു കൈത്താങ്ങ്:

  മണ്ണിടിച്ചിൽ കാരണം ദുരിതമനുഭവിക്കുന്ന പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നവർക്ക്  ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു.

8. പേപ്പർ ബാഗ് നിർമ്മാണം : പ്ലാസ്റ്റിക്കിനെ ഉപയോഗം കുറയ്ക്കുന്നതിനായി എൻഎസ്എസ് വളണ്ടിയർമാർ പേപ്പർ ബാഗ് നിർമ്മിച്ച് വിതരണം ചെയ്തു.

9.  വീണ്ടും വിദ്യാലയത്തിലേക്ക് : സ്കൂൾപരിസരം ശുചീകരണം

10. വാക്സിൻ രജിസ്ട്രേഷൻ : ആവശ്യക്കാർക്ക് കോവിഡ് പോർട്ടലിൽ  വാക്സിൻ രജിസ്റ്റർ ചെയ്തു നൽകി.

11. മഴക്കുഴി നിർമ്മാണം  : വീടുകളിൽ മഴക്കുഴി നിർമ്മിച്ചു.

12. ജീവാമൃതം :  പൊതുഇടങ്ങളിൽ വേനൽക്കാലത്ത് കിളികൾക്ക്  ജലം നൽകി വരുന്നു.