"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ സൃഷ്ടിച്ചു
 
24016 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}1952 ഇൽ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ ലോവർ പ്രൈമറി വിഭാഗം ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ലോവർ പ്രൈമറി വിഭാഗത്തത്തിൽ നിന്നും അപ്പർ പ്രൈമറി വിഭാഗമായും ഹൈ സ്‌കൂൾ വിഭാഗമായും ഉയർന്നു. നിലവിൽ പത്താം  തരത്തിലും ഒൻപതാം തരത്തിലും എട്ടാം തരത്തിലും  3 ഡിവിഷനുകൾ ആണ് ഉള്ളത്. 19 അധ്യാപകർ ആണ് ഈ സ്‌കൂളിൽ  സേവനം അനുഷ്ഠിക്കുന്നത്.
"https://schoolwiki.in/എൽ_ഐ_ജി_എച്ച്_എസ്_ചൂണ്ടൽ/ഹൈസ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്