"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
===വിജ്ഞാൻ സാഗർ മികവ് മത്സരം===
===വിജ്ഞാൻ സാഗർ മികവ് മത്സരം===
2022 ജനുവരി 26ന് നടത്തിയ വിജ്ഞാനസാഗർ മികവ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചേർത്തല സബ് ജില്ലയിൽ നിന്നും ഈ സ്കൂളിലെ നന്ദന നായർ പി ഡി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2022 ജനുവരി 26ന് നടത്തിയ വിജ്ഞാനസാഗർ മികവ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചേർത്തല സബ് ജില്ലയിൽ നിന്നും ഈ സ്കൂളിലെ നന്ദന നായർ പി ഡി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:34046 VS2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:34046 VS2.jpg|നടുവിൽ|ലഘുചിത്രം]]<gallery widths="180" heights="180">
പ്രമാണം:34046 resut2021.jpg|2021 SSLC ഉന്നതവിജയികൾ
പ്രമാണം:34046 chess.jpeg|'''ചെസ്സ് വിജയികൾ'''
പ്രമാണം:34046 chess2.jpg|'''ചെസ്സ് വിജയികൾ -പത്രവാർത്ത'''
പ്രമാണം:34046 inspire award .jpg|ഇൻസ്‍പയർ അവാർഡ് ജേതാവ്
പ്രമാണം:34046 covid hospital.jpg|'''കോവിഡ്കാല ആശുപത്രി സമ്മാനർഹമായ ചിത്രം'''
</gallery>

21:36, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


ബെസ്റ്റ് സ്കൂൾ അവാർഡ്

സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.

Best School Award from Corporate Manager

ദേശീയ അധ്യാപകഅവാർഡ്

2021 ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് മുൻ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയകിന് ലഭിച്ചു.

ദേശീയ അധ്യാപകഅവാർഡ് ജേതാവിനെ ആദരിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി അവാർഡ്

വിദ്യാരംഗം കലാസാഹിത്യവേദി സംസ്ഥാനം ഒട്ടാകെയുള്ള അധ്യാപകർക്കായി 2021 ജൂലൈ മാസത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഈ സ്കൂളിലെ ഡ്രോയിങ് അധ്യാപകൻ ശ്രീ കുര്യൻ കെ ജെ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിജ്ഞാൻ സാഗർ മികവ് മത്സരം

2022 ജനുവരി 26ന് നടത്തിയ വിജ്ഞാനസാഗർ മികവ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ചേർത്തല സബ് ജില്ലയിൽ നിന്നും ഈ സ്കൂളിലെ നന്ദന നായർ പി ഡി ഒന്നാം സ്ഥാനം കരസ്ഥമാക്കി.