"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
2021 ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുമാരി നിയ ജോസഫ് സ്‍കൂളിന്റെ അഭിമാനമായി.ഒരു കോമ്പസും പെൻസിലും മാത്രം ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ മനോഹരമായ ചിത്രം വരച്ചതിനാണ് നിയ ജോസഫിന് ഈ അംഗീകാരം ലഭിച്ചത്. | 2021 ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുമാരി നിയ ജോസഫ് സ്‍കൂളിന്റെ അഭിമാനമായി.ഒരു കോമ്പസും പെൻസിലും മാത്രം ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ മനോഹരമായ ചിത്രം വരച്ചതിനാണ് നിയ ജോസഫിന് ഈ അംഗീകാരം ലഭിച്ചത്. | ||
2019-20 അധ്യയനവർഷം നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷയിൽ കുമാരി ഹന്ന ജസ്‍റ്റിൻ,കുമാരി സോന ഷിബു,കുമാരി ആൻ മരിയ എബ്രഹാം,കുമാരി ഹൃദ്യ സുരേഷ് എന്നീ വിദ്യാർത്ഥികൾ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടി. | |||
2019-20 അധ്യയനവർഷം യു എസ് എസ് പരീക്ഷയിൽ കുമാരി അതുല്യ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടി. | |||
ഈ വിദ്യാലയത്തിൽ നിന്ന് കായിക പരിശീലനം നേടിയ നിരവധി പൂർവവിദ്യാർത്ഥികൾക്ക് സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് തികച്ചും അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ, കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് ഒരു ഇന്റർനാഷണൽ റഫറിയാണെന്നതും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നു. | ഈ വിദ്യാലയത്തിൽ നിന്ന് കായിക പരിശീലനം നേടിയ നിരവധി പൂർവവിദ്യാർത്ഥികൾക്ക് സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് തികച്ചും അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ, കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് ഒരു ഇന്റർനാഷണൽ റഫറിയാണെന്നതും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നു. | ||
<gallery> | <gallery> | ||