"ജി.എൽ.പി.എസ്. പുറങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,742 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==
                       ജി എൽ പി എസ്, പുറങ്ങ്....    വികസനവഴികളിലൂടെ.......
                       ജി എൽ പി എസ്, പുറങ്ങ്....    വികസനവഴികളിലൂടെ.......
 
മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1925 ൽ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണിത്. ഓലമേഞ്ഞതും പിന്നീട് ഓടിട്ടും, 80 വർഷക്കാലം വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.
                                                                            മാറഞ്ചേരി ഗ്രാമ പഞ്ചായത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1925 ൽ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണിത്. ഓലമേഞ്ഞതും പിന്നീട് ഓടിട്ടും, 80 വർഷക്കാലം വാടകക്കെട്ടിടത്തിലും പ്രവർത്തിച്ചു.
                                     1999 ൽ ശ്രീ. ശ്രീധരൻ മാസ്റ്റർ പ്രധാനാധ്യാ പകനായിരിക്കെ ശ്രീ. ഐ.പി. അബ്ദുല്ലക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള പി. ടി. എ. യുടെയും സ്കൂൾ വെൽഫെയർ കമ്മറ്റി അംഗങ്ങളുടെയും ശ്രീമതി. കദീജ മൂത്തേടത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും ശ്രമഫലമായി സ്കൂളിന് സ്വന്ത മായി 18 സെന്റ് സ്ഥലം കൈവശമായതോടെ ഇന്നുള്ള എല്ലാ വികസന സ്വപ്നങ്ങൾക്ക് വേഗത കൂടി. 2000 ൽ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് 3 ക്ലാസ് റൂമും ബഹു. ജി. എം. ബനാത്ത് വാല എം.പി. ഫണ്ട് വഴി 3 ക്ലാസ് റൂമും,D.P.E.P വഴി ക്ലസ്റ്റർ റൂമും നിർമ്മിച്ചു. പിന്നീട് 2012 ൽ S.S.A യുടെ 9.3 ലക്ഷം രൂപയും മാറഞ്ചേരി പഞ്ചായ ത്തിന്റെ 70,000/- രൂപയും ചേർത്ത് 3 ക്ലാസ് റൂം കൂടി ഉണ്ടായിക്കിയതോടെ വിദ്യാലയ ഭൗതിക സൗകര്യങ്ങൾ ആവശ്യത്തിന് ഉണ്ടായി. സ്കൂളിനായൊരു സ്ഥിരം പാച കപ്പുര 2007-08 ൽ നിർമ്മിച്ചു.

2007 ൽ പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. ഇതി നായി പ്രത്യേകം സൗകര്യങ്ങളും വിവിധ കളിയുപകര ണങ്ങളും, മാനസിക വികസനത്തിനും ഉല്ലാസത്തിനും യോജിച്ച കളിപ്പാട്ടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 2011-12 ൽ വിദ്യാലയത്തെ ബഹുമാനപ്പെട്ട പൊന്നാനി എം.എൽ.എ. ശ്രീ. പി. ശ്രീരാമകൃഷ്ണൻ - അദ്ദേഹത്തിന്റെ സർഗ്ഗ വിദ്യാലയ പ്രോജക്ടിൽ ഉൾപ്പെ ടുത്തി 2 ക്ലാസ് റൂം പാർട്ടിഷൻ നിർമ്മിച്ചു. പ്രിന്ററും മറ്റുഫർണീച്ചറുകളും ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുക യുണ്ടായി.
[[ജി.എൽ.പി.എസ്. പുറങ്ങ് /ചരിത്രം|കൂടുതൽ വായിക്കുക....]]
 
ചുമർചിത്രങ്ങളാൽ വിദ്യാലയം മനോഹരമാ യതും ഈ പ്രോജക്ടറ്റിലൂടെയാണ്. വിദ്യാലയത്തിന് പ്രൊജക്ടറും ലഭിക്കുകയുണ്ടായി. മാറഞ്ചേരി ഗ്രാമപ ഞ്ചായത്ത് 4 കമ്പ്യൂട്ടറുകളും സൗണ്ട് സിസ്റ്റവും അനുവ ദിച്ചു. ശ്രീ. ബാലഗോപാൽ രാജ്യസഭ എം.പി., അദ്ദേഹ ത്തിന്റെ വികസന ഫണ്ട് വഴി 2 കമ്പ്യൂട്ടറുകൾ അനുവദിച്ചു.
2013-14 ൽ എസ്.എസ്.. വഴി വിദ്യാലയാന്ത രീക്ഷം ശിശുസൗഹൃദപരമാക്കി. 2014-15 വർഷത്തിൽഎസ്.എസ്.എ വഴി അനുവദിച്ച 2.91 ലക്ഷം ഉപയോഗിച്ച് 7 ക്ലാസ് മുറികൾ നിലം ടൈൽ വിരിക്കുകയും മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ വഴി വിദ്യാലയം സുരക്ഷി തവും മനോഹരവുമാക്കി. കൂടാതെ ക്ലബ്ബുകളുടെ സഹ | കരണവും എടുത്തു പറയേണ്ടതാണ്. സൗഹൃദ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വകയായി സ്കൂൾ മുറ്റത്തൊരു സ്ലൈഡർ നിർമ്മിച്ചു തന്നിട്ടുണ്ട്.

2019- 20 ൽ പെരുമ്പടപ്പു ബ്ലോക്ക്‌ പഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതി പ്രകാരം സ്കൂളിന് ഒരു  സ്മാർട്ട്‌ ക്ലാസ്സ്‌ റൂം  അനുവദിച്ചു. ഇന്ന് പൊന്നാനി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് പുറങ്ങ്.  പി.ടി.എയും, നാട്ടുകാരും, ക്ലബ്ബുകളും, ജന പ്രതിനിധികളും വിദ്യാലയ വികസനകാര്യത്തിൽ ഒറ്റ ക്കെട്ടായി നീങ്ങുന്ന കാഴ്ചയാണ് സ്കൂളിന്റെ വിജയം...
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള വിദ്യാലയമാണ് .ടൈൽസ് പതിച്ച, ഫാൻ സൗകര്യങ്ങൾഉള്ള ക്ലാസ്സ്‌ റൂം.,കുടിവെള്ള സൗകര്യങ്ങൾ,  smart class room, child friendly Pre- primary class room , Hi-tech class room facilities , Kitchen, Toilet, ടൈൽസ് വിരിച്ച മുറ്റം എന്നിവ ഉണ്ട് . 5 ലക്ഷം രൂപ ചെലവിൽ പെരുമ്പടപ്പു ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം നി‍ർമ്മിച്ചിട്ടുണ്ട്.

932

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1773886" എന്ന താളിൽനിന്ന് ശേഖരിച്ചത്