Jump to content
സഹായം

Login (English) float Help

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഹാൻഡ് വാഷ് നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻഡ് വാഷ് നിർമ്മിച്ചത്, നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടായിരുന്നു വിദ്യാർഥികൾ ഇവ നിർമ്മിച്ചത്. കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ് ഹാൻവാഷ് നിർമ്മിച്ച് പ്രത്യേകം ശേഖരിച
(ചെ.) (വിദ്യാർത്ഥികളിൽ സേ)
(കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഹാൻഡ് വാഷ് നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻഡ് വാഷ് നിർമ്മിച്ചത്, നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടായിരുന്നു വിദ്യാർഥികൾ ഇവ നിർമ്മിച്ചത്. കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ് ഹാൻവാഷ് നിർമ്മിച്ച് പ്രത്യേകം ശേഖരിച)
വരി 43: വരി 43:
====<u>ലോക ജനസംഖ്യ ദിനം</u>====
====<u>ലോക ജനസംഖ്യ ദിനം</u>====
പാടിച്ചിറ സെൻ സെബാസ്റ്റ്യൻസ് സ്കൂളിൽ ലോകജനസംഖ്യ ദിനം ആചരിച്ചു. സ്ത്രീശാക്തീകരണം ആണ് ഐക്യരാഷ്ട്രസഭ  ഇത്തവണത്തെ ലോക ജനസംഖ്യാ ദിനത്തിൽ ഉയർത്തുന്ന സന്ദേശം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്ന വിധത്തിൽ അധ്യാപകർ ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നൽകുകയും ഇതിനോടനുബന്ധിച്ച് കൊളാഷ് പോസ്റ്റർ രചന തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. വിദ്യാർഥികൾ പ്രത്യേകിച്ചും യുപി ക്ലാസുകളിലെ കുട്ടികൾ വളരെ ക്രിയാത്മകമായി ഇതിൽ പങ്കു ചേർന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് ഈ പ്രവർത്തനങ്ങൾ നടത്തപ്പെട്ടത്.

==== ഗാന്ധിജയന്തി ====
അഹിംസയുടെ മാർഗ്ഗത്തിലൂടെ തന്റെ സേവന മനോഭാവത്തിൽ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക്കൈപിടിച്ചുയർത്തിയ ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. സാധാരണ സേവനവാരം ആയി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താറുള്ളത് എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ
തുറക്കാതെ ഇരുന്ന സാഹചര്യത്തിൽ ഓൺലൈനായാണ് ഗാന്ധി ജയന്തി ആഘോഷങ്ങൾ നടത്തിയത് . ക്ലാസ്സ് തലത്തിൽ അധ്യാപകർ ഗാന്ധിജി അനുസ്മരണം നടത്തി  പ്രവർത്തനം എന്ന നിലയിൽ കുട്ടികൾ വീടിനും പരിസരത്തുമുള്ള പ്ലാസ്റ്റിക്മാലിന്യങ്ങൾ ശേഖരിച്ചു. പ്ലാസ്റ്റിക്മാലിന്യങ്ങൾ ഹരിതസേന വീടുകളിലെത്തി ശേഖരിച്ചു. പരിപാടിക്ക്
രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പിന്തുണ ലഭിച്ചു. ഗാന്ധിജയന്തി ദിന പ്രവർത്തനങ്ങൾ മികച്ചവ ആയിരുന്നുവെന്നും മാതൃകയാക്കാൻ തക്കവണ്ണം ഉള്ളതാണെന്നും പ്രധാനാധ്യാപകൻ
ശ്രീ ബിജുമോൻ വി.എം. അഭിപ്രായപ്പെട്ടു.

=== <u>എക്കോ ക്ലബ്</u> ===
=== <u>എക്കോ ക്ലബ്</u> ===
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769661" എന്ന താളിൽനിന്ന് ശേഖരിച്ചത്