Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മാതൃഭാഷയും ശ്രേഷ്ഠ ഭാഷയുമായ
(കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ ഹാൻഡ് വാഷ് നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻഡ് വാഷ് നിർമ്മിച്ചത്, നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടായിരുന്നു വിദ്യാർഥികൾ ഇവ നിർമ്മിച്ചത്. കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ് ഹാൻവാഷ് നിർമ്മിച്ച് പ്രത്യേകം ശേഖരിച)
(മാതൃഭാഷയും ശ്രേഷ്ഠ ഭാഷയുമായ)
വരി 75: വരി 75:
==== <u>ലഹരിക്കെതിരെ ഒറ്റക്കെട്ടായി</u> ====
==== <u>ലഹരിക്കെതിരെ ഒറ്റക്കെട്ടായി</u> ====
26/06/2021 ന് ഈ ദിനാചരണവുമായി ബന്ധപ്പെട്ട് സ്കൂൾ അസംബ്ലിയിൽ ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് അധ്യാപിക ജസ്റ്റീന പീറ്റർ സന്ദേശം നൽകുകയുണ്ടായി. കൂടാതെ അധ്യാപകൻ ജോഷി എൻ ജെ  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഈ ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമാണ മത്സരം ക്ലാസ്  തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി.

=== <u>മലയാളം ക്ലബ്</u> ===
മാതൃഭാഷയും ശ്രേഷ്ഠ ഭാഷയുമായ മലയാളത്തോടുള്ള സ്നേഹം ഊട്ടി ഉറപ്പിക്കുന്നതിതായി മലയാളം ക്ലബ്ബ് രൂപീകരിച്ചു. 22 കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായുണ്ട്. നിയ ട്രീസ അഥീന എന്നിവരെ മലയാളം ക്ലബിന്റെ ഭാരവാഹികളായി തെരഞ്ഞെടുത്തു. രണ്ടാഴ്ചകളിൽ ഒരിക്കൽ മലയാളം ക്ലബിന്റെ യോഗം ചേരുകയും വിവിധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. വായനാ മത്സരം , പ്രസംഗ മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ , പുസ്തക പരിചയം, ക്വിസ്സ്, പദ്യം ചൊല്ലൽ, കവി പരിചയം, കഥ പറയൽ, പത്ര വായനാ മത്സരം തുടങ്ങിയവ  ഓരോ യോഗത്തിലും വച്ച് നടത്തുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽക്കുകയും ചെയ്യാറുണ്ട്. അധ്യാപികയായ സി ജെയ്സി അഗസ്‌റ്റ്യൻ മലയാളം ക്ലബിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചു വരുന്നു.

=== <u>ജൂനിയർ റെഡ് ക്രോസ്</u> ===
=== <u>ജൂനിയർ റെഡ് ക്രോസ്</u> ===
വിദ്യാർത്ഥികളിൽ സേവന സന്നദ്ധതയും സഹിഷ്ണതയും ആരോഗ്യ ശീലങ്ങളും വളർത്തിയെടുക്കുന്നതിനു വേണ്ടി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു. ശ്രീമതി ജസ്റ്റീന റ്റി പീറ്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയുടെ ഭാരവാഹികൾ നയൻ മരിയ , അഥീന മരിയ ബിജു, അഗ്നൽ വിനോദ് എന്നിവരാണ്. സ്കൂൾ കുട്ടികളുടെ അച്ചടക്കത്തിനും ആതുര സേവനത്തിനും ഇവർ പ്രാധാന്യം നൽകി വരുന്നു.

483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770836" എന്ന താളിൽനിന്ന് ശേഖരിച്ചത്