"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
=== പാഠ്യേതര പ്രവർത്തനങ്ങൾ === | |||
'''വാട്സപ്പ് റേഡിയോ''' | '''വാട്സപ്പ് റേഡിയോ''' | ||
| വരി 21: | വരി 22: | ||
[[പ്രമാണം:WhatsApp Image 2022-02-26 at 2.40.34 PM.jpg|ലഘുചിത്രം|വി എം എൽ പി എസ് വാട്സപ്പ് റേഡിയോ]] | [[പ്രമാണം:WhatsApp Image 2022-02-26 at 2.40.34 PM.jpg|ലഘുചിത്രം|വി എം എൽ പി എസ് വാട്സപ്പ് റേഡിയോ]] | ||
കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.{{PSchoolFrame/Pages}} | കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.{{PSchoolFrame/Pages}} | ||
==== ഇംഗ്ലീഷ് എക്സ്പോ ==== | |||
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മുൻകൂട്ടി തയ്യാറാക്കി പരിശീലനം നൽകിയ ഒരു പ്രോഗ്രാം ആയിരുന്നു ഇത്. കൃത്രിമ മാർക്കറ്റ് നിർമ്മിക്കുകയും അതിലെ ഓരോ ഷോപ്പുകളും കുട്ടികൾ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചുകൊണ്ട് കൈകാര്യം ചെയ്യുകയും കസ്റ്റമറും ഷോപ് കീപ്പറും തമ്മിൽ ഇംഗ്ലീഷ് ഭാഷ സംസാരിച്ചുകൊണ്ട് ക്രയവിക്രയം നടത്തുകയും ചെയ്തു.അനൗപചാരിക സാഹചര്യത്തിലൂടെ കുട്ടികൾ അബോധപൂർവ്വമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു. | |||
14:20, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യേതര പ്രവർത്തനങ്ങൾ
വാട്സപ്പ് റേഡിയോ
കുട്ടികളുടെ സർഗ ശേഷി വളർത്തുകയും ഓൺലൈൻ കാലത്ത് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ചതാണ് വി എം എൽ പി എസ് വാട്സപ്പ് റേഡിയോ.
ലക്ഷ്യം:
- കുട്ടികളുടെ സർഗ ശേഷി വളർത്തുക
- ഓൺലൈൻ കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പിരിമുറുക്കം ഒഴിവാക്കൽ
- കേരളത്തിലെ പ്രശസ്തരായ ആൾക്കാരുടെ വിജ്ഞാന പ്രദമായ ലഘു ഭാഷണങ്ങൾ
- കഥ കവിത തുടങ്ങി വിവിധ പ്രോഗ്രാമുകൾ
- പഠന പ്രവർത്തനങ്ങളുടെ ഓഡിയോ ആവിഷ്കരണം
പ്രവർത്തന പദ്ധതി:
- മുഴുവൻ അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വാട്സപ്പ് ഗ്രൂപ്പ്
- ക്ലാസ് അദ്ധ്യാപകർ പരിപാടികൾ എഡിറ്റ് ചെയ്ത് റേഡിയോ ഗ്രൂപ്പിനെ ഏല്പിക്കുന്നു
- വിദ്യാർത്ഥികളായ റേഡിയോ ജോക്കികൾ പരിപാടികൾ അവതരിപ്പിക്കുന്നു
- എല്ലാ ശനി ഞായർ ദിവസങ്ങളിലും രാത്രി 8:30 മുതൽ 9മണിവരെ ഓൺലൈൻ വാട്സപ്പ് റേഡിയോ പ്രക്ഷേപണം ചെയുന്നു
വിലയിരുത്തൽ:

കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് എക്സ്പോ
ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി മുൻകൂട്ടി തയ്യാറാക്കി പരിശീലനം നൽകിയ ഒരു പ്രോഗ്രാം ആയിരുന്നു ഇത്. കൃത്രിമ മാർക്കറ്റ് നിർമ്മിക്കുകയും അതിലെ ഓരോ ഷോപ്പുകളും കുട്ടികൾ ഇംഗ്ലീഷിൽ മാത്രം സംസാരിച്ചുകൊണ്ട് കൈകാര്യം ചെയ്യുകയും കസ്റ്റമറും ഷോപ് കീപ്പറും തമ്മിൽ ഇംഗ്ലീഷ് ഭാഷ സംസാരിച്ചുകൊണ്ട് ക്രയവിക്രയം നടത്തുകയും ചെയ്തു.അനൗപചാരിക സാഹചര്യത്തിലൂടെ കുട്ടികൾ അബോധപൂർവ്വമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുകയും ഇംഗ്ലീഷ് സംസാരത്തിൽ ഏർപ്പെടുകയും ചെയ്തു.