ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
14:17, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→കവിയരങ്ങ് -2017
വരി 34: | വരി 34: | ||
=== '''<u>കവിയരങ്ങ് -2017</u>''' === | === '''<u>കവിയരങ്ങ് -2017</u>''' === | ||
സ്കൂൾ ഭാഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചു.. പ്രശസ്ത അധ്യാപകനും കവിയുമായ ശ്രീ. ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ഉള്ള ഉത്തര കവിമണ്ഡലം ന്റെ നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. രചനാവൈഭവം ഉള്ള കുട്ടികൾ ഈ ക്ലാസ്സ് വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.. കവിത ,കഥ എന്നിവയുടെ വിവിധ രചന സമ്പ്രദായങ്ങളും, നൂതന ശൈലികളും ഈ ക്ലാസ്സിൽ പരിചയപ്പെടുത്തി... സാഹിത്യ ആസ്വാദകർക്ക്, വലിയൊരു ലോകം തുറന്നുകൊടുത്ത വേദിയായിരുന്നു ഇത്.. | സ്കൂൾ ഭാഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചു.. പ്രശസ്ത അധ്യാപകനും കവിയുമായ ശ്രീ. ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ഉള്ള ഉത്തര കവിമണ്ഡലം ന്റെ നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. രചനാവൈഭവം ഉള്ള കുട്ടികൾ ഈ ക്ലാസ്സ് വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.. കവിത ,കഥ എന്നിവയുടെ വിവിധ രചന സമ്പ്രദായങ്ങളും, നൂതന ശൈലികളും ഈ ക്ലാസ്സിൽ പരിചയപ്പെടുത്തി... സാഹിത്യ ആസ്വാദകർക്ക്, വലിയൊരു ലോകം തുറന്നുകൊടുത്ത വേദിയായിരുന്നു ഇത്..<gallery> | ||
പ്രമാണം:14871 2022 kaviyarang 1.jpeg | |||
</gallery> | |||
== '''ഗണിത ക്ലബ്''' == | == '''ഗണിത ക്ലബ്''' == |