"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(അംഗീകാരങ്ങൾ) |
(തിരികെ വിദ്യാലയത്തിലേക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം) |
||
വരി 29: | വരി 29: | ||
* വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം | * വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം | ||
* ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി '''കുട്ടികളുടെ പ്രധാനമന്ത്രിയായി''' തിരഞ്ഞെടുക്കപ്പെട്ടു. | * ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി '''കുട്ടികളുടെ പ്രധാനമന്ത്രിയായി''' തിരഞ്ഞെടുക്കപ്പെട്ടു. | ||
* [[തിരികെ വിദ്യാലയത്തിലേക്ക്/കോട്ടയം|തിരികെ വിദ്യാലയത്തിലേക്ക്]] ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം |
14:15, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1998 ,1999 ,2012 ,2014 ,2015 , എന്നി വർഷങ്ങളിൽ ഈ സ്കൂൾ ഏറ്റുമാനൂർ സബ് ജില്ലയിലെ ബെസ്ററ് സ്കൂൾ ആയി തിരഞ്ഞടുക്കപ്പെട്ടു.
2016 -17 വർഷത്തെ നേട്ടങ്ങൾ
- സബ്ജില്ലാ ഗണിത ശാസ്ത്രമേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
- സബ് ജില്ലാ ശാസ്ത്രമേള - ഒന്നാം സ്ഥാനം , ഓവറോൾ ട്രോഫി
- സബ് ജില്ലാ സാമൂഹിക ശാസ്ത്രമേള - ഒന്നാം സ്ഥാനം,ഓവറോൾ ട്രോഫി
- സബ്ജില്ലാ കലോത്സവം ഒന്നാം സ്ഥാനം -ഓവറോൾ ട്രോഫി
- സബ് ജില്ലാ പ്രവർത്തിപരിചയ മേള - മികച്ച പ്രകടനം
- ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മന്റ് കായിക മേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
- ജവഹർ ബാലഭവൻ - ജില്ലാ തല പ്രസംഗ മത്സരം ഒന്നാം സ്ഥാനം
- ചങ്ങനാശേരികോർപറേറ്റ് മാനേജ്മന്റ് സാഹിത്യ ശിബിരം പ്രസംഗ മത്സരം -രണ്ടാം സ്ഥാനം
- റവന്യൂ ജില്ലാ ഗണിത ശാസ്ത്ര മേള -രണ്ടിനങ്ങളിൽ എ ഗ്രേഡ്
- റവന്യൂ ജില്ലാ സാമൂഹ്യ ശാസ്ത്ര മേള എ ഗ്രേഡ്
2019 -20 വർഷത്തെ നേട്ടങ്ങൾ
- സബ്ജില്ലാ ഗണിത ശാസ്ത്രമേള - ഒന്നാം സ്ഥാനം, ഓവറോൾ ട്രോഫി
- സബ് ജില്ലാ ശാസ്ത്രമേള - ഒന്നാം സ്ഥാനം , ഓവറോൾ ട്രോഫി
- സബ് ജില്ലാ സാമൂഹിക ശാസ്ത്രമേള - ഒന്നാം സ്ഥാനം,ഓവറോൾ ട്രോഫി
- സബ്ജില്ലാ കലോത്സവം ഒന്നാം സ്ഥാനം -ഓവറോൾ ട്രോഫി
- സബ് ജില്ലാ പ്രവർത്തിപരിചയ മേള - മികച്ച പ്രകടനം
- സബ് ജില്ലാ അറബി കലോത്സവം - രണ്ടാം സ്ഥാനം , ഓവറോൾ ട്രോഫി
- സബ് ജില്ലാ കായിക മേള - രണ്ടാം സ്ഥാനം , ഓവറോൾ ട്രോഫി
2021 - 2022 വർഷത്തെ നേട്ടങ്ങൾ
- SEP - ഊർജസംരക്ഷണം - പാല വിദ്യാഭ്യാസ ജില്ലയിൽ നടത്തിയ ചിത്രരചന മത്സരത്തിൽ രണ്ടാം സ്ഥാനം
- വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാ ചിത്രരചന മത്സരത്തിൽ ഒന്നാം സ്ഥാനം
- ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
- തിരികെ വിദ്യാലയത്തിലേക്ക് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം