"ജി.എച്ച്.എസ്.എസ് നാവായിക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}പ്രഥമാധ്യാപകൻ | {{PHSSchoolFrame/Pages}} | ||
'''പ്രഥമാധ്യാപകൻ''' | |||
13:49, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രഥമാധ്യാപകൻ
മഹാകവി എം വി അപ്പൻ
ആമുഖം
.....പേരിനെ അന്വർത്ഥമാക്കി കൊണ്ട് ഒരു പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു .മലയാളം പ്രൈമറി സ്കൂൾ ആയി തുടക്കം കുറിച്ച പിന്നീട് മലയാളം മിഡിൽ സ്കൂൾ ആയി വളർന്നു എ ഡി 1951 ൽ ഹൈസ്കൂൾ ആയി വളർന്നു .1954 ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി 1960 ൽ പ്രൈമറി വിഭാഗം ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുകയുണ്ടായി 1960 LP വിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001 ൽ ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂൾ ശതാബ്ദിയായി ആഘോഷിച്ചു.