ജി.എച്ച്.എസ്.എസ് നാവായിക്കുളം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രഥമാധ്യാപകൻ

മഹാകവി എം വി അപ്പൻ


ആമുഖം
.....പേരിനെ അന്വർത്ഥമാക്കി കൊണ്ട് ഒരു പള്ളിക്കൂടത്തിന് തുടക്കം കുറിച്ചു .മലയാളം പ്രൈമറി സ്കൂൾ ആയി തുടക്കം കുറിച്ച പിന്നീട് മലയാളം മിഡിൽ സ്കൂൾ ആയി വളർന്നു എ ഡി 1951 ൽ ഹൈസ്കൂൾ ആയി വളർന്നു .1954 ൽ ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി 1960 ൽ പ്രൈമറി വിഭാഗം ഇവിടെ നിന്നും മാറ്റി സ്ഥാപിക്കുകയുണ്ടായി 1960 LP വിഭാഗത്തിനുപ്രത്യേക സ്കൂള്തുടങ്ങി. 2000_2001 ൽ ഹയ൪സെക്ക൯ററി വിഭാഗം ആരംഭിച്ചു. 2010 സ്കൂൾ ശതാബ്ദിയായി ആഘോഷിച്ചു.



