"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർത്ഥികളിൽ പൗരബോധവും സാമൂഹിക സേവനസന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:45001 SPC.jpg|ലഘുചിത്രം]]
വിദ്യാർത്ഥികളിൽ പൗരബോധവും സാമൂഹിക സേവനസന്നതയും വളർത്തിയെടുക്കുക എന്ന ലക്ഷയത്തോടെ രുപംകൊണ്ട ഒരു പദ്ധിതി ആണ് സ്റ്റൂഡന്റ് പോലീസ് കാഡറ്റ്. സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കുടവെച്ചൂർ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2020 -2021 ബാച്ച്‌ന്റെ പാസിംഗ് ഔട്ട് പരേഡ് മാർച്ച് 3  2022 ഇൽ നടത്തുകയുണ്ടായി.പ്രസ്‌തുത പരേഡിൽ DYSP ശ്രീ. തോമസ് എ.ജെ സല്യൂട്ട് സവീകരിച്ചു.44 കേഡറ്റുകൾ അന്നു പരേഡിൽ പങ്കെടുത്തത്. കണക്ക് അധ്യാപകനായ ശ്രീ.ഷിനു സാറിന്റെ നേതുത്വത്തിലാണ് SPC യുടെ പ്രേവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നത്.

12:53, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം