"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 41: | വരി 41: | ||
|- | |- | ||
|} | |} | ||
<gallery> | |||
പ്രമാണം:12073 upteachers.jpg | |||
</gallery> | |||
==യു പി വിഭാഗം== | ==യു പി വിഭാഗം== | ||
12:22, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.പിന്നീട് എൽപി സ്കൂളായി മാറി..പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 നു സുവർണ ജൂബിലി ആഘോഷിച്ചു. നിലവിൽ പ്രൈമറി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി അധ്യയനം നടക്കുന്നു.
എൽ പി വിഭാഗം
അധ്യാപകർ
| പേര് | തസ്തിക |
|---|---|
| സീത പി ആർ | LPSA |
| ഷീജ പി വി | LPSA |
| സരിത വിവി | LPSA |
| രാജേഷ് കുമാർ ടി | LPSA |
| സുലേഖ എം പി | LPSA |
| സുമ എം | LPSA |
| പേര് | തസ്തിക |
|---|---|
| നീതു വിജയ് (ദിവസ വേതനം) | UPSA |
| വിന്ധ്യ പി | UPSA |
| ജയ എം വി | UPSA |
| ശ്രീവിദ്യ (ദിവസ വേതനം ) | UPSA |
യു പി വിഭാഗം
2021-22 വർഷം 5-ാം തരത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.യു പി ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.