1957 സെപ്റ്റംബർ 1 നു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.അന്ന് 1 ,2 ക്ലാസ്സുകളിലായി 74 കുട്ടികളാണ് ഉണ്ടായിരുന്നത്.പിന്നീട് എൽപി സ്കൂളായി മാറി..പിന്നീട് 1980 ൽ യുപി സ്കൂളായി മാറി.2008 നു സുവർണ ജൂബിലി ആഘോഷിച്ചു. നിലവിൽ പ്രൈമറി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി അധ്യയനം നടക്കുന്നു.
എൽ പി വിഭാഗം
യു പി വിഭാഗം
2021-22 വർഷം 5-ാം തരത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.യു പി ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.
അധ്യാപകർ
LP അധ്യാപകർ
| പേര് |
തസ്തിക
|
| സീത പി ആർ |
LPSA
|
| ഷീജ പി വി |
LPSA
|
| സരിത വിവി |
LPSA
|
| രാജേഷ് കുമാർ ടി |
LPSA
|
| സുലേഖ എം പി |
LPSA
|
| സുമ എം |
LPSA
|
UP അധ്യാപകർ
| പേര് |
തസ്തിക
|
| നീതു വിജയ് (ദിവസ വേതനം) |
UPSA
|
| വിന്ധ്യ പി |
UPSA
|
| ജയ എം വി |
UPSA
|
| ശ്രീവിദ്യ (ദിവസ വേതനം ) |
UPSA
|