"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 96: വരി 96:
<blockquote>
<blockquote>


നമ്മുടെ ടീച്ചറമ്മ തുണയായപ്പോൾ
    സ്കൂളുകൾ പലപ്പോഴും വിദ്യയുടെ ഉറവിടങ്ങൾ മാത്രമല്ല കനിവിൻറെ നനവാർന്ന കനൽ തടങ്ങൾ കൂടിയാണ്.സിന്ധു ടീച്ചറുടെ ജീവിതം അതാണ് പറയുന്നത്.സ്‌കൂളിലെത്തുന്ന ഏറ്റവും പ്രയാസ മനുഭടീച്ചറമ്മയായി മാറി.വിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് ആശ്വാസമാവുകയാണ് നമ്മുടെ സ്കൂളിലെ സിന്ധു ടീച്ചർ
     ഈ വർഷം 7 -ൽ പഠിക്കുന്ന ദിയ രണ്ടു വർഷം മുൻപാണ് നമ്മുടെ സ്കൂളിൽ എത്തിയത് ..ദിയയുടെ സങ്കടം
മനസിലാക്കിയ ടീച്ചർ ദിയക്കും  അമ്മയ്ക്കും തുണ യാകുന്നു.
        അമ്മയും മകളും തനിച്ച്  താമസിക്കുന്ന വീടിന് വാതിൽ വച്ചു ബലപ്പെടുത്തി വീട് സിമെൻറ് തേച്ച് പെയിന്റ്  അടിച്ചു വൃത്തിയാക്കി പമ്പ് വെച്ച് കുടിവെള്ള സംവിധാനം ഒരുക്കി .ഗ്യാസ് കണക്ഷൻ ശരിയാക്കി നൽകി.ദിയക്ക് പഠിക്കാനുള്ള മേശയും കസേരയും ലഭ്യമാക്കി .അങ്ങനെ സിന്ധു ടീച്ചർ വെറും ടീച്ചറല്ല ടീച്ചറമ്മയായി മാറി.