"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10: വരി 10:
ഓൺലൈൻ സംശയനിവാരണങ്ങൾക്കുപുറമേ നവംബർ 1, 15 ദിനങ്ങൾ മുതൽ ക്ലാസിലെത്തിയ കുട്ടികൾക്കും പ്രത്യേക മോഡ്യൂൾ പ്രകാരം ക്ലാസുകൾ നടന്നുവരുന്നു. വിക്ടേഴ്സ് ക്ലാസുകളുടെ ലിങ്ക് പങ്കുവയ്ക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുന്നത് ഇതര സ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന കൃത്യമായ സംവിധാനത്തിലൂടെയാണ്.  

==വിക്ടേഴ്സ് ക്ലാസുകളിൽ സ്കൂളിന്റെ പങ്കാളിത്തം==
==വിക്ടേഴ്സ് ക്ലാസുകളിൽ സ്കൂളിന്റെ പങ്കാളിത്തം==
കോവിഡ്കാല വിക്ടേഴ്സ് ക്ലാസുകളുടെ തുടക്കം മുതൽ ഈ സ്കൂളിലെ അധ്യാപകരും സജീവമായ പിന്തുണ നൽകുന്നു. ഈ സ്കൂളിലെ അധ്യാപകനും ഐ.ടി മാസ്റ്റർ ട്രെയിനറുമായ ശ്രീ. അഭിലാഷ്. എസ് വിവിധ ഐ.ടി. ക്ലാസുകൾ കൈകാര്യം ചെയ്യുന്നു<ref>https://youtu.be/Q3DY1FyY76o</ref>. പത്താം ക്ലാസിലെ രസതന്ത്രക്ലാസുകൾ ശ്രീമതി അനിത.എസ് കൈകാര്യം ചെയ്യുന്നു<ref>https://youtu.be/GgQWOa3Qh90?list=PLFMb-2_G0bMYZ7mGIWxGGa5BQdfQowSkN</ref>. പത്ത്, ഒൻപത്, എട്ട് ക്ലാസുകളിലെ ജീവശാസ്ത്രപാഠങ്ങൾ ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സതീഷ്. ആർ എടുക്കുന്നു<ref>https://www.youtube.com/watch?v=taSUdcnVX24</ref>. ഈ സ്കൂളിലെ കെമസ്ട്രി അധ്യാപകനായ ശ്രീ. കെ. യോപ്പച്ചൻ കെമസ്ട്രി റിവിഷൻ ക്ലാസുകൾ എടുക്കുന്നുണ്ട്.<gallery widths="200" heights="90">
കോവിഡ്കാല വിക്ടേഴ്സ് ക്ലാസുകളുടെ തുടക്കം മുതൽ ഈ സ്കൂളിലെ അധ്യാപകരും സജീവമായ പിന്തുണ നൽകുന്നു. ഈ സ്കൂളിലെ അധ്യാപകനും ഐ.ടി മാസ്റ്റർ ട്രെയിനറുമായ ശ്രീ. അഭിലാഷ്. എസ് വിവിധ ഐ.ടി. ക്ലാസുകൾ കൈകാര്യം ചെയ്യുന്നു<ref>https://youtu.be/Q3DY1FyY76o</ref>. പത്താം ക്ലാസിലെ രസതന്ത്രക്ലാസുകൾ ശ്രീമതി അനിത.എസ് കൈകാര്യം ചെയ്യുന്നു<ref>https://youtu.be/GgQWOa3Qh90?list=PLFMb-2_G0bMYZ7mGIWxGGa5BQdfQowSkN</ref>. പത്ത്, ഒൻപത്, എട്ട് ക്ലാസുകളിലെ ജീവശാസ്ത്രപാഠങ്ങൾ ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. സതീഷ്. ആർ എടുക്കുന്നു<ref>https://www.youtube.com/watch?v=taSUdcnVX24</ref>. ഈ സ്കൂളിലെ കെമസ്ട്രി അധ്യാപകനായ ശ്രീ. കെ. യോപ്പച്ചൻ കെമസ്ട്രി റിവിഷൻ ക്ലാസുകൾ എടുക്കുന്നുണ്ട്.<gallery widths="450" heights="250">
പ്രമാണം:40001 Victers Class ICT Abhilash S.png|[https://youtu.be/Q3DY1FyY76o വിക്ടേഴ്സ് ക്ലാസ് - എസ്.അഭിലാഷ് (ക്ലാസ് 08-ഐ.സി.ടി )]
പ്രമാണം:40001 Victers Class ICT Abhilash S.png|[https://youtu.be/Q3DY1FyY76o വിക്ടേഴ്സ് ക്ലാസ് - എസ്.അഭിലാഷ് (ക്ലാസ് 08-ഐ.സി.ടി )]
പ്രമാണം:40001 Victers Class Chemistry Anitha.png|[https://youtu.be/GgQWOa3Qh90?list=PLFMb-2_G0bMYZ7mGIWxGGa5BQdfQowSkN വിക്ടേഴ്സ് ക്ലാസ് - അനിത. എസ് (ക്ലാസ്  10- രസതന്ത്രം)]
പ്രമാണം:40001 Victers Class Chemistry Anitha.png|[https://youtu.be/GgQWOa3Qh90?list=PLFMb-2_G0bMYZ7mGIWxGGa5BQdfQowSkN വിക്ടേഴ്സ് ക്ലാസ് - അനിത. എസ് (ക്ലാസ്  10- രസതന്ത്രം)]
പ്രമാണം:40001 Victers Class Satheesh R Biology.png|[https://youtu.be/a8vu2hlF-EQ വിക്ടേഴ്സ് ക്ലാസ് - സതീഷ്.ആർ (ക്ലാസ് 10- ജീവശാസ്ത്രം )]
പ്രമാണം:40001 vICTERS yoppachan SIR.png|വിക്ടേഴ്സ് ക്ലാസ്- കെ. യോപ്പച്ചൻ (ക്ലാസ് 10 കെമിസ്ട്രി- റിവിഷൻ)
പ്രമാണം:40001 vICTERS SATHEESHR SIR.png|വിക്ടേഴ്സ് ക്ലാസ്- സതീഷ്. ആർ (ക്ലാസ് 08, 09, 10- ജീവശാസ്ത്രം)
</gallery>
</gallery>

812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1759581" എന്ന താളിൽനിന്ന് ശേഖരിച്ചത്