"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കുട്ടികളുടെ പഠനയാത്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) |
||
വരി 21: | വരി 21: | ||
പ്രമാണം:40001 Teacher tour 20183.png|വിനോദയാത്ര-2018 | പ്രമാണം:40001 Teacher tour 20183.png|വിനോദയാത്ര-2018 | ||
പ്രമാണം:40001 Teacher Tour 03.png|വിനോദയാത്ര- 2018 | പ്രമാണം:40001 Teacher Tour 03.png|വിനോദയാത്ര- 2018 | ||
പ്രമാണം:40001 tEACHER tOUR 2022 04.jpg|വിനോദയാത്ര-2022 | |||
പ്രമാണം:40001 tEACHER tOUR 2022 03.jpg|വിനോദയാത്ര-2022 | |||
പ്രമാണം:40001 tEACHER tOUR 2022 02.jpg|വിനോദയാത്ര-2022 | |||
പ്രമാണം:40001 tEACHER tOUR 2022.jpg|വിനോദയാത്ര-2022 | |||
</gallery> | </gallery> |
21:51, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ പഠനയാത്രകൾക്ക് വളരെയധികം സൗകര്യങ്ങൾ ഒരുക്കുന്ന സ്കൂളാണിത്. സ്കൂൾ പി.ടി.എ അംഗങ്ങളും രക്ഷിതാക്കളും അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും വളരെ സന്തോഷത്തോടെയും സൗഹൃദത്തോടെയും ഇത്തരം യാത്രകളിൽ പങ്കെടുക്കുന്നു. കോവിഡ് - പ്രളയ പ്രതിസന്ധികൾക്കുമുമ്പ് ഓരോ വർഷവും ഏഴു ബസുകളിലാണ് യാത്ര നടത്തുന്നത്. യാത്രാവാഹനങ്ങൾ സ്കൂൾ മൈതാനത്ത് നിരനിരയായി കിടക്കുന്ന കാഴ്ച വളരെ സന്തോഷകരമാണ്. ഒന്നുമുതൽ ഏഴുവരെ പേരുനൽകി, സ്കൂൾ ബാനർ പ്രദർശിപ്പിച്ച് ഒന്നിനുപിറകെ ഒന്നായി ബസുകൾ യാത്ര നടത്തുന്നു. ഊട്ടി, കൊടൈക്കനാൽ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കാണ് സ്ഥിരമായി യാത്രകൾ നടക്കാറുള്ളത്. വളരെ ശ്രദ്ധയോടെ അധ്യാപകരും അനധ്യാപകരും സ്കൂൾ പി.ടി.എ അംഗങ്ങളും കുട്ടികളെ സംരക്ഷിച്ച് യാത്ര വളരെ സുരക്ഷിതവുമാക്കുന്നു.
വിനോദയാത്രകൾക്കൊപ്പം വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ പഠനയാത്രകളും സംഘടിപ്പിക്കുന്നു.
കുട്ടികളുടെ വിനോദയാത്രാചിത്രങ്ങൾ
-
പഠനയാത്ര- 2013
-
പഠനയാത്ര- 2013
-
പഠനയാത്ര- 2013
-
പഠനയാത്ര- 2015
-
പഠനയാത്ര- 2016
-
പഠനയാത്ര- 2016
-
പഠനയാത്ര- 2016
അധ്യാപകരുടെ യാത്രകൾ
-
വിനോദയാത്ര-2015
-
പഠനയാത്ര- 2017
-
വിനോദയാത്ര- 2016
-
വിനോദയാത്ര-2018
-
വിനോദയാത്ര- 2018
-
വിനോദയാത്ര-2022
-
വിനോദയാത്ര-2022
-
വിനോദയാത്ര-2022
-
വിനോദയാത്ര-2022