"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}പാഠ്യ-പാഠ്യേതരരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കാൻ പ്രൈമറി വിഭാഗത്തിന് കഴിയാറുണ്ട്.5,6,7ക്ലാസുകളിൽ 2വീതം മലയാളം,ഇംഗ്ലീഷ്  മീഡിയംക്ലാസുകൾ പ്രവർത്തിച്ചുവരുന്നു.
 
എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു വരുന്നു.കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കാൻ ഹലോ ഇംഗ്ലീഷ്,മധുരംമലയാളം,ഹിന്ദിമഞ്ച് എന്നിവ ഫലവത്തായി നടത്താൻ കഴിഞ്ഞിട്ടുണ്ട്.വിവിധക്വിസ്  മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കി  വിജയം കൈവരിക്കാൻ സാധിക്കാറുണ്ട്.യു.എസ്.എസ് സ്കോളർഷിപ്പു പരീക്ഷയ്ക്ക് പ്രത്യേകപരിശീലനം നല്കാനും,മികച്ച വിജയംനേടാനും കഴിയാറുണ്ട്.
 
ഗൈഡ്സ്,ജെ.ആർ.സി എന്നിവയുടെ പ്രവർതനവും ഊർജിതമായി നടന്നുവരുന്നു.
 
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമാണം,ക്വിസ് മത്സരം,കാവ്യാലാപനം,പ്രഭാഷണം,വിവിധരചനാമത്സരങ്ങൾ,പരീക്ഷണങ്ങൾമുതലായ പ്രവർതനങ്ങൾ ഭംഗിയായി നടത്താറുണ്ട്.<gallery>
പ്രമാണം:13094up1.jpg|മികവു പ്രവർത്തനം
പ്രമാണം:13094up4.jpg
പ്രമാണം:13094up3.jpg
പ്രമാണം:13094up8.jpg
</gallery>
1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753881" എന്ന താളിൽനിന്ന് ശേഖരിച്ചത്