"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ക്ലബ്ബുകൾ ചേർത്ത്) |
(ക്ലബിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത്) |
||
വരി 19: | വരി 19: | ||
== ആർട്സ് ക്ലബ് == | == ആർട്സ് ക്ലബ് == | ||
കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തുന്നതിനും അവയെ പരിപോഷിപ്പിക്കുന്നതിനും ആർട്സ് ക്ലബ് മുൻകൈ എടുക്കുന്നു. കലാരൂപങ്ങളുടെ അവതരണത്തിനും അവസരം ഒരുക്കുന്നു. | |||
=== ലക്ഷ്യങ്ങൾ === | |||
* കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തുന്നു. | |||
* കലാരൂപങ്ങളുടെ അവതരണത്തിനുള്ള വേദി ഒരുക്കുന്നു. | |||
=== പ്രവർത്തനങ്ങൾ === | |||
* സ്കൂൾ തല കലോത്സവം. | |||
* പുതിയ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നു. | |||
* കലാരൂപങ്ങളുടെ അവതരണം. | |||
== സയൻസ് ക്ലബ് == | == സയൻസ് ക്ലബ് == | ||
പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടെയും പിന്നിലുള്ള രഹസ്യമാണ് സയൻസ്. | |||
=== ലക്ഷ്യങ്ങൾ === | |||
* ഈ രഹസ്യങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുക. | |||
* ശാസ്ത്ര അഭിരുചി വളർത്തുക. | |||
* കുഞ്ഞു ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക. | |||
=== പ്രവർത്തനങ്ങൾ === | |||
* ശാസ്ത്രലോകത്തെ കണ്ടുപിടുത്തങ്ങളും കൗതുകങ്ങളും കുട്ടികളെ പരിചയപ്പെടുത്തി ശാസ്ത്ര അഭിരുചി വളർത്തുന്നു. | |||
* ചെറു പരീക്ഷണങ്ങൾ ചെയ്തുകൊണ്ട് ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കാനുള്ള അവസരമൊരുക്കുന്നു. | |||
* ഓരോ മാജിക്കിന്റെ യും പിന്നിലെ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കുന്നു. | |||
== മാത്‍സ് ക്ലബ് == | == മാത്‍സ് ക്ലബ് == | ||
കളിച്ചും ചിരിച്ചും കൂട്ടുകൂടിയും കണക്കുകൂട്ടി യും വരച്ചും പ്രശ്നങ്ങൾ പരിഹരിച്ചും ഗണിത ലോകത്തെ വിസ്മയങ്ങൾ കണ്ടുകൊണ്ട് ഗണിതത്തെ സ്നേഹിക്കാൻ നിത്യജീവിതത്തിൽ പ്രയോഗിക്കാൻ ഈ ഈ ക്ലബ്ബ് നേതൃത്വം വഹിക്കുന്നു. | |||
=== ലക്ഷ്യങ്ങൾ === | |||
* ഗണിതത്തിന്റെ അടിസ്ഥാനങ്ങളായ സങ്കലനം,വ്യവകലനം,ഗുണനം,ഹരണം എന്നിവ കുട്ടികളിൽ ഉറപ്പിക്കുന്നതിന്. | |||
* പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്. | |||
=== പ്രവർത്തനങ്ങൾ === | |||
* പസിലുകൾ | |||
* ക്വിസ്സുകൾ | |||
* ചാർട്ടുകൾ | |||
* മോഡലുകൾ | |||
* എക്സിബിഷനുകൾ | |||
* ഗണിത പ്രതിഭകളെ ആദരിക്കൽ | |||
== ഇക്കോ ക്ലബ് == | == ഇക്കോ ക്ലബ് == | ||
കുട്ടികളിൽ കൃഷിയെയും കൃഷിരീതികളെയും പരിചയപെടുത്തുന്നതിന് വേണ്ടിയാണ് eco club. ഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചാണ് ഇവിടെ കൃഷിയിറക്കുന്നതും പരിപാലിക്കുന്നതും വിളവെടുക്കുന്നതും. വാശിയോടെ നോക്കിവരുന്ന തോട്ടത്തിൽ പച്ചക്കറികൾക്ക് മികച്ച വിളവാണ് കിട്ടുന്നത്. | |||
=== ലക്ഷ്യങ്ങൾ === | |||
* കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുക. | |||
=== പ്രവർത്തനങ്ങൾ === | |||
* ആഴ്ചയിൽ 2 ദിവസം ഗ്രൂപ്പ് പ്രവർത്തനം | |||
* സ്വയം പച്ചക്കറിതോട്ടം നിർമ്മിക്കൽ പരിശീലനം നൽകൽ. | |||
== റീഡിങ് ക്ലബ് == | == റീഡിങ് ക്ലബ് == | ||
വരി 43: | വരി 93: | ||
== സ്പോർട്സ് ക്ലബ് == | == സ്പോർട്സ് ക്ലബ് == | ||
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആഴ്ചയിൽ ഓരോ മണിക്കൂറും ഇതിനായി മാറ്റിവെക്കുന്നു. | |||
=== ലക്ഷ്യം === | |||
* കായികക്ഷമത വർധിപ്പിക്കുന്നതിന് | |||
* വിനോദങ്ങളിൽ ഏർപ്പെടുന്നതിന് | |||
* കുട്ടികളുടെ കായിക അഭിരുചി വളർത്തുന്നതിന് | |||
=== പ്രവർത്തനങ്ങൾ === | |||
* പാർക്കിലെ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം | |||
* നാടൻ കളികളുടെ പരിചയപ്പെടൽ | |||
* കായികദിനാഘോഷം | |||
* കായിക മത്സരങ്ങൾ | |||
== ഇംഗ്ലീഷ് ക്ലബ് == | == ഇംഗ്ലീഷ് ക്ലബ് == |
15:22, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിൽ വളരെ സജീവമായി എട്ടോളം ക്ലബ്ബുകളാണ് പ്രവർത്തിക്കുന്നത് .
ഹെൽത്ത് ക്ലബ്
സ്കൂൾ ഹെൽത്ത് ക്ലബ് ലക്ഷ്യം വക്കുന്നത് നല്ല പെരുമാറ്റശീലങ്ങൾ വളർത്തുന്നതിനും നിലനിർത്തുന്നതിനും വേണ്ടിയാണ്.
ലക്ഷ്യങ്ങൾ
- ഭക്ഷ്യസുരക്ഷാ അവബോധം ഉളവാക്കുന്നതിന്.
- നല്ല പെരുമാറ്റശീലങ്ങൾ ഭക്ഷണശീലങ്ങൾ ശുചിത്വ ശീലങ്ങൾ ആരോഗ്യശീലങ്ങൾ എന്നിവ വളർത്തുന്നതിന്
പ്രവർത്തനങ്ങൾ
- കോവിഡ്പ്രതിരോധ രജിസ്റ്റർ.
- പ്രഥമശുശ്രൂഷ
- ഭക്ഷ്യദിനം,ലോകകൈകഴുകൽ ദിനം പ്രവർത്തനങ്ങൾ(ക്ളാസ് തലം)
- വ്യായാമപരിശീലനം(എയ്റോബിക്)സ്കൂൾ തലം
- കായിക പരിശീലനം.
- ഇൻഡോർ ഔട്ട്‌ഡോർ ഗെയിംസ് ,നാടൻകളികൾ (ക്ളാസ് തലം)
ആർട്സ് ക്ലബ്
കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തുന്നതിനും അവയെ പരിപോഷിപ്പിക്കുന്നതിനും ആർട്സ് ക്ലബ് മുൻകൈ എടുക്കുന്നു. കലാരൂപങ്ങളുടെ അവതരണത്തിനും അവസരം ഒരുക്കുന്നു.
ലക്ഷ്യങ്ങൾ
- കുട്ടികളിലെ കലാപരമായ കഴിവുകളെ കണ്ടെത്തുന്നു.
- കലാരൂപങ്ങളുടെ അവതരണത്തിനുള്ള വേദി ഒരുക്കുന്നു.
പ്രവർത്തനങ്ങൾ
- സ്കൂൾ തല കലോത്സവം.
- പുതിയ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്നു.
- കലാരൂപങ്ങളുടെ അവതരണം.
സയൻസ് ക്ലബ്
പ്രപഞ്ചത്തിലുള്ള മുഴുവൻ വസ്തുക്കളുടെയും പിന്നിലുള്ള രഹസ്യമാണ് സയൻസ്.
ലക്ഷ്യങ്ങൾ
- ഈ രഹസ്യങ്ങളിലേക്ക് കുട്ടികളെ ആകർഷിക്കുക.
- ശാസ്ത്ര അഭിരുചി വളർത്തുക.
- കുഞ്ഞു ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക.
പ്രവർത്തനങ്ങൾ
- ശാസ്ത്രലോകത്തെ കണ്ടുപിടുത്തങ്ങളും കൗതുകങ്ങളും കുട്ടികളെ പരിചയപ്പെടുത്തി ശാസ്ത്ര അഭിരുചി വളർത്തുന്നു.
- ചെറു പരീക്ഷണങ്ങൾ ചെയ്തുകൊണ്ട് ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കാനുള്ള അവസരമൊരുക്കുന്നു.
- ഓരോ മാജിക്കിന്റെ യും പിന്നിലെ ശാസ്ത്ര തത്വങ്ങൾ മനസ്സിലാക്കുന്നു.
മാത്‍സ് ക്ലബ്
കളിച്ചും ചിരിച്ചും കൂട്ടുകൂടിയും കണക്കുകൂട്ടി യും വരച്ചും പ്രശ്നങ്ങൾ പരിഹരിച്ചും ഗണിത ലോകത്തെ വിസ്മയങ്ങൾ കണ്ടുകൊണ്ട് ഗണിതത്തെ സ്നേഹിക്കാൻ നിത്യജീവിതത്തിൽ പ്രയോഗിക്കാൻ ഈ ഈ ക്ലബ്ബ് നേതൃത്വം വഹിക്കുന്നു.
ലക്ഷ്യങ്ങൾ
- ഗണിതത്തിന്റെ അടിസ്ഥാനങ്ങളായ സങ്കലനം,വ്യവകലനം,ഗുണനം,ഹരണം എന്നിവ കുട്ടികളിൽ ഉറപ്പിക്കുന്നതിന്.
- പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്.
പ്രവർത്തനങ്ങൾ
- പസിലുകൾ
- ക്വിസ്സുകൾ
- ചാർട്ടുകൾ
- മോഡലുകൾ
- എക്സിബിഷനുകൾ
- ഗണിത പ്രതിഭകളെ ആദരിക്കൽ
ഇക്കോ ക്ലബ്
കുട്ടികളിൽ കൃഷിയെയും കൃഷിരീതികളെയും പരിചയപെടുത്തുന്നതിന് വേണ്ടിയാണ് eco club. ഗ്രൂപ്പുകൾ തമ്മിൽ മത്സരിച്ചാണ് ഇവിടെ കൃഷിയിറക്കുന്നതും പരിപാലിക്കുന്നതും വിളവെടുക്കുന്നതും. വാശിയോടെ നോക്കിവരുന്ന തോട്ടത്തിൽ പച്ചക്കറികൾക്ക് മികച്ച വിളവാണ് കിട്ടുന്നത്.
ലക്ഷ്യങ്ങൾ
- കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുക.
പ്രവർത്തനങ്ങൾ
- ആഴ്ചയിൽ 2 ദിവസം ഗ്രൂപ്പ് പ്രവർത്തനം
- സ്വയം പച്ചക്കറിതോട്ടം നിർമ്മിക്കൽ പരിശീലനം നൽകൽ.
റീഡിങ് ക്ലബ്
കുട്ടികൾ ഉച്ചത്തിൽ വായിക്കാനും ആശയവ്യക്തതയോടെ അവതരിപ്പിക്കാനും വായനാ നൈപുണികളെ വികസിപ്പിക്കുന്നതിനായുള്ള വിവിധ പ്രവർത്തനങ്ങൾ വായനാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.
ലക്ഷ്യങ്ങൾ
- ആശയവ്യക്തതയോടെയുള്ള മികച്ച വായന
- പുസ്തകങ്ങളുടെ വിവിധ മുഖങ്ങളെ പരിചയപെടുത്തുന്നു
പ്രവർത്തനങ്ങൾ
- വാർത്താവായന
- ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി
- സ്കൂൾ വാർത്തകൾ -റേഡിയോ പ്രോഗ്രാം
- വായനാവസന്തം പുസ്തകങ്ങളെ പരിചയപെടുത്തൽ
- കവി പരിചയ കാവ്യാലാപനം
സ്പോർട്സ് ക്ലബ്
കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കുന്നതിനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആഴ്ചയിൽ ഓരോ മണിക്കൂറും ഇതിനായി മാറ്റിവെക്കുന്നു.
ലക്ഷ്യം
- കായികക്ഷമത വർധിപ്പിക്കുന്നതിന്
- വിനോദങ്ങളിൽ ഏർപ്പെടുന്നതിന്
- കുട്ടികളുടെ കായിക അഭിരുചി വളർത്തുന്നതിന്
പ്രവർത്തനങ്ങൾ
- പാർക്കിലെ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം
- നാടൻ കളികളുടെ പരിചയപ്പെടൽ
- കായികദിനാഘോഷം
- കായിക മത്സരങ്ങൾ
ഇംഗ്ലീഷ് ക്ലബ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുക,ഇംഗ്ലീഷ് ഭാഷ വായിക്കുന്നതിനും സംസാരിക്കുന്നതിനും, സർഗാത്മക രചനകളിൽ ഏർപ്പെടുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്.
ലക്ഷ്യം
- ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം ജനിപ്പിക്കുക
- ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക
പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് അസംബ്ലി
- കളർ ഡേ ആഘോഷങ്ങൾ
- വീടിനകത്തും പുറത്തുമുള്ള കായികവിനോദങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ അവതരിപ്പിക്കുക.
- ഇംഗ്ലീഷ് ഭാഷ പറയുന്നതിനും കേൾക്കുന്നതിനും അവസരം നൽകുക