"ജി എൽ പി എസ് മംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
👉 ചിത്രശാല | 👉 ചിത്രശാല | ||
[[പ്രമാണം:സ്മാർട്ട് ക്ലാസ്.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:സ്മാർട്ട് ക്ലാസ്.jpg|ഇടത്ത്|ലഘുചിത്രം]] | ||
{| class="wikitable" | |||
{{PSchoolFrame/Pages}} | |+ | ||
![[പ്രമാണം:35311 arabic 2.jpg|നടുവിൽ|267x267ബിന്ദു]] | |||
![[പ്രമാണം:FB IMG 1643077746084.jpg|നടുവിൽ|267x267ബിന്ദു]] | |||
![[പ്രമാണം:35311 seed 1.jpg|നടുവിൽ|270x270ബിന്ദു]] | |||
![[പ്രമാണം:35311 enjoy maths 2.jpg|നടുവിൽ|270x270ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
{| class="wikitable sortable" | |||
|+ | |||
|[[പ്രമാണം:35311 സ്കൂൾ.jpg|നടുവിൽ|300x300ബിന്ദു]] | |||
|[[പ്രമാണം:35311 സ്കൂൾ അദ്ധ്യാപകർ .jpg|നടുവിൽ|300x300ബിന്ദു]] | |||
![[പ്രമാണം:35311 സ്കൂൾ 2.jpg|നടുവിൽ|270x280ബിന്ദു]] | |||
|} | |||
{| class="wikitable" | |||
|+ | |||
{| class="wikitable sortable" | |||
|+ | |||
|[[പ്രമാണം:35311 enjoy maths3.jpg|നടുവിൽ|200x200ബിന്ദു]] | |||
|[[പ്രമാണം:35311 Mask 1.jpg|നടുവിൽ|200x200ബിന്ദു]] | |||
|} | |||
|} | |||
|}{{PSchoolFrame/Pages}} | |||
[[പ്രമാണം:സ്കൂൾ കൂട്ടായ്മ.jpg|ലഘുചിത്രം]] | [[പ്രമാണം:സ്കൂൾ കൂട്ടായ്മ.jpg|ലഘുചിത്രം]] | ||
[[പ്രമാണം:സ്കൂൾ കിഴക്കഭാഗം.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:സ്കൂൾ കിഴക്കഭാഗം.jpg|നടുവിൽ|ലഘുചിത്രം]] |
13:14, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/9/97/35311_logo.jpg/300px-35311_logo.jpg)
🔸 ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 331 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4 ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്.
🔸 നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 10 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 2 അധ്യാപകരുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 2 ടീച്ചർമാരും ഒരു ആയയുമുണ്ട്.
🔸 നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്.
🔸 കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. 2018-20 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആരാറ്റുപുഴ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്.
🔸ഹൈടെക് പദ്ധതിയിൽ ലഭിച്ച ലാപ്ടോപ്പും സ്പീക്കറുകൾക്കും കൂടാതെ 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിന്ററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.
👉 ചിത്രശാല
![](/images/thumb/4/42/%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D.jpg/300px-%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D.jpg)
![]() |
![]() |
![]() |
![]() |
---|
![]() |
![]() |
![]() |
---|
![]() |
![]() |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/0/00/%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%AE.jpg/300px-%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AF%E0%B5%8D%E0%B4%AE.jpg)
![](/images/thumb/0/08/%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82.jpg/300px-%E0%B4%B8%E0%B5%8D%E2%80%8C%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%AD%E0%B4%BE%E0%B4%97%E0%B4%82.jpg)