"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
[[പ്രമാണം:WhatsApp Image 2022-02-26 at 2.40.34 PM.jpg|ലഘുചിത്രം|വി എം എൽ പി എസ് വാട്സപ്പ് റേഡിയോ]] | [[പ്രമാണം:WhatsApp Image 2022-02-26 at 2.40.34 PM.jpg|ലഘുചിത്രം|വി എം എൽ പി എസ് വാട്സപ്പ് റേഡിയോ]] | ||
കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.{{PSchoolFrame/Pages}} | കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.{{PSchoolFrame/Pages}} | ||
12:31, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വാട്സപ്പ് റേഡിയോ
കുട്ടികളുടെ സർഗ ശേഷി വളർത്തുകയും ഓൺലൈൻ കാലത്ത് കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കുക എന്ന ഉദ്ദേശത്തോടു കൂടി ആരംഭിച്ചതാണ് വി എം എൽ പി എസ് വാട്സപ്പ് റേഡിയോ.
ലക്ഷ്യം:
- കുട്ടികളുടെ സർഗ ശേഷി വളർത്തുക
- ഓൺലൈൻ കാലത്ത് കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പിരിമുറുക്കം ഒഴിവാക്കൽ
- കേരളത്തിലെ പ്രശസ്തരായ ആൾക്കാരുടെ വിജ്ഞാന പ്രദമായ ലഘു ഭാഷണങ്ങൾ
- കഥ കവിത തുടങ്ങി വിവിധ പ്രോഗ്രാമുകൾ
- പഠന പ്രവർത്തനങ്ങളുടെ ഓഡിയോ ആവിഷ്കരണം
പ്രവർത്തന പദ്ധതി:
- മുഴുവൻ അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന വാട്സപ്പ് ഗ്രൂപ്പ്
- ക്ലാസ് അദ്ധ്യാപകർ പരിപാടികൾ എഡിറ്റ് ചെയ്ത് റേഡിയോ ഗ്രൂപ്പിനെ ഏല്പിക്കുന്നു
- വിദ്യാർത്ഥികളായ റേഡിയോ ജോക്കികൾ പരിപാടികൾ അവതരിപ്പിക്കുന്നു
- എല്ലാ ശനി ഞായർ ദിവസങ്ങളിലും രാത്രി 8:30 മുതൽ 9മണിവരെ ഓൺലൈൻ വാട്സപ്പ് റേഡിയോ പ്രക്ഷേപണം ചെയുന്നു
വിലയിരുത്തൽ:
കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |