"യു.എം.എം.എൽ.പി.എസ്. എരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക....
[[ചരിത്രം/യു.എം.എം.എൽ.പി.എസ്. എരമംഗലം|കൂടുതൽ വായിക്കുക....]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:10, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ എരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് യു.എം.എം.എൽ.പി.എസ്. എരമംഗലം

യു.എം.എം.എൽ.പി.എസ്. എരമംഗലം
വിലാസം
എരമംഗലം

എരമംഗലം പി.ഒ, മലപ്പുറം
,
എരമംഗലം പി.ഒ.
,
679581
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ04942674961
ഇമെയിൽummlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19508 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയംകോട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡ്ഡഡ്
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപൊതുവിദ്യാഭ്യാസം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ668
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനൗഷാദ്
പി.ടി.എ. പ്രസിഡണ്ട്രാജാറാം
അവസാനം തിരുത്തിയത്
13-03-2022Krishnanmp

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക....

ഭൗതികസൗകര്യങ്ങൾ

രണ്ട് നിലകളിലായി 16 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. ഒന്നു മുതൽ നാലു വരെ ക്ലാസുകൾ നാലുവീതം ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. ഇതിൽ പത്ത് ക്ലാസുകളിൽ പ്രൊജക്ടർ ഉണ്ട്. രണ്ടു നിലകളിലായി 12 ടോയ്‌ലറ്റുകളും വാഷിംഗ് ഏരിയ കളും ഉണ്ട്. കുട്ടികൾക്ക് കുടിവെള്ള സംവിധാനം  ഉണ്ട്.

ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂമോട് കൂടിയ ഹാൾ, കളിസ്ഥലം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ കെട്ടിടത്തിൽ തന്നെ നഴ്സറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിതക്ലബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • പരിസ്ഥിതി  ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കല സാഹിത്യ വേദി
  • അറബിക് ക്ലബ്
  • സ്പർട്സ് ക്ലബ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1 ശ്രീ .പി.കൃഷ്ണൻ നായർ

[അപ്പുണ്ണി മാഷ്]

1976 - 31.3.1991
2 ശ്രീമതി.ടി.പി.ആമിനക്കുട്ടി 01.04.1991 - 31.03.1994
3 ശ്രീ.കെ.എം.മുഹമ്മദ്കുട്ടി 01.04.1994 - 30.06.2002
4 ശ്രീമതി.വി.റുക്കിയ [late] 01.01.2002 - 30.06.2003
5 ശ്രീമതി.കെ.സി.സൂസന്ന 01.07.2003 - 31.01.2005
6 ശീമതി .എം.രമണി 01.06.2005 - 31.03.2013
7 ശീമതി. കെ.കെ.ഇന്ദിര 01.04.2013 - 31.05.2015
8 ശീമതി. കെ.സി.ആലിസ് 01.06.2015 - 31.05.2020

ചിത്രശാല ക്ലിക്ക് ചെയ്യുക

വഴികാട്ടി

പൊന്നാനിയിൽ നിന്ന് വരുംബോൾ കുണ്ടുകടവ് ജങ്ഷൻ നിന്നഏകദേശം 8 KM [ ബസ് ]യാത്ര ചെയ്തു സ്‌കൂളിൽ എത്തും.

ഗുരുവായൂരിൽ നിന്ന് ഗുരുവായൂരിൽ ബസ് സ്റ്റാൻഡ് നിന്നഏകദേശം 18KM [ബസ് ]യാത്ര ചെയ്തു സ്‌കൂളിൽ എത്തും.{{#multimaps: 10.716696010185418, 75.9781068022393 | zoom=13 }}

"https://schoolwiki.in/index.php?title=യു.എം.എം.എൽ.പി.എസ്._എരമംഗലം&oldid=1750747" എന്ന താളിൽനിന്ന് ശേഖരിച്ചത്