"സെന്റ്.ജോസഫ്സ് എൽ പി എസ് കറുകുറ്റി നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | ഈ പ്രദേശത്തുകാരനായ പൈനാടത്ത് ഔസേപ്പച്ചന്റെ ശ്രമഫലമായി ആദ്യമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ ഇന്ന് മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പിന്നീട് മാറ്റപ്പെട്ടു .ഈ സ്ഥാപനം മേരിമാതാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു . ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയായി . കൂടുതൽ സൗകര്യം ആവശ്യമായി വന്നപ്പോൾ ഈ കെട്ടിടം പിന്നീട് 1976 ൽ പുതുക്കി പണിതു . .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ വീണ്ടും കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി . സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് സിസ്റ്റർ ഹിത ജോസിന്റെ നേതൃത്വത്തിൽ ക്രിയാത്മകമായി പ്രവർത്തിച്ചു വരുന്നു . | ||
'''<nowiki/><nowiki/>'''<nowiki/>{{PSchoolFrame/Pages}} |
10:40, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഈ പ്രദേശത്തുകാരനായ പൈനാടത്ത് ഔസേപ്പച്ചന്റെ ശ്രമഫലമായി ആദ്യമായി നീരൊലിപ്പാറ പ്രദേശത്തു സ്ഥാപിച്ച സ്കൂൾ ഇന്ന് മഠം സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പിന്നീട് മാറ്റപ്പെട്ടു .ഈ സ്ഥാപനം മേരിമാതാ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു . ആദ്യ പ്രധാന അധ്യാപികയായി സിസ്റ്റർ ഡെൽഫിന സിഎംസി നിയമിതയായി . കൂടുതൽ സൗകര്യം ആവശ്യമായി വന്നപ്പോൾ ഈ കെട്ടിടം പിന്നീട് 1976 ൽ പുതുക്കി പണിതു . .പ്രീ കെ.ഇ.ർ. കെട്ടിടമായതിനാലും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 2012 ൽ വീണ്ടും കെട്ടിടം പൊളിച്ചു ഇന്നു കാണുന്ന മനോഹരമായ കെട്ടിടം പണിയുകയുണ്ടായി . സിഎംസി മേരിമാതാ പ്രൊവിൻസിനു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് സിസ്റ്റർ ഹിത ജോസിന്റെ നേതൃത്വത്തിൽ ക്രിയാത്മകമായി പ്രവർത്തിച്ചു വരുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |