"ആർ ജി മെമ്മോറിയൽ യു .പി .സ്കൂൾ മലപ്പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Ranjithrgm (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വിവിധ പ്രവർത്തന പരിപാടികൾ സ്കൂളിൽ നടത്താറുണ്ട്. ഗൃഹ സന്ദർശനം, കോർണർ പി.ടി.എ, പ്രതിവാര പ്രശ്നോത്തരി, ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ. | ||
സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളും അധ്യാപകർ സന്ദർശിക്കുകയും പഠന പുരോഗതി വിലയിരുത്തുകയും ചെയ്യാറുണ്ട്.കുട്ടികളുടെ പഠനാന്തരീക്ഷം മനസിലാക്കാനും രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കാനും സാധിക്കുന്നു. | |||
സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിലായി പി.ടി.എ മീറ്റിങ്ങുകൾ നടത്താറുണ്ട്. എല്ലാ ആഴ്ചയിലും പ്രശ്നോത്തരി നടത്താറുണ്ട്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട് |
20:32, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിവിധ പ്രവർത്തന പരിപാടികൾ സ്കൂളിൽ നടത്താറുണ്ട്. ഗൃഹ സന്ദർശനം, കോർണർ പി.ടി.എ, പ്രതിവാര പ്രശ്നോത്തരി, ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ.
സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളും അധ്യാപകർ സന്ദർശിക്കുകയും പഠന പുരോഗതി വിലയിരുത്തുകയും ചെയ്യാറുണ്ട്.കുട്ടികളുടെ പഠനാന്തരീക്ഷം മനസിലാക്കാനും രക്ഷിതാക്കളുമായി നേരിട്ട് സംവദിക്കാനും സാധിക്കുന്നു.
സ്കൂളിൻ്റെ വിവിധ ഭാഗങ്ങളിലായി പി.ടി.എ മീറ്റിങ്ങുകൾ നടത്താറുണ്ട്. എല്ലാ ആഴ്ചയിലും പ്രശ്നോത്തരി നടത്താറുണ്ട്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്