"ജി.എൽ.പി.എസ് പറമ്പിൽപീടിക/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:


==  '''<big>മികച്ച കെട്ടിടങ്ങൾ</big>''' ==
==  '''<big>മികച്ച കെട്ടിടങ്ങൾ</big>''' ==
സ്ക്കൂളിൽ 9 കെട്ടിടങ്ങളിലായാണ് അധ്യയനം നടക്കുന്നത്. ഭൂരിഭാഗം കെട്ടിടങ്ങളും വിദ്യാർത്ഥി സൗഹൃദമായാണ് സജ്ജീകരിച്ചിട്ടുള്ളത്.ടൈൽസ് പതിച്ച് ഫ്ലോറിംഗ്പുർത്തീകരിച്ചതും വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ ഫിറ്റ് ചെയ്തതും കുട്ടികളുടെ പാഠ്യവിഷയങ്ങളെ ആസ്പദമാക്കി ചുമരുകളിൽ കാരിക്കേച്ചറുകളും അക്ഷരമാലകളും വരച്ചു കൊണ്ട് ആകർഷണീയമാക്കുകയും ചെയ്തിട്ടുണ്ട്. ജനലുകളും വാതിലുകളും അടച്ചുറപ്പുള്ളതും .ആവശ്യമായ ഫർണിച്ചറുകൾ, ഷെൽഫുകൾ, കസേര, ടേബിൾ, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
{| class="wikitable"
{| class="wikitable"
|+
|+
വരി 19: വരി 20:


=='''<u>വൈദ്യുതീകരിച്ച ക്ലാസ് മുറികൾ</u>'''==
=='''<u>വൈദ്യുതീകരിച്ച ക്ലാസ് മുറികൾ</u>'''==
സ്കൂളിൽ 9 കെട്ടിടങ്ങളിലായി 21 പ്രൈമറി ക്ലാസ്സ് മുറികളും 8 പ്രീപ്പ്രൈമറി ക്ലാസ് മുറികളുമാണുള്ളത്. സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും വൈദ്യുതീകരണം പൂർത്തീകരിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ആവശ്യമായ വെളിച്ചം ലഭിക്കുന്ന വിധം ലൈറ്റ്,  ഫാൻ എന്നിവ പ്രവർത്തിക്കുന്നതിനാൽ കുട്ടികൾക്ക്   കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഉള്ളത്. കൂടാതെ  2 സ്മാർട്ട് ക്ലാസ്സ് മുറികളിൽ കമ്പ്യൂട്ടർ, പ്രൊജക്ടർ എന്നിവ പ്രവർത്തിപ്പിച്ച് കുട്ടികൾക്ക് ഓഡിയോ വിഷ്വൽ സംവിധാനത്തിലൂടെ  പഠനം നടത്താനും സാധിക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 27: വരി 29:
|}
|}


== '''<big><u>കളിസ്ഥലം</u></big>''' ==
== '''<u>കളിസ്ഥലം & പാർക്ക്</u>''' ==
സ്ക്കൂളിൻ്റെ മുൻവശത്തായുള്ള തുറന്ന സ്ഥലമാണ് കളിസ്ഥലമായുള്ളത്.വശങ്ങളിലായി ചെടികളും മരങ്ങളും നട്ട് പിടിപ്പിച്ചിട്ടുണ്ട്.നഴ്സറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കുമായി ഉല്ലസിക്കാനായി ചിൽഡ്രൻസ് പാർക്ക് ഒരുക്കിയിട്ടുണ്ട്.ഊഞ്ഞാൽ,സ്ലൈഡ് ,സീസോ   എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. പാർക്കും കളിസ്ഥലവും കുട്ടികൾക്ക് ഏറെ ആനന്ദകരമാം വിധമാണ് സജ്ജമാക്കിയത്.
 
{| class="wikitable"
{| class="wikitable"
|+
|+
2,012

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740638" എന്ന താളിൽനിന്ന് ശേഖരിച്ചത്