"എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ് എൻ ജി എച്ച് എസ് കാരമുക്ക്/ഹൈസ്കൂൾ എന്ന താൾ എസ് എൻ ജി എസ് എച്ച് എസ് കാരമുക്ക്/ഹൈസ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:38, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1982 ൽ എസ് എൻ ജി എസ്, യൂ പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ പഠിക്കുന്ന വിദ്യാലയമാകുന്നു .ഏങ്ങണ്ടിയൂർ ,വാടാനപ്പള്ളി ,തളിക്കുളം ,നാട്ടിക ,താന്ന്യം ,ചാഴൂർ ,അന്തിക്കാട് ,മണലൂർ ,അരിമ്പൂർ ,വെങ്കിടങ്ങു് പഞ്ചായത്തുകളിൽ നിന്ന് വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു .സംസ്ഥാനതലത്തിൽ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ മത്സരാർത്ഥികളായി കഴിവ് തെളിയിച്ചിട്ടുണ്ട് .വിവിധ ഫണ്ട് ഉപയോഗിച്ച് ക്ലാസ് മുറികൾ ഹൈടെക് ആക്കിയിട്ടുള്ളതും വൈ ഫൈ സൗകര്യം ഉള്ളതുമാകുന്നു .ഇപ്പോൾ തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം വിദ്യാർത്ഥികൾ കൂടുതൽ A+ നേടി കൈവരിക്കുന്നു .