"ജി യു പി എസ് തെക്കിൽ പറമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


* ഏഴര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ടചയ്യുന്നത്
== '''<big>ശുചിത്വമുള്ള അടുക്കള</big>''' ==
* 1 മുതൽ 7 വരെ ക്ലാസുകളിലായി 23 ക്ലാസ് മുറികളും LKG, UKG രണ്ട് ക്ലാസ് മുറികളും office room,staff room,smart class room,computer lab എന്നീ കെട്ടിട സൗകര്യങ്ങളിലായാണ് പ്രവർത്തിക്കുന്നത്.  
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി വിശാലമായ പാചകപ്പുര ആണ് സ്കൂളിൽ ഉള്ളത്.  പ്രത്യേക കെട്ടിടത്തിലാണ്  ഇത് പ്രവർത്തിക്കുന്നത്.ആവശ്യാനുസരണമുള്ള അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ പാചകപ്പുരയിൽ ഉണ്ട്. ഉച്ചഭക്ഷണം , മറ്റു വിഭവങ്ങൾ  എല്ലാം തയ്യാറാക്കുന്നത് പാചകപ്പുരയിൽ വെച്ച് തന്നെയാണ്. പാച . 2 പാചക തൊഴിലാളിയുടെ  നിസ്വാർത്ഥമായ സേവനവും സ്കൂളിന് ലഭ്യമാണ്.കൂടാതെ പി.ടി.എ., യുടെ നല്ലരീതിയിലുള്ള സഹകരണം ഉണ്ട് പാചകപ്പുരയിൽ ഭക്ഷണണവും  പാചകവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇവർ പ്രധാന അധ്യാപികയോടും ചാർജുള്ള അധ്യാപകരുമായും ചർച്ചകൾ നടത്തുന്നു .കുട്ടികളും അധ്യാപകരും പി.ടി..എ. അംഗങ്ങളും ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിഭവങ്ങൾ സംഭാവന ചെയ്യുന്നു. കോവിഡ് മാനദണ്ഡമനുസരിച്ചാണ്  സ്കൂളിൽ ഭക്ഷണ വിതരണം നടത്തുന്നത് .
* ഉച്ച ഭക്ഷണത്തിന് പ്രത്യേക കെട്ടിടവുമുണ്ട്.  
 
* വിശാലമായ കളിസ്ഥലവും സ്റ്റേജും ഭാഗീകമായി ചുറ്റുമതിലും ഉണ്ട് .  
 
* കുട്ടികൾക്ക് കുടിക്കുവാൻ ശുദ്ധമായ കുടിവെള്ള സൗകര്യവും ഉണ്ട്.
[[പ്രമാണം:11466 71.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11466 73.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11466 72.jpg|ലഘുചിത്രം]]
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736097" എന്ന താളിൽനിന്ന് ശേഖരിച്ചത്