"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38047 (സംവാദം | സംഭാവനകൾ)
38047 (സംവാദം | സംഭാവനകൾ)
Expanding article
വരി 209: വരി 209:
==തിരികെ വിദ്യാലയത്തിലേക്ക്==
==തിരികെ വിദ്യാലയത്തിലേക്ക്==
കോവിഡ് പ്രതിസന്ധിക്കു ശേഷം വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്ന അവസരത്തിൽ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി വിവിധങ്ങളായ പ്രവർത്തങ്ങൾ നടത്തുകയുണ്ടായി. ക്ലാസ്സ്മുറികളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതോടൊപ്പം സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ  കോവിഡ് അനുയോജ്യ പെരുമാറ്റം ഊട്ടിയുറപ്പിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചു. ലിംഗ സമത്വം, കാലാവസ്ഥാ വ്യതിയാനം എന്നീ ആശയങ്ങൾ  സംവേദനം ചെയ്യാനുതകും വിധം പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. [[ എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/തിരികെ വിദ്യാലയത്തിലേക്ക് 21|വിശദമായി വായിക്കൂ.]]

==അക്ഷരവൃക്ഷം==
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴി ച്ച കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയായിരുന്നു അക്ഷര വൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കുട്ടികൾ തയ്യാറാക്കുന്ന കഥ, കവിത, ലേഖനം എന്നിവ ഇതിൽ ഉൾപ്പെടുത്തുന്നു. [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/അക്ഷരവൃക്ഷം| കുട്ടികളുടെ കൃതികൾ ഇവിടെ വായിക്കൂ]].

[[വർഗ്ഗം:38047]]
[[വർഗ്ഗം:38047]]