"ഗവ എൽ പി എസ് അരുവിപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:


'''ഗണിത പ്രവർത്തനങ്ങൾ'''
'''ഗണിത പ്രവർത്തനങ്ങൾ'''
[[പ്രമാണം:GANITHAM.jpeg|നടുവിൽ|ലഘുചിത്രം]]

23:14, 9 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്‌കൂളിന്റെ അക്കാദമിക നിലവാരം ഉയർത്താൻ വേണ്ടി വിവിധയിനം ക്ലബ്ബുകൾ പ്രവർത്തിക്കുന്നു .ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ വിവിധ ദിനാചരണങ്ങൾ നടക്കുന്നുണ്ട് .

ഗാന്ധി ദർശൻ ക്ലബ്

ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഗാന്ധി ദിനാചരണവും അനുസ്മരണവും നടന്നു ..

സ്‌കൂളിൽ ഈ ഗ്രൂപ്പ് ഒരു ലോഷൻ ഹാൻഡ്‌വാഷ് നിർമ്മാണ  ശില്പ ശാലയും സംഘടിപ്പിച്ചു

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ ഹലോ ഇംഗ്ലീഷ് പരിപാടി സ്കൂളിൽ വിപുലമായി നടത്താൻ കഴിഞ്ഞു .

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം നിർമ്മിച്ചു .മികവാർന്ന രീതിയിൽ വിളവെടുപ്പ്  നടന്നു

ശാസ്ത്ര ക്ലബ്

 

ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 നു ശാസ്ത്ര മായാജാലം എന്ന പരിപാടി സംഘടിപ്പിച്ചു .പ്രശസ്ത മജീഷ്യൻ ശ്രീ വിഷ്‌ണു കല്ലറ ആണ് സ്‌കൂളിനെ വിസ്മയത്തിന്റെ മായാലോകത്തു് എത്തിച്ചത് .കുടാതെ ക്ലാസ് മുറികളിലും  കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ കുട്ടികൾക്ക് ഈ ശാസ്ത്ര മാജിക്കിലൂടെ  കഴിഞ്ഞു .കുട്ടികളെ കുടി ഉൾപ്പെടുത്തിയുള്ള ഈ ശാസ്ത്ര മായാജാലം പരിപാടി കുട്ടികൾക്ക് ഒരു രസകരമായ അനുഭവമായിരുന്നു

ഗണിത പ്രവർത്തനങ്ങൾ