"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''പുരസ്‌കാരങ്ങൾ'''
{{PHSSchoolFrame/Pages}}'''പുരസ്‌കാരങ്ങൾ'''
         1998 മുതൽ തുടർച്ചയായി 16 വർഷവും എസ്‌ എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുകയും ചെയ്തു മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിക്കുകയുണ്ടായി മികച്ച വിദ്യാലയത്തിനുള്ള എം എൽ എ  അവാർഡ് 2007 മുതൽ തുടർച്ചയായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിരവധി  പുരസ്കാരങ്ങളും സി എഛ് മുഹമ്മദ് കോയ അവാർഡ് 1994 -95 വർഷത്തിലും ക്ഷേത്ര പ്രവേശനവിളംബര ട്രോഫി 1996 -97  വർഷത്തിലും ഈ വിദ്യാലയത്തെ തേടിയെത്തി .
         1998 മുതൽ തുടർച്ചയായ വർഷങ്ങളിൽ എസ്‌ എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കുന്ന വിദ്യാലയമാണിത്. മികച്ച പി ടി എ ക്കുള്ള സംസ്ഥാന അവാർഡ് 1994 -95 അധ്യയന വർഷത്തിലും 2011 -12 വർഷത്തിലും ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി . കൂടാതെ 2013 -14 വർഷത്തിൽ മികച്ച പി ടി എ ക്കുള്ള ജില്ലാ അവാർഡും സ്കൂളിന് ലഭിച്ചു. മികച്ച വിദ്യാലയത്തിനുള്ള എം എൽ എ  അവാർഡ് 2007 മുതൽ തുടർച്ചയായി ഈ വിദ്യാലയത്തിന് ലഭിച്ചു വരുന്നു . എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിരവധി  പുരസ്കാരങ്ങൾ, സി എച്ച് മുഹമ്മദ് കോയ അവാർഡ് (1994 -95 വർഷം )  ക്ഷേത്ര പ്രവേശനവിളംബര ട്രോഫി (1996 -97  വർഷം ) ഈ വിദ്യാലയത്തെ തേടിയെത്തി .
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726547" എന്ന താളിൽനിന്ന് ശേഖരിച്ചത്