"ജി.എൽ.പി.എസ് പറമ്പിൽപീടിക/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:


== <u>'''സ്കൂൾ ലൈബ്രറിയും വായനമൂലയും.'''</u> ==
== <u>'''സ്കൂൾ ലൈബ്രറിയും വായനമൂലയും.'''</u> ==
2016 ലെ BRC പുസ്തക വണ്ടി ഉദ്ഘാടനത്തോ ടനുബന്ധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും പ്രമുഖ വ്യക്തികളും ക്‌ളബ്ബുകളും സമാഹരിച്ചു തന്ന ആയിരത്തിലധികം പുസ്തകങ്ങളും പിറന്നാൾ സമ്മാനമായി വിദ്യാർഥികൾ നൽകുന്ന പുസ്തകങ്ങളും ഉൾപ്പടെ 4000 ൽ അധികം പുസ്തകങ്ങൾ അടങ്ങിയതാണ് സ്കൂൾ ലൈബ്രറി. അതിലേക്കുള്ള ഷെൽഫുകൾ നൽകിയത് വ്യാപാരി വ്യവസായി എകോപന സമിതിയൂണിറ്റ് പറമ്പിൽ പീടികയാണ്. ക്ലാസ്സ്‌ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി 2018-19 PTA കമ്മിറ്റി വക ലഭിച്ച അലമാരകളുമുണ്ട്.അതിലേക്കുള്ള പുസ്തകങ്ങൾ ക്ലാസ്സ്‌ വിദ്യാർഥികൾ നൽകുന്നതാണ്. എം.ജി.പി 2005-06 വഴി ലഭിച്ച അലമാരയും ഈ സംവിധാനത്തിന്റെ ഭാഗമാണ്.
2016 ലെ BRC പുസ്തക വണ്ടി ഉദ്ഘാടനത്തോ ടനുബന്ധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും പ്രമുഖ വ്യക്തികളും ക്‌ളബ്ബുകളും സമാഹരിച്ചു തന്ന ആയിരത്തിലധികം പുസ്തകങ്ങളും പിറന്നാൾ സമ്മാനമായി വിദ്യാർഥികൾ നൽകുന്ന പുസ്തകങ്ങളും ഉൾപ്പടെ 4000 ൽ അധികം പുസ്തകങ്ങൾ അടങ്ങിയതാണ് സ്കൂൾ ലൈബ്രറി. അതിലേക്കുള്ള ഷെൽഫുകൾ നൽകിയത് വ്യാപാരി വ്യവസായി എകോപന സമിതിയൂണിറ്റ് പറമ്പിൽ പീടികയാണ്. ക്ലാസ്സ്‌ ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി 2018-19 PTA കമ്മിറ്റി വക ലഭിച്ച അലമാരകളുമുണ്ട്.അതിലേക്കുള്ള പുസ്തകങ്ങൾ ക്ലാസ്സ്‌ വിദ്യാർഥികൾ നൽകുന്നതാണ്. എം.ജി.പി 2005-06 വഴി ലഭിച്ച അലമാരയും ഈ സംവിധാനത്തിന്റെ ഭാഗമാണ്.ഡയമണ്ട്സ് ക്ലബ്‌ ശങ്കരമാട് സമ്മാനിച്ച വായനപ്പുര ദിനപ്പത്രങ്ങൾ, ആഴ്ച പതിപ്പുകൾ ,വിവിധ മാസികകൾ ഉൾപ്പെടുത്തി സജീവമാക്കി നടത്തി വരുന്നു.
{| class="wikitable"
{| class="wikitable"
|+
|+
2,068

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1724907" എന്ന താളിൽനിന്ന് ശേഖരിച്ചത്